Loksabha Election 2024: നീക്കങ്ങൾ വേഗത്തിലാക്കി എൻഡിഎ; മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച?

Loksabha Election 2024 समाचार

Loksabha Election 2024: നീക്കങ്ങൾ വേഗത്തിലാക്കി എൻഡിഎ; മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച?
Loksabha Election Result 2024
  • 📰 Zee News
  • ⏱ Reading Time:
  • 76 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

Third Narendra Modi government swearing in date: സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇന്ന് വൈകുന്നേരം 4ന് ചേരുന്ന എന്‍ഡിഎ സഖ്യം യോഗത്തിലേയ്ക്കാണ് ഏവരും ഉറ്റുനോക്കുന്നത്.

Loksabha Election 2024 : നീക്കങ്ങൾ വേഗത്തിലാക്കി എൻഡിഎ; മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച?

എന്‍ഡിഎ സഖ്യം 292 സീറ്റുകള്‍ നേടിയ സാഹചര്യത്തിലാണ് തീരുമാനം.ഇന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കേന്ദ്ര മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു.Manju Warrier: നിങ്ങളും മമ്മൂട്ടിയ്ക്ക് പഠിക്കുകയാണോ...

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ഈ മാസം 8ന് നടത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കേവല ഭൂരിപക്ഷം മറികടന്ന് എന്‍ഡിഎ സഖ്യം 292 സീറ്റുകള്‍ നേടിയ സാഹചര്യത്തിലാണ് തീരുമാനം. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലേറുന്ന രണ്ടാമത്തെ നേതാവായി നരേന്ദ്ര മോദി മാറും.

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കേന്ദ്ര മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗമാണ് രാവിലെ 11.30ഓടെ ചേര്‍ന്നത്. ജൂണ്‍ 16ന് കാലാവധി അവസാനിക്കുന്ന നിലവിലെ ലോക്സഭ പിരിച്ചുവിടാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്തു.അതേസമയം, സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇന്ന് വൈകുന്നേരം 4ന് എന്‍ഡിഎ സഖ്യം യോഗം ചേരും. ഇതിനായി മുതിര്‍ന്ന നേതാക്കളെല്ലാം ഡല്‍ഹിയിലേയ്ക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.

കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം തവണയും അധികാരം ലക്ഷ്യമിട്ടിറങ്ങിയ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുക, എൻഡിഎ 400 സീറ്റുകൾ സ്വന്തമാക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടാൻ ബിജെപിയ്ക്ക് സാധിച്ചില്ല. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യം ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. ഹിന്ദി ഹൃദയ ഭൂമിയിൽ ബിജെപിയെ വിറപ്പിച്ച ഇന്ത്യ സഖ്യം മോദി പ്രഭാവത്തെ അക്ഷരാർത്ഥത്തിൽ തടയുന്ന കാഴ്ചയാണ് കാണാനായത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Loksabha Election Result 2024

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Loksabha Election 2024: വാരണാസിയില്‍ കിതച്ച് മോദി; ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്Loksabha Election 2024: വാരണാസിയില്‍ കിതച്ച് മോദി; ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്PM Narendra Modi drops majority in Varanasi: 2019ല്‍ 4,79,505 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിനായിരുന്നു വാരണാസിയില്‍ നരേന്ദ്ര മോദിയുടെ വിജയം.
और पढो »

Abhijit Ganguly Controversy: মুখ্যমন্ত্রীর বিরুদ্ধে কুরুচিকর মন্তব্য, অভিজিৎ গঙ্গোপাধ্যায়কে সেন্সর নির্বাচন কমিশনেরAbhijit Ganguly Controversy: মুখ্যমন্ত্রীর বিরুদ্ধে কুরুচিকর মন্তব্য, অভিজিৎ গঙ্গোপাধ্যায়কে সেন্সর নির্বাচন কমিশনেরloksabha election 2024 abhijit-ganguly censored by election-commission for-his-controversial-comment on-mamata-banerjee
और पढो »

Mamata Banerjee: তৃণমূল প্রার্থী জিতলে সন্দেশখালি যাব, বসিরহাটে ঘোষণা মমতার!Mamata Banerjee: তৃণমূল প্রার্থী জিতলে সন্দেশখালি যাব, বসিরহাটে ঘোষণা মমতার!TMC Supremo Mamata Banerjee campaigns for Loksabha Election 2024 in Basirhat
और पढो »

West Bengal Loksabha Election 2024: ভোটের মাঝেই বিজয়োৎসব! আরামবাগে উড়ল সবুজ আবির...West Bengal Loksabha Election 2024: ভোটের মাঝেই বিজয়োৎসব! আরামবাগে উড়ল সবুজ আবির...TMC candidate in Arambag Mital Bag claims to win Loksabha Election 2024 and celebrates during pollimg
और पढो »

Locket Chatterjee: টাকার ব্যাগ নিয়ে ঘুরছে আইপ্যাকের লোকজন, চাঞ্চল্যকর অভিযোগ লকেটেরLocket Chatterjee: টাকার ব্যাগ নিয়ে ঘুরছে আইপ্যাকের লোকজন, চাঞ্চল্যকর অভিযোগ লকেটেরLoksabha election 2024 Locket Chatterjee allegation of buying votes by distributing money against IPAC
और पढो »

Abhishek Banerjee: ২০১৯-র থেকে অনেক ভালো ফল হবে তৃণমূলের, জি ২৪ ঘণ্টাকে বললেন অভিষেক...Abhishek Banerjee: ২০১৯-র থেকে অনেক ভালো ফল হবে তৃণমূলের, জি ২৪ ঘণ্টাকে বললেন অভিষেক...Abhishek Banerjee reacts on West Bengal Loksabha Election 2024
और पढो »



Render Time: 2025-02-19 22:05:12