Kannur Crime News: കണ്ണൂരിൽ ഭാര്യയേയും മകനേയും വെട്ടി പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ

Crime News समाचार

Kannur Crime News: കണ്ണൂരിൽ ഭാര്യയേയും മകനേയും വെട്ടി പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ
KannurKannur Crime
  • 📰 Zee News
  • ⏱ Reading Time:
  • 23 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 19%
  • Publisher: 63%

ഭാര്യയോടുള്ള വൈരാ​ഗ്യത്തിലും സംശയത്തിന്റെയും പേരിലാണ് പ്രതി യുവതിയെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ചത്.

വാക്കേറ്റത്തിനിടയില്‍ ഭാര്യയെ തടഞ്ഞുവെച്ച് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പിക്കുകയും മാതാവിനെ ആക്രമിക്കുന്നതിനിടയിൽ കരഞ്ഞു നിലവിളിച്ച അഞ്ച് വയസുള്ള മകന്റെ കഴുത്തിനും വെട്ടി പരിക്കേൽപ്പിച്ചു.

Today's horoscope: ശനിയുടെ രാശിയിൽ ചന്ദ്രൻ്റെ സംക്രമണം ഈ രാശിക്കാർ ഇന്ന് സൂക്ഷിക്കണം, അറിയാം ഇന്നത്തെ രാശിഫലം!: പയ്യന്നൂരിൽ ഭാര്യയേയും മകനേയും വാക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴിമല നരിമടയിലെ യുവതിയേയും അഞ്ചു വയസുള്ള മകനേയും വെട്ടി പരിക്കേൽപ്പിച്ച കേസിലാണ് ബാലാവകാശ സംരക്ഷണ നിയമമുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം യുവതിയുടെ ഭര്‍ത്താവ് രാജേഷിനെ പയ്യന്നൂർ എസ്.ഐ കെ സുഹൈലും സംഘവും അറസ്റ്റ് ചെയ്തത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kannur Kannur Crime

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Crime News: കണ്ണൂരിൽ സ്ത്രീയെ തലയ്ക്കടിച്ച് കൊന്നു; ഭർത്താവ് കസ്റ്റഡിയിൽCrime News: കണ്ണൂരിൽ സ്ത്രീയെ തലയ്ക്കടിച്ച് കൊന്നു; ഭർത്താവ് കസ്റ്റഡിയിൽനാരായണനും ഭാര്യയും തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് വിവരം.
और पढो »

Murder Attempt: കണ്ണൂരിൽ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽMurder Attempt: കണ്ണൂരിൽ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽഭൂദാനം സ്വദേശിയായ നാരായണിയെയാണ് മകന്‍ സതീശന്‍ കൊല്ലാന്‍ ശ്രമിച്ചത്. സതീശനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
और पढो »

Crime News: സഞ്ചരിക്കുന്ന മദ്യവില്പനശാലയ്ക്ക് പൂട്ടിട്ടു; യുവാവും വാഹനവും പിടിയിൽ!Crime News: സഞ്ചരിക്കുന്ന മദ്യവില്പനശാലയ്ക്ക് പൂട്ടിട്ടു; യുവാവും വാഹനവും പിടിയിൽ!Kannur Crime News: മദ്യവില്പനക്കുപയോഗിച്ച സ്‌കൂട്ടറും വില്പനക്ക് വാഹനത്തില്‍ സൂക്ഷിച്ച 15 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും, മദ്യം വിറ്റവകയില്‍ ലഭിച്ച 600 രൂപയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്
और पढो »

Crime News: കാർ നൽകാത്തതിന് ഉടമയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽCrime News: കാർ നൽകാത്തതിന് ഉടമയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽCrime News: മറ്റ്‌ രണ്ട് പ്രതികൾക്കുവേണ്ടി മഞ്ചേശ്വരം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മൊറത്തണയിലെ മുഹമ്മദ് അസ്കർ, മുഹമ്മദ് ഹുസൈൻ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്
और पढो »

Kochi Crime News: ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി; സംഭവം കൊച്ചിയിൽKochi Crime News: ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി; സംഭവം കൊച്ചിയിൽഇന്ന് രാവിലെ 8:30 യോടെയാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വനജയെ കിടപ്പു മുറിയിലെ കട്ടിലിലും വിദ്യാധരനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്
और पढो »

Crime News: ദളിത് യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന കേസില്‍ രണ്ടുപേർ അറസ്റ്റിൽ!Crime News: ദളിത് യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന കേസില്‍ രണ്ടുപേർ അറസ്റ്റിൽ!ഇതിൽ നാലുപ്രതികൾ രക്ഷപ്പെട്ടിരുന്നു. അവർക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്
और पढो »



Render Time: 2025-02-21 23:17:49