Lord Ganesha: ജ്യോതിഷ പ്രകാരം എല്ലാ കാര്യങ്ങളുടേയും തുടക്കത്തിൽ ഗണപതിയെയാണ് ആദ്യം ആരാധിക്കുന്നത്. ഇതിലൂടെ വളരെയധികം അനുഗ്രഹം ലഭിക്കുകയും കാര്യത്തിൽ തടസം ഉണ്ടാകാതെ ഇരിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം
Lucky Zodiac Sign: ജ്യോതിഷ പ്രകാരം എല്ലാ കാര്യങ്ങളുടേയും തുടക്കത്തിൽ ഗണപതിയെയാണ് ആദ്യം ആരാധിക്കുന്നത്.
ഗണപതിയെ പൂർണ്ണ ഭക്തിയോടെ ആരാധിക്കുന്ന ഭക്തന്റെ എല്ലാ സങ്കടങ്ങളും ഭഗവാൻ അകറ്റുകയും വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ഏതൊരു മംഗളകരമായ ജോലിയും ആരംഭിക്കുന്നത് പൊതുവെ ഗണപതിയെ ആരാധിച്ചാണ്. ഗണപതിയെ വിഘ്നേശ്വരൻ എന്ന പേരിലും അറിയപ്പെടുന്നു.ഗണപതിയുടെ കൃപയാൽ വ്യക്തിക്ക് ജീവിതത്തിൽ സന്തോഷത്തിനും ഐശ്വര്യത്തിനും സമ്പത്തിനും ഒരു കുറവുമുണ്ടാകില്ല. ജ്യോതിഷത്തിൽ 12 രാശികളിൽ ഈ നാല് രാശികൾ ഗണപതിക്ക് പ്രിയപ്പെട്ടവരാണ്. ഈ രാശിക്കാർക്ക് ഗണപതിയുടെ കൃപ എപ്പോഴും ഉണ്ടാകും.
Astrology & ReligionAavesham box office: രംഗന് ബെംഗളൂരുവില്‍ മാത്രമല്ല, അങ്ങ് ബോക്‌സ് ഓഫീസിലുമുണ്ട് പിടി! തീയായി...Bigg Boss Malayalam: ബിഗ് ബോസ് അവതാരകനായി മോഹന്‍ലാലിന് പകരം ദിലീപ് എത്തുമോ? മറുപടിയുമായി താര...Varuthini Ekadashi 2024: വരുഥിനി ഏകാദശിയിൽ ശുഭയോഗങ്ങൾ; ഈ രാശിക്കാർ സമ്പന്നരാകും, കാത്തിരിക്...Arya Rajendran: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കുമെതിരെ മനുഷ്യാവകാശ...Tuesday Remedies: ചൊവ്വാഴ്ച ഇക്കാര്യങ്ങൾ ചെയ്യുക; ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്താൽ ജീവിതത്തിൽ...
Ganesh Ji Fav Zodiac Signs Zodiac Signs Astro Tips Astrology
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Hanuman Favourite Zodiacs: ഇന്ന് ഹനുമത് കൃപയാൽ ഇവർക്ക് ലഭിക്കും കിടിലം നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?Lord Hanuman: സനാതന ധർമ്മമനുസരിച്ച് ചൊവ്വാഴ്ച ഹനുമാന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ജ്യോതിഷത്തിൽ എല്ലാ രാശികളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുമുണ്ട്
और पढो »
Lord Shiva Fav Zodiac Signs: ഈ രാശിക്കാർക്ക് ഇന്നുണ്ടാകും ശിവ കൃപ, ലഭിക്കും ജോലിയിലും ബിസിനസിലും വൻ നേട്ടങ്ങൾ!Lord Mahadev Fav Zodiacs: ഈ 5 രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജ്യോതിഷ പ്രകാരം തിങ്കളാഴ്ച മഹാദേവന്റെ ദിവസമാണ്. ഈ ദിവസം ആചാരപ്രകാരം ശിവനെ ആരാധിക്കുന്നു. ശിവന്റെ കൃപയാൽ ഇവരുടെ ഭാഗ്യം തെളിയും
और पढो »
Lord Shiva Fav Zodiac Signs: ഈ 5 രാശിക്കാർക്ക് ഇന്ന് ശിവ കൃപയാൽ വരുമാനം വർദ്ധിക്കും ഒപ്പം ധനമഴയും!Lord mahadev: ജ്യോതിഷ പ്രകാരം തിങ്കളാഴ്ച മഹാദേവന്റെ ദിവസമാണ്. ഈ ദിവസം ആചാരപ്രകാരം ശിവനെയാണ് ആരാധിക്കുന്നത്
और पढो »
Lord Shiva Fav Zodiac Signs: മഹാദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർ മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?Lord Mahadev Fav Zodiacs: ഈ 5 രാശിക്കാർക്ക് ഇന്ന് വല്ല നല്ല ദിവസമായിരിക്കും. ജ്യോതിഷ പ്രകാരം ഇന്ന് മഹാദേവന്റെ ദിവസമാണ്. ഈ ദിവസം ആചാരപ്രകാരം ശിവനെ ആരാധിക്കുന്നു.
और पढो »
Surya Fav Zodiacs: ഞായറാഴ്ച സൂര്യ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?Lucky Zodiac sign: സൂര്യ കൃപ എപ്പോഴും ഉണ്ടാകുന്ന രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും ഐശ്വര്യവും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്
और पढो »
Jupiter Favorite Zodiac Sign: വ്യാഴ കൃപയാൽ ഈ രാശിക്കാർക്ക് ഇന്ന് തിളങ്ങും, നിങ്ങളും ഉണ്ടോ?Lord Guru: അറിവ്, ബുദ്ധി, പ്രശസ്തി, കീർത്തി, ബഹുമാനം എന്നിവയുടെ കാരകനാണ് വ്യാഴം. വ്യഴത്തിന്റെ ചലനം മന്ദഗതിയിലാണെങ്കിലും പ്രഭാവം വളരെ വേഗത്തിലാണ്. വ്യാഴത്തിന്റെ കൃപയില്ലാതെ ഒരു മനുഷ്യനും പുരോഗതി പ്രാപിക്കാനാകില്ല
और पढो »