സിപിഎമ്മിന്‍റെ തൃശ്ശൂരിൽ ആസ്ഥിവകകൾ, അക്കൗണ്ട് വിവരങ്ങൾ, ആദായ നികുതി റിട്ടേൺ എന്നിവയെല്ലാം ഹാജരാക്കാനും ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്
Karuvannur Case : .
തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ അതിന് മുമ്പ് ഹാജരാകാനാകില്ല എന്ന് എംഎം വർഗീസ് നേരത്തെ വിശദീകരണം നൽകിയിരുന്നു. ഈ മറുപടി ഇഡിക്ക് തൃപ്തികരമല്ലായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ വേളയിൽ ഇന്ന് എംഎം വർഗീസ് ഹാജരാകുമോ എന്നതിൽ വ്യക്തതയില്ല.രാഹുൽ ഗാന്ധിയും നരേന്ദ്രമോദിയും ഒന്നിച്ച് കേരളത്തിനെതിരായ നിലപാട് സ്വീകരിക്കുന്നു; മുഖ്യമന്ത്രി
രാഹുൽ ഗാന്ധിയും നരേന്ദ്രമോദിയും നമ്മുടെ രാജ്യത്ത് ഒരു പ്രത്യേക നിലപാട് ഒന്നിച്ചെടുക്കുകയാണ്. അത് കേരളത്തിനെതിരായ നിലപാടാണ് എന്നതാണ് വസ്തുതയെന്ന് മുഖ്യമന്ത്രി. രാജ്യത്ത് ജനദ്രോഹപരമായ നടപടി ബിജെപി ഗവൺമെൻറ് സ്വീകരിക്കുന്നു. അതിനെതിരെ അണിനിരക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല. കാരണം കോൺഗ്രസ് നേരത്തെ അംഗീകരിച്ചുവെച്ച നയം ഇതാണ്. അങ്ങനെ വിമർശനം ഉന്നയിച്ചാൽ അവർ പണ്ട് സ്വീകരിച്ച നയങ്ങൾ തെറ്റായിപ്പോയി എന്ന് സമ്മതിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി ഗവൺമെന്റിന്റെ സാമ്പത്തിക നയത്തോട് യോജിച്ചു പോകാനാണ് കോൺഗ്രസിന് താല്പര്യം. അപ്പോൾ എന്തിനാണ് നരേന്ദ്രമോദി രാഹുൽഗാന്ധിയെയും കോൺഗ്രസിനെയും വിമർശിക്കുന്നത്. രണ്ടുകൂട്ടർക്കും ഒരേ നയം ആണ്. ജമ്മുകാശ്മീർ വിഷയത്തിൽ ബിജെപിയെ രഹസ്യമായി അഭിനന്ദിച്ച എത്ര കോൺഗ്രസ് നേതാക്കൾ ഉണ്ട്. രാജ്യസഭയിലെ കോൺഗ്രസിന്റെ ചീഫ് വിപ്പ് പരസ്യമായി ബിജെപിയെ അഭിനന്ദിച്ചു. സംഘപരിവാർ മനസ്സിനോടൊപ്പം കോൺഗ്രസ് നിൽക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂGuru Gochar 2024: ഇവടം രാശിയിൽ കുബേരയോഗം; ഇവർക്കുമേൽ കുബേരദേവൻ കരുണ വർഷിക്കും, ഈ മൂന്ന് രാശ...Surya Fav Zodiacs: ഞായറാഴ്ച സൂര്യ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും, നിങ്ങളും ഉണ...
ED CPM CPM Thrissur CPM Thrissur District Secretary Kerala Kerala News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Wayanad drug hunt: വയനാട്ടിൽ ലഹരി വേട്ട തുടരുന്നു; ലഹരിക്കടത്ത് കണ്ണികളായ മൂന്ന് പേർ കർണാടകയിൽ പിടിയിൽDrug hunt by Wayanad police: മാനന്തവാടിയിൽ 51.64 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ ബാംഗ്ലൂരില്‍ നിന്ന് മാനന്തവാടി പോലീസ് രണ്ട് പേരെ പിടികൂടി.
और पढो »
V Sivankutty: മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും: വി ശിവൻകുട്ടിരാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഭൂരിപക്ഷ ഓഹരിയുള്ള നാഷണൽ ഹെറാൾഡ് ന്യൂസ് പേപ്പറിന്റെയും അനുബന്ധ കമ്പനികളുടെയും 752 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയത് കോടതിയുടെ അന്തിമവിധിക്ക് വിധേയമായി പി എം എൽ എ അതോറിറ്റി ശരിവെച്ചത് കഴിഞ്ഞ ആഴ്ചയാണ്.
और पढो »
ശോഭന കോമ്പോ വീണ്ടും...! രജപുത്ര - തരുൺ മൂർത്തി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നുMohanlal Shobhana New Movie: മോഹൻലാലിനെ നായകനാക്കി രജപുത്ര വിഷ്യൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ശോഭന നായികയായി എത്തുന്നത്.
और पढो »
Hanuman Favourite Zodiacs: ഹനുമാന്റെ അനുഗ്രഹത്താൽ ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തെളിയും, ലഭിക്കും വൻ സമ്പത്ത്!Lord Hanuman: ജ്യോതിഷത്തിൽ എല്ലാ രാശികളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്.
और पढो »
Pocso Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തുPocso Case Arrest: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകനായ സുഫയറിനെയാണ് (19) പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.
और पढो »
Job Fraud Case: ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിയ കേസിൽ കൊടുങ്ങല്ലൂർ സ്വദേശി അറസ്റ്റിൽതൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി സൂരജിനെ ഹില്‍ പാലസ് പോലീസാണ് അറസ്റ്റ് ചെയ്തത്.
और पढो »