K B Ganesh Kumar: മിന്നൽ വേഗത്തിൽ ലൈസൻസ് നലൽകുന്നത് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകുന്നതുപോലെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു
K B Ganesh Kumar about Driving Test: മനുഷ്യ ജീവനാണ് വലുത്, നാല് മിനിറ്റ് കൊണ്ട് ലൈസൻസ് നൽകണമെന്ന് കോടതി പറഞ്ഞാൽ അനുസരിക്കും; ഗണേഷ് കുമാർ
കോടതി പറഞ്ഞാൽ കൊടുക്കാമെന്നും ഇക്കാര്യത്തിൽ ഈഗോ ഇല്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.guru chandra yutiBudh Shukra Yuti Lakshmi Narayana Yoga: ബുധ-ശുക്ര സംയോഗത്താൽ ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്കിനി അടിമുടി ഭാഗ്യം; സമയം തെളിഞ്ഞുBudhaditya Rajayoga: ശുക്രൻ്റെ രാശിയിൽ ബുധാദിത്യ രാജയോഗം; ഈ രാശിക്കാർക്കിനി സുവർണ്ണ ദിനങ്ങളും ബമ്പർ നേട്ടങ്ങളും മാത്രം!Guru Gochar: ഇന്ന് മുതൽ ഒരു വർഷത്തേക്ക് ഈ രാശിക്കാർക്കുണ്ടാകും കുബേര അനുഗ്രഹം, നിങ്ങളും ഉണ്ടോ?
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. മനുഷ്യ ജീവനാണ് വലുതെന്നും നാല് മിനിറ്റു കൊണ്ട് ലൈസൻസ് കൊടുക്കാൻ കോടതി പറഞ്ഞാൽ കൊടുക്കാമെന്നും ഇക്കാര്യത്തിൽ ഈഗോ ഇല്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Swapna Suresh: മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളർ; കേന്ദ്ര ഏജൻസിയെ സമീപിക്കും: സ്വപന് സുരേഷ്ഇന്ന് കോടതി അവധിയായിരിക്കെ കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി ഒന്നാം ക്ലാസ്സ് കോടതി പരിഗണിക്കുകയായിരുന്നു.
और पढो »
Arvind Kejriwal Arrest: കസ്റ്റഡി നീട്ടി, അരവിന്ദ് കേജ്‌രിവാളും കെ കവിതയും തിഹാർ ജയിലിൽ തുടരുംകോടതി കേജ്‌രിവാളിന്‍റെ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടുകയും മെയ് 7 ന് വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
और पढो »
KSRTC: കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം, ഏപ്രിൽ 15ലെ വരുമാനം റെക്കോർഡ്KSRTC Revenue: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരംഡെഡ് കിലോമീറ്റർ ഒഴിവാക്കി റൂട്ടുകൾ പുനക്രമീകരിച്ചിരുന്നു.
और पढो »
Riyadh Genius 2024: റിയാദ് ജീനിയസ് 2024 വിജ്ഞാനോത്സവം നാളെ നടക്കുംRiyad News: മലാസ് ലുലു ഹൈപ്പർ അരീനയിലാണ് വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് കൊണ്ട് ക്വിസ് മാസ്റ്റർ ജി.എസ് പ്രദീപ് നയിക്കുന്ന ഷോ അരങ്ങേറുന്നത്
और पढो »
Kerala Rain Alert: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്മഴ ഒരു ഭാഗത്തുണ്ടെങ്കിലും ചൂടിനും കുറവൊന്നുമില്ല. ഇത് കൊണ്ട് തന്നെ താപനില ഉയരുന്നത് കണക്കിലെടുത്ത് ബുധനാഴ്ച പതിനൊന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
और पढो »
Delhi excise policy: കെജ്രിവാളിന് ആശ്വസിക്കാൻ വകയില്ല; ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടിKejriwal s judicial custody extended till April 23: കെജ്രിവാളിന്റെ ഹർജി നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത് കെജ്രിവാളിന് വീണ്ടും തിരിച്ചടിയായി.
और पढो »