തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം
Lok Sabha Election Exit Poll 2024: കേരളത്തിൽ യുഡിഎഫ് കുതിപ്പ്, ഇടതിന് തിരിച്ചടി; താമര വിരിയുമെന്നും സർവേLast Updated : Jun 1, 2024, 07:23 PM ISTടൈംസ് നൗ സർവേ പ്രകാരം യുഡിഎഫ് 14-15, എൽഡിഎഫ് 4, ബിജെപി 1 സീറ്റും നേടുമെന്ന് പ്രവചനം.
Kerala Weather: അറബിക്കടലിൽ കേരള തീരത്തിന് അരികെ ചക്രവാത ചുഴി; സംസ്ഥാനത്ത് ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതChaturgrahi yoga in Taurus: 100 വര്‍ഷത്തിന് ശേഷം ചതുര്‍ഗ്രഹി യോഗം! ഈ മൂന്ന് രാശിക്കാര്‍ക്ക് പണം കുമിഞ്ഞുകൂടുംGajalakshmi Rajayoga: വർഷങ്ങൾക്ക് ശേഷം ഇടവ രാശിയിൽ ഗജലക്ഷ്മി രാജയോഗം; വരുന്ന 12 ദിവസം ഈ രാശിക്കാർ മിന്നിത്തിളങ്ങും!Kavya Maran Love Story: തന്നേക്കാൾ 10 വയസ് കുറവുള്ള താരവുമായി കാവ്യാ മാരന്റെ ഡേറ്റിംഗ്! ആരായിരിക്കാം...
ലോക്സഭ തെരഞ്ഞെടുപ്പിൽ നേട്ടം ആർക്ക്, ആര് വീഴും എന്ന സൂചനയുമായി എക്സിറ്റ് പോള്‍ ഫലങ്ങള്‍. ജനവിധി അറിയാൻ മൂന്ന് ദിവസം മാത്രമാണ് ശേഷിക്കുന്നത്. വോട്ടര്‍മാർ ആർക്കൊപ്പം എന്നതാണ് എക്സിറ്റ് പോളിലൂടെ മനസിലാകുന്നത്. അവസാന ഘട്ട തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് എക്സിറ്റ് പോൾ ഫലം വന്നത്. ആക്സിസ് മൈ ഇന്ത്യ, ടുഡേയ്സ് ചാണക്യ, സി വോട്ടര്‍ സിഎസ്ഡിസ് തുടങ്ങിയ പ്രധാന ഏജന്‍സികളാണ് വാര്‍ത്താ മാധ്യമങ്ങളുമായി ചേര്‍ന്ന് ഫലം പുറത്ത് വിട്ടത്.
കേരളത്തിൽ ഇത്തവണ യുഡിഎഫ് തരംഗമെന്ന് സർവേകൾ. ടൈംസ് നൗ സർവേ പ്രകാരം യുഡിഎഫ് 14-15, എൽഡിഎഫ് 4, ബിജെപി 1 സീറ്റും നേടുമെന്ന് പ്രവചനം. ഇന്ത്യ ടുഡേ ആക്സിന് മൈ ഇന്ത്യ സർവേ പ്രകാരം യുഡിഎഫ് 17 -18, എൽഡിഎഫിന് 0-1, ബിജെപി 2-3 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. ഭരണകക്ഷിയായ എൽഡിഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് എബിസി സി വോട്ടറിന്റെ സർവേ ഫലം. എൽഡിഎഫിന് ഒരു സീറ്റ് പോലും നേടാനാകില്ല എന്നാണ് സർവേ പ്രവചനം. അതേസമയം യുഡിഎഫ് 17-19 സീറ്റ് വരെയും ബിജെപി 1-3 വരെ സീറ്റുകൾ നേടുമെന്നും സി വോട്ടറിന്റെ സർവേ പറയുന്നു.
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ജയിക്കുമെന്നാണ് ഇന്ത്യ ടുഡേ ആക്സിന് മൈ ഇന്ത്യ പ്രവചിക്കുന്നത്. തൃശൂരിലും ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് സർവേ ഫലം.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
കേരളത്തിൽ യുഡിഎഫ് കുതിപ്പ്, ഇടതിന് തിരിച്ചടി; താമര വിരിയുമെന്നും സർവേതൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം
और पढो »
छत्तीसगढ़ की 11 सीटों का एग्जिट पोल कुछ देर में: 3 चरण में 72.8% हुई वोटिंग; 2019 में बीजेपी-9, कांग्रेस को ...Chhattisgarh Lok Sabha Election 2024 Exit Poll Live Updates - Follow Chhattisgarh Lok Sabha Election Exit Poll Results Latest News, Updates On Dainik Bhaskar (दैनिक भास्कर)
और पढो »
हरियाणा की 10-सीटों का पोल ऑफ पोल्स थोड़ी देर में: इस बार साढ़े 5% कम वोटिंग, 5 साल बाद खुलेगा कांग्रेस का खा...Haryana Lok Sabha Election 2024 Exit Poll Live Updates - Follow Haryana Lok Sabha Election Exit Poll Results Latest News, Updates On Dainik Bhaskar (दैनिक भास्कर)
और पढो »
यूपी में NDA को 69 से 74 सीटें: रिपब्लिक भारत का एग्जिट पोल, इंडी गठबंधन को 6 से 11 सीटेंUttar Pradesh Lok Sabha Election 2024 Exit Poll Live Updates - Follow UP Lok Sabha Election Exit Poll Results Latest News, Updates On Dainik Bhaskar (दैनिक भास्कर)
और पढो »
राजस्थान की 25-सीटों का पोल ऑफ पोल्स थोड़ी देर में: इस बार करीब 5 फीसदी कम वोटिंग; क्या 10 साल बाद खुलेगा का...Rajasthan Lok Sabha Election 2024 Exit Poll Live Updates - Follow Rajasthan Lok Sabha Election Exit Poll Results Latest News, Updates On Dainik Bhaskar (दैनिक भास्कर)
और पढो »
Lok Sabha Election Exit Poll 2024: പ്രവചനങ്ങൾ ആർക്ക് അനുകൂലം? എൻഡിഎയ്ക്ക് വൻ വിജയം പ്രവചിച്ച് മാട്രിസ് സർവേLok Sabha Election Exit Poll 2024
और पढो »