Lok Sabha Election in Kerala updates: തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ബൂത്തിന്റെ പരിസരത്ത് സിപിഎം പ്രചാരണം നടത്തിയതെന്ന് വി.മുരളീധരൻ ആരോപിച്ചു.
Lok Sabha Election 2024 : പോളിംഗ് ബൂത്തിനുള്ളിൽ സിപിഎം വോട്ട് പിടുത്തം; പൊലീസിന്റെ ഒത്താശയെന്ന് ബിജെപി
തിരുവനന്തപുരം: ബൂത്ത് ലെവൽ ഓഫീസറുടെ നേതൃത്വത്തിൽ പോളിംഗ് ബൂത്തിനുള്ളിൽ സിപിഎമ്മിന് വേണ്ടി വോട്ട് പിടുത്തം നടന്നെന്ന് പരാതി. കരിപ്പൂർ വാണ്ട ഓൾഡേജ് ഹോമിലെ 154 ആം നമ്പർ ബൂത്തിലാണ് സംഭവം. ചോദ്യം ചെയ്ത ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടെന്നും ആരോപണം. കുമ്പപാറയിലും ചെമ്മാണ്ണാറിലും ഇരട്ട വോട്ട് ചെയ്യാനുള്ള ശ്രമം തടഞ്ഞു. കുമ്പപാറ 16 ആം നമ്പർ ബൂത്തിലും ചെമ്മണ്ണാർ 57 ആം നമ്പർ ബൂത്തിലും വോട്ട് ചെയ്യാൻ എത്തിയവരുടെ വിരലിൽ മഷി കണ്ട് ഇവരെ മടക്കി അയക്കുകയായിരുന്നു. ഒന്നാം ഘട്ട വോട്ടെടുപ്പിൽ തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയവരാണിവർ.
Vmuraleedharan_Kerala CPM BJP ലോക്സഭ തിരഞ്ഞെടുപ്പ് 2024 സിപിഎം ബിജെപി
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
K Sudhakaran: ഇ.പി ജയരാജൻ ബിജെപിയിലേയ്ക്ക് പോകാൻ ചർച്ച നടത്തി; ആരോപണവുമായി കെ. സുധാകരൻകേരളത്തിൽ വെള്ളിയാഴ്ച ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് നടക്കാനിരിക്കെയാണ് സിപിഎം - ബിജെപി ബന്ധത്തിൽ ഗുരുതര ആരോപണം ഉയർത്തി കെ സുധാകരൻ രംഗത്തെത്തിയിരിക്കുന്നത്.
और पढो »
Lok Sabha Election 2024: വീട്ടില്‍ വോട്ട്: ഇതുവരെ വോട്ടു രേഖപ്പെടുത്തിയവര്‍ 81 ശതമാനംപോലീസ്, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുക. തിരഞ്ഞെടുപ്പ് സംഘത്തിന്റെ സന്ദര്‍ശനം സംബന്ധിച്ച വിവരം സ്ഥാനാര്‍ത്ഥികളെയോ, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളെയോ മുന്‍കൂട്ടി അറിയിക്കും.
और पढो »
PM मोदी बोले- राहुल को वायनाड में संकट दिख रहा: नांदेड़ रैली में कहा- जैसे अमेठी छोड़कर भागना पड़ा, वैसे वा...Lok sabha Election 2024 | PM Narendra Modi Maharashtra Karnataka election campaign updates
और पढो »
Lok Sabha Election 2024: প্রথম চারঘণ্টায় এগিয়ে বাংলা, তুফানি ভোটের হারে চিন্তায় বিজেপি!Lok Sabha Election 2024 phase 1 Election commision poll vote percentage west bengal at first position
और पढो »
Lok Sabha Election 2024: Chirag Paswan ने Tejashwi Yadav को लिखा पत्र, भड़की Misa BhartiLok Sabha Election 2024: Chirag Paswan ने Tejashwi Yadav को लिखा पत्र, भड़की Misa Bharti
और पढो »
West Bengal Lok Sabha Election 2024: ভোট দিলেই মিলছে গরম লুচি, থাকছে জম্পেশ লাঞ্চও! ভোট-উৎসবে চড়ুইভাতির আমেজ...Breakfast for Voters Lunch for Voters Jalpaiguri paharpur panchayat West Bengal Lok Sabha Election 2024
और पढो »