കണ്ണൂർ വളപട്ടണത്ത് വൻ കവർച്ച, One Crore Rupees And 300 Sovereign Gold Stolen From Valapattanam Merchant House
Kannur Robbery : മൂന്നുപേർ മതിൽ ചാടി വീടിനുള്ളിൽ കടന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.Moon Transit: കാത്തിരിക്കുന്നത് സൗഭാഗ്യങ്ങളുടെ ദിനങ്ങൾ; കാര്യസിദ്ധിയോഗവും സൗഭാഗ്യലക്ഷ്മി യോഗവും ഇവർക്ക്Shukra-Shani Yuti 2024: ശുക്ര ശനി സംയോഗം ഇവർക്ക് നൽകും നേട്ടങ്ങളുടെ പെരുമഴ, നിങ്ങളും ഉണ്ടോ?
കണ്ണൂർ: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. പൂട്ടിയിട്ടിരുന്ന വീട് കുത്തി തുറന്ന് ഒരു കോടി രൂപയും 300 പവൻ സ്വർണവും മോഷ്ടിച്ചു. വളപട്ടണം മന്ന സ്വദേശി അരി മൊത്ത വ്യാപാരം ചെയ്യുന്ന അഷ്റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. അഷ്റഫും കുടുംബവും യാത്ര പോയിരുന്ന സമയത്തായിരുന്നു കവർച്ച. ഇക്കഴിഞ്ഞ 19-ാം തീയതി മധുരയിലെ സുഹൃത്തിനെ സന്ദർശിക്കാൻ പോയതായിരുന്നു അഷ്റഫും കുടുംബവും. യാത്ര കഴിഞ്ഞ് ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നത് തിരിച്ചറിയുന്നത്.
മൂന്നുപേർ മതിൽ ചാടി വീടിനുള്ളിൽ കടന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂRain Alert: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; വിവിധ ജില്ലക...Kozhikode Accident: കോഴിക്കോട് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; 16 പേര്‍ക്ക്...Actor Ganapathi Police Case: നടൻ ഗണപതിക്കെതിരെ കേസെടുത്ത് പോലീസ്; കേസെടുത്തത് മദ്യപിച്ച് അപക...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kannur Robbery: കണ്ണൂർ വളപട്ടണത്ത് വൻ കവർച്ച; ഒരു കോടിയും 300 പവൻ സ്വർണവും കവർന്നുകണ്ണൂർ വളപട്ടണത്ത് വൻ കവർച്ച
और पढो »
Kerala Gold Rate: 60,000നോട് അടുത്ത് സ്വർണവില; ദീപാവലിക്ക് സ്വർണം വാങ്ങാൻ ആഗ്രഹിച്ചവർക്ക് തിരിച്ചടിToday s Gold Rate: 59,520 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ വില വരുന്നത്.
और पढो »
ഇന്ന് സ്വർണവിലയില്‍ മാറ്റമില്ലഇന്നലെ സ്വർണവില ഒറ്റയടിക്ക് വർധിച്ചത് 600 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇപ്പോഴത്തെ വിപണിവില വില 58, 400 ആണ്.
और पढो »
Gold Rate Today: സ്വർണവില കുതിപ്പ് തുടരുന്നു; ഇന്ന് കൂടിയത് 240 രൂപ!ഇന്നലെ 400 രൂപ വര്‍ധിച്ച സ്വർണ വില ഇന്ന് വീണ്ടും 240 രൂപ കൂടിയിരിക്കുകയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 57,160 ആയിട്ടുണ്ട് അതുപോലെ
और पढो »
Kerala Gold Rate: ഇന്നും ആശ്വാസം; സ്വർണവിലയിൽ മാറ്റമില്ല, നിരക്കറിയാം80 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. സ്വർണവില കൂടിയും കുറഞ്ഞും നിൽക്കുകയാണ് ഈ മാസം.
और पढो »
Gold Rate Today: തിരിച്ചുകയറി സ്വർണവില; ഇന്ന് വർധിച്ചത് 680 രൂപ!Kerala Gold Rate: ഇന്ന് പവന് ഒറ്റയടിക്ക് വർധിച്ചത് 680 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 58280 ആയി
और पढो »