Kozhikode Accident: കോഴിക്കോട് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; 16 പേര്‍ക്ക് പരിക്ക്

Road Accident समाचार

Kozhikode Accident: കോഴിക്കോട് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; 16 പേര്‍ക്ക് പരിക്ക്
KozhikodeAccident Death
  • 📰 Zee News
  • ⏱ Reading Time:
  • 69 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 38%
  • Publisher: 63%

അപകട വിവരമറിഞ്ഞെത്തിയ ലിന്‍റോ ജോസഫ് എം.എല്‍.എ ആവശ്യമായ നടപടികൾ ചെയ്തു.

Last Updated : Nov 24, 2024, 06:19 AM IST3 മലയാളികളും 14 അതിഥി തൊളിലാളികളും ഉൾപ്പെടെ 17 പേരായിരുന്നു വാനിലുണ്ടായിരുന്നത്.

CM Pinarayi Vijayan: 'വിവാദ-നുണ പ്രചാരകരെ ജനങ്ങൾ മുഖവിലയ്‌ക്കെടുത്തില്ല'; ചേലക്കരയിലേത് മിന്നും ജയമെന്ന് മുഖ്യമന്ത്രി2025 Astrology Prediction: 2025ൽ സാമ്പത്തിക അഭിവൃദ്ധി ആർക്കൊക്കെ? ആ ഭാ​ഗ്യരാശിക്കാരിൽ നിങ്ങളുമുണ്ടോ?Todays Horoscope: മിഥുന രാശിക്കാർക്ക് സാമ്പത്തിക നേട്ടം, മകര രാശിക്കാർക്ക് കുടുംബത്തിൽ പ്രതിസന്ധി, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മേട രാശിക്കാർ അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുക, ചിങ്ങ രാശിക്കാരുടെ ആഗ്രഹങ്ങൾ നിറവേറും, അറിയാം ഇന്നത്തെ...

കോഴിക്കോട് മേലേ കൂമ്പാറയില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകത്തിൽ 16 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ 3 പേരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. പശ്ചിമ ബംഗാൾ സ്വദേശി എസ്.കെ. ഷാഹിദുൽ ആണ് മരിച്ചത്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. തൊഴിലാളികള്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 3 മലയാളികളും 14 അതിഥി തൊളിലാളികളും ഉൾപ്പെടെ 17 പേരായിരുന്നു വാനിലുണ്ടായിരുന്നത്.

മുക്കത്ത് നിന്ന് എത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റ ഒരാളെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂSexual Assault Case: മുകേഷ്, ജയസൂര്യ തുടങ്ങിയ നടന്മാർക്കെതിരായ കേസുകളിൽ വഴിതിരിവ്; ലൈംഗികാതി...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kozhikode Accident Death

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Road Accident: എറണാകുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം; 3 പേർക്ക് പരിക്ക്Road Accident: എറണാകുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം; 3 പേർക്ക് പരിക്ക്സിമന്റ് ലോഡുമായി വന്ന ലോറിയും കാറും തമ്മിലാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്.
और पढो »

Uttarakhand Bus Accident: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 മരണം; നിരവധി പേർക്ക് പരിക്ക്Uttarakhand Bus Accident: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 മരണം; നിരവധി പേർക്ക് പരിക്ക്ബസിൽ കുട്ടികൾ ഉൾപ്പെടെ 42 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ 9.30ഓടെയായിരുന്നു അപകടം.
और पढो »

Leptospirosis Death: തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരു മരണം; വർക്കല സ്വദേശി മരിച്ചത് ചികിത്സയിലിരിക്കെLeptospirosis Death: തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരു മരണം; വർക്കല സ്വദേശി മരിച്ചത് ചികിത്സയിലിരിക്കെശരീരത്തിലെ മുറിവുകളിലൂടെയും വ്രണങ്ങളിലൂടെയുമാണ് രോ​ഗാണു ശരീരത്തിൽ പ്രവേശിക്കുന്നത്.
और पढो »

Gold Price Today: ഒരു പവൻ സ്വർണത്തിന് എത്ര? വിലയിൽ മാറ്റമില്ലാതെ റെക്കോർഡിൽ തുടർന്ന് സ്വർണംGold Price Today: ഒരു പവൻ സ്വർണത്തിന് എത്ര? വിലയിൽ മാറ്റമില്ലാതെ റെക്കോർഡിൽ തുടർന്ന് സ്വർണംഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,360 രൂപയാണ്. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന് 6,060 രൂപയാണ് നിലവിലെ വില.
और पढो »

Leptospirosis: തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് അസം സ്വദേശി മരിച്ചുLeptospirosis: തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് അസം സ്വദേശി മരിച്ചുതിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ചൊവ്വാഴ്ച രാവിലെ ആറ് മണിക്കാണ് മരണം സംഭവിച്ചത്.
और पढो »

Gold Rate Today: സ്വർണവിലയിൽ കിതപ്പ്; ഒറ്റയടിക്ക് ഇന്ന് കുറഞ്ഞത് 560 രൂപ!Gold Rate Today: സ്വർണവിലയിൽ കിതപ്പ്; ഒറ്റയടിക്ക് ഇന്ന് കുറഞ്ഞത് 560 രൂപ!ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 70 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7385 ആയിട്ടുണ്ട്.
और पढो »



Render Time: 2025-02-13 18:39:58