Loksabha Election 2024: സുരേഷ് ​ഗോപിയുടെ വിജയം; തൃശ്ശൂര്‍ ഡിസിസി ഓഫീസിൽ കൂട്ടത്തല്ല്

Congress समाचार

Loksabha Election 2024: സുരേഷ് ​ഗോപിയുടെ വിജയം; തൃശ്ശൂര്‍ ഡിസിസി ഓഫീസിൽ കൂട്ടത്തല്ല്
DCCകോൺഗ്രസ്ഡിസിസി
  • 📰 Zee News
  • ⏱ Reading Time:
  • 42 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 30%
  • Publisher: 63%

congress workers fight in Thrissur DCC office: തൃശൂർ ലോക്സഭ മണ്ഡലത്തിൽ കെ മുരളീധരൻ പരാജയപ്പെട്ടതിന് പിന്നാലെ കോൺ​ഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.

കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസി യിൽ ചേരിപ്പോരിന് കളമൊരുക്കിയത്.Pinarayi Vijayan: പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികൾ ഉണ്ടാകും: മുഖ്യമന്ത്രിSun Transit 2024: ജൂൺ 15ന് ഉച്ചയ്ക്ക് 12:16 മുതൽ ഈ നാല് രാശിക്കാരുടെ ജീവിതം കളറാകും!Guru Nakshathra Transit: വ്യാഴ നക്ഷത്ര മാറ്റം: 6 ദിവസത്തിന് ശേഷം ഇവർക്ക് ലഭിക്കും പുത്തൻ ജോലിയും സാമ്പത്തിക നേട്ടവും!

തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാ‍ർത്ഥി കെ മുരളീധരന്റെ തോൽവിക്ക് പിന്നാലെ കോൺ​ഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. തൃശൂർ ഡിസിസി ഓഫീസ് സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂരും അനുകൂലികളും ചേർന്ന് മർദ്ദിച്ചതിനെ തുടർന്നാണ് ഇരു വിഭാഗങ്ങളും തമ്മിൽ കൂട്ടത്തല്ല് ഉണ്ടായത്.

സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയതിന് പിന്നാലെയായിരുന്നു സംഭവം. തുടർന്ന് ഡിസിസി ഓഫീസിൻ്റെ താഴത്തെ നിലയിൽ ലീഡർ കെ കരുണാകരന്റെ ചിത്രത്തിന് മുന്നിൽ സജീവൻ കുര്യച്ചിറ കുത്തിയിരുന്നു പ്രതിഷേധിച്ചു. സംഭവം അറിഞ്ഞെത്തിയ കെ മുരളീധരൻ അനുകൂലികൾ സംഘടിച്ചെത്തിയതോടെയാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്. തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസിയിൽ ചേരിപ്പോരിന് കളമൊരുക്കിയത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

DCC കോൺഗ്രസ് ഡിസിസി

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Loksabha Election 2024: വയനാടിനോട് ഗുഡ് ബൈ പറയുമോ രാഹുൽ? സാദ്ധ്യതകൾ ഇങ്ങനെLoksabha Election 2024: വയനാടിനോട് ഗുഡ് ബൈ പറയുമോ രാഹുൽ? സാദ്ധ്യതകൾ ഇങ്ങനെLoksabha Election Result 2024 Wayanad: മൂന്ന് ലക്ഷത്തി അറുപത്തി നാലായിരം വോട്ടിന്റെ വൻ ഭൂരിപക്ഷത്തോടെയാണ് വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ വിജയം.
और पढो »

Lok Sabha Election Result 2024: കൊല്ലത്ത് ഹാട്രിക് വിജയം നേടി എൻകെ പ്രേമചന്ദ്രൻ; വിജയം ഒന്നരലക്ഷത്തിന്റെ വൻ ഭൂരിപക്ഷത്തിൽLok Sabha Election Result 2024: കൊല്ലത്ത് ഹാട്രിക് വിജയം നേടി എൻകെ പ്രേമചന്ദ്രൻ; വിജയം ഒന്നരലക്ഷത്തിന്റെ വൻ ഭൂരിപക്ഷത്തിൽമൂന്നാം തവണയും കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻ മികച്ച വിജയം നേടി. പോസ്റ്റൽ വോട്ടിങ്ങിൽ മുകേഷ് ലീഡ് നേടിയെങ്കിലും പിന്നിട് എല്ലാ മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടി മികച്ച മുന്നേറ്റമാണ് എൻകെ പ്രേമചന്ദ്രൻ കാഴ്ചവച്ചത്.
और पढो »

Assembly By Election: লোকসভা ভোটের ফলে এবার উপনির্বাচন রাজ্যের ৯ বিধানসভা কেন্দ্রে!Assembly By Election: লোকসভা ভোটের ফলে এবার উপনির্বাচন রাজ্যের ৯ বিধানসভা কেন্দ্রে!By Election to be held in 9 Assembly constituencies after Loksabha Election Result 2024
और पढो »

Abhijit Ganguly Controversy: মুখ্যমন্ত্রীর বিরুদ্ধে কুরুচিকর মন্তব্য, অভিজিৎ গঙ্গোপাধ্যায়কে সেন্সর নির্বাচন কমিশনেরAbhijit Ganguly Controversy: মুখ্যমন্ত্রীর বিরুদ্ধে কুরুচিকর মন্তব্য, অভিজিৎ গঙ্গোপাধ্যায়কে সেন্সর নির্বাচন কমিশনেরloksabha election 2024 abhijit-ganguly censored by election-commission for-his-controversial-comment on-mamata-banerjee
और पढो »

Mamata Banerjee: তৃণমূল প্রার্থী জিতলে সন্দেশখালি যাব, বসিরহাটে ঘোষণা মমতার!Mamata Banerjee: তৃণমূল প্রার্থী জিতলে সন্দেশখালি যাব, বসিরহাটে ঘোষণা মমতার!TMC Supremo Mamata Banerjee campaigns for Loksabha Election 2024 in Basirhat
और पढो »

West Bengal Loksabha Election 2024: প্রচারে ফিরুক সুস্থ সংস্কৃতি আর ভাষা, সেরা প্রার্থীদের পুরস্কার....West Bengal Loksabha Election 2024: প্রচারে ফিরুক সুস্থ সংস্কৃতি আর ভাষা, সেরা প্রার্থীদের পুরস্কার....Best candidates awarded during campaig for Loksabha Election 2024
और पढो »



Render Time: 2025-02-15 12:43:51