Kurla Bus Accident: കുർളയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറി; ആറ് പേർക്ക് ദാരുണാന്ത്യം

Accident समाचार

Kurla Bus Accident: കുർളയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറി; ആറ് പേർക്ക് ദാരുണാന്ത്യം
Kurla Bus AccidentBus AccidentMumbai Bus Accident
  • 📰 Zee News
  • ⏱ Reading Time:
  • 43 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 35%
  • Publisher: 63%

കുർള അപകടത്തിൽ മരണം ആറായി : Kurla Bus Accident Death Toll Rises To Six

Kurla Bus Accident : കുർളയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറി; ആറ് പേർക്ക് ദാരുണാന്ത്യംLast Updated : Dec 10, 2024, 10:51 AM IST

Kurla Bus Accident: മുംബൈയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി, നാല് പേർക്ക് ദാരുണാന്ത്യംHanuman Favourite Zodiac Signs: ഇവർ ഹനുമാൻ സ്വാമിയുടെ പ്രിയരാശിക്കാർ; പുതുവർഷത്തിൽ കാത്തിരിക്കുന്നത് വലിയ നേട്ടങ്ങൾകുർളയിൽ നിയന്ത്രണം വിട്ട ബസ് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. തിങ്കളാഴ്ച രാത്രി 9.45ഓടെയായിരുന്നു അപകടം. 49 പേർ പരിക്കേറ്റ് ചികിത്സയിലാണ്.

കുർള സ്റ്റേഷനിൽ നിന്ന് അന്ധേരിയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​​ഗമനം. പരിക്കേറ്റവരെ സിയോൺ, കുർള ഭാഭ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ചിലരുടെ നില ​ഗുരുതരമാണ്.കാൽനട യാത്രക്കാരിലേക്കും മറ്റ് വാഹനങ്ങളിലേക്കും ഇടിച്ച് കയറിയ ബസ് ജനവാസ മേഖലയായ ബുദ്ധ കോളനിയിലേക്ക് കയറി ഇടിച്ച് നിൽക്കുകയായിരുന്നു. അമിത വേഗത്തിൽ വന്ന ബസിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.അപകടത്തെ തുടർന്ന് ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kurla Bus Accident Bus Accident Mumbai Bus Accident BEST Bus Accident

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kurla Bus Accident: മുംബൈയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി, നാല് പേർക്ക് ദാരുണാന്ത്യംKurla Bus Accident: മുംബൈയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി, നാല് പേർക്ക് ദാരുണാന്ത്യംKurla Bus Accident Updates: കുർള റെയിൽവേ സ്‌റ്റേഷനിൽ നിന്ന് അന്ധേരിയിലേക്ക് പോവുകയായിരുന്ന ബെസ്റ്റ് ബസ്, കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുമിടയിൽ ഇടിച്ചുകയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
और पढो »

Nattika Lorry Accident: ഉറങ്ങി കിടന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട തടി ലോറി പാഞ്ഞു കയറി; അഞ്ചു പേർക്ക് ദാരുണാന്ത്യംNattika Lorry Accident: ഉറങ്ങി കിടന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട തടി ലോറി പാഞ്ഞു കയറി; അഞ്ചു പേർക്ക് ദാരുണാന്ത്യംNattika Lorry Accident: അപകടം നടന്നത് ഇന്ന് പുലര്‍ച്ചെ 4 മണിയോടെയായിരുന്നു. കണ്ണൂരില്‍ നിന്നും തടി കയറ്റി വന്ന ലോറിയാണ് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് പാഞ്ഞു കയറിയത്.
और पढो »

Chittur Lorry Accident: നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് കിടന്നുറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യംChittur Lorry Accident: നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് കിടന്നുറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യംChittur Accidnet Updates: പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയും ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെടും ചെയ്തുവെന്നാണ് വിവരം.
और पढो »

Accident News: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു; 15 പേർക്ക് പരിക്ക്Accident News: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു; 15 പേർക്ക് പരിക്ക്പതിനഞ്ചോളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. തമിഴ്നാട് തിരുത്തണി ഭാഗത്ത് നിന്നും ദർശനത്തിന് പോയവരാണ് അപകടത്തിൽപെട്ടത്.
और पढो »

Road Accident: കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേർക്ക് ദാരുണാന്ത്യം!Road Accident: കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേർക്ക് ദാരുണാന്ത്യം!Kannur Accident: നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വഴിയിലാണ് അപകടമുണ്ടായത്.
और पढो »

Yamuna Expressway Accident: ഡബിൾ ഡക്കർ ബസും ട്രക്കും കൂടിയിടിച്ച് അപകടം; പിഞ്ചുകുഞ്ഞുൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം!Yamuna Expressway Accident: ഡബിൾ ഡക്കർ ബസും ട്രക്കും കൂടിയിടിച്ച് അപകടം; പിഞ്ചുകുഞ്ഞുൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം!അപകടത്തിൽ പെട്ടത് ഡൽഹിയിൽ നിന്നും അസംഗഢിലേക്ക് പോകുകയായിരുന്ന ബസാണ്
और पढो »



Render Time: 2025-02-15 14:02:41