Lok Sabha Election: ലോക്‌സഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖയില്ലാത്തവർക്കും വോട്ട് രേഖപ്പെടുത്താം; തിരിച്ചറിയൽ രേഖയായി ഇവ ഉപയോഗിക്കാം

Lok Sabha Election समाचार

Lok Sabha Election: ലോക്‌സഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖയില്ലാത്തവർക്കും വോട്ട് രേഖപ്പെടുത്താം; തിരിച്ചറിയൽ രേഖയായി ഇവ ഉപയോഗിക്കാം
Lok Sabha Election 2024
  • 📰 Zee News
  • ⏱ Reading Time:
  • 50 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 26%
  • Publisher: 63%

Identification documents: തെരഞ്ഞെടുപ്പ് അധികൃതർ നൽകിയ ഫോട്ടോ പതിച്ച അംഗീകൃത വോട്ടർ സ്ലിപ്പ് ഔദ്യോഗിക തിരിച്ചറിയൽ രേഖയായി അംഗീകരിച്ചിട്ടില്ല.

Lok Sabha Election : ലോക്‌സഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖയില്ലാത്തവർക്കും വോട്ട് രേഖപ്പെടുത്താം; തിരിച്ചറിയൽ രേഖയായി ഇവ ഉപയോഗിക്കാം

കമ്മീഷന്റെ തിരിച്ചറിയൽ രേഖയ്ക്ക് പകരമായി വോട്ടർമാർക്ക് സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ വോട്ടിംഗിനായി ഉപയോഗിക്കാംRajayogaHanuman Jayanti 2024Chaturgrahi Yoga ലോക്‌സഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖയില്ലാത്തവർക്കും വോട്ട് രേഖപ്പെടുത്താൻ കമ്മീഷൻ സംവിധാനമൊരുക്കിയിട്ടുണ്ട്. കമ്മീഷന്റെ തിരിച്ചറിയൽ രേഖയ്ക്ക് പകരമായി വോട്ടർമാർക്ക് സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ അന്നേ ദിവസം വോട്ടിംഗിനായി ഉപയോഗിക്കാവുന്നതാണ്. 13 തിരിച്ചറിയൽ രേഖകളാണ് ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിട്ടുള്ളത്.

വോട്ടർ ഐഡി കാർഡ് ന് പുറമേ ആധാർ കാർഡ്, പാൻ കാർഡ്, യൂണിക് ഡിസ്എബിലിറ്റി ഐഡി കാർഡ്, സർവീസ് ഐഡന്റിറ്റി കാർഡ്, ഫോട്ടോ പതിപ്പിച്ച ബാങ്ക്-പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, തൊഴിൽ മന്ത്രാലയത്തിന്റെ ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, എൻപിആർ സ്‌കീമിന് കീഴിൽ ആർജിഐ നൽകിയ സ്മാർട്ട് കാർഡ്, പെൻഷൻ രേഖ, എംപി/എംഎൽഎ/എംഎൽസിക്ക് നൽകിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, ദേശീയ തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയൽ കാർഡ് എന്നിവയാണ് പോളിംഗ് സ്റ്റേഷനിൽ തിരിച്ചറിയലിനായി കൊണ്ടുപോകാവുന്ന രേഖകൾ.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Lok Sabha Election 2024

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Lok Sabha Election 2024: വീട്ടില്‍ വോട്ട്: ഇതുവരെ വോട്ടു രേഖപ്പെടുത്തിയവര്‍ 81 ശതമാനംLok Sabha Election 2024: വീട്ടില്‍ വോട്ട്: ഇതുവരെ വോട്ടു രേഖപ്പെടുത്തിയവര്‍ 81 ശതമാനംപോലീസ്, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുക. തിരഞ്ഞെടുപ്പ് സംഘത്തിന്റെ സന്ദര്‍ശനം സംബന്ധിച്ച വിവരം സ്ഥാനാര്‍ത്ഥികളെയോ, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളെയോ മുന്‍കൂട്ടി അറിയിക്കും.
और पढो »

Lok Sabha Election 2024: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി; നാളെയും മണ്ഡല പര്യടനംLok Sabha Election 2024: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി; നാളെയും മണ്ഡല പര്യടനംRahul Gandhi: കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി നാളെയും മണ്ഡലത്തിൽ പര്യടനം നടത്തും.
और पढो »

PM मोदी बोले- राहुल को वायनाड में संकट दिख रहा: नांदेड़ रैली में कहा- जैसे अमेठी छोड़कर भागना पड़ा, वैसे वा...PM मोदी बोले- राहुल को वायनाड में संकट दिख रहा: नांदेड़ रैली में कहा- जैसे अमेठी छोड़कर भागना पड़ा, वैसे वा...Lok sabha Election 2024 | PM Narendra Modi Maharashtra Karnataka election campaign updates
और पढो »

Lok Sabha Election 2024: প্রথম চারঘণ্টায় এগিয়ে বাংলা, তুফানি ভোটের হারে চিন্তায় বিজেপি!Lok Sabha Election 2024: প্রথম চারঘণ্টায় এগিয়ে বাংলা, তুফানি ভোটের হারে চিন্তায় বিজেপি!Lok Sabha Election 2024 phase 1 Election commision poll vote percentage west bengal at first position
और पढो »

लोकसभा चुनाव-2024: वायनाड में जेपी नड्‌डा बोले- राहुल वंशवाद और तुष्टीकरण की राजनीति में यकीन करते हैं, ये ...लोकसभा चुनाव-2024: वायनाड में जेपी नड्‌डा बोले- राहुल वंशवाद और तुष्टीकरण की राजनीति में यकीन करते हैं, ये ...Lok Sabha Election 2024 Live Updates; Follow MP Rajasthan UP Bihar Maharashtra Delhi Lok Sabha Chunav Latest News, Photos, Videos And Reports On Dainik Bhaskar.
और पढो »

लोकसभा चुनाव-2024: झारखंड में I.N.D.I.A की रैली आज, 28 दलों के नेता शामिल होंगे; BJP बोली- देश विरोधी लोग ए...लोकसभा चुनाव-2024: झारखंड में I.N.D.I.A की रैली आज, 28 दलों के नेता शामिल होंगे; BJP बोली- देश विरोधी लोग ए...Lok Sabha Election 2024 Live Updates; Follow Madhya Pradesh Uttar Pradesh Rajasthan, Telangana Tamil Nadu Lok Sabha Chunav Latest News, Photos, Videos And Reports On Dainik Bhaskar.
और पढो »



Render Time: 2025-02-16 09:26:14