Lord Shiva Fav Zodiac Signs: ഇവർ മഹാദേവന്റെ പ്രിയ രാശിക്കാർ, നിങ്ങളും ഉണ്ടോ?

Lord Shiva समाचार

Lord Shiva Fav Zodiac Signs: ഇവർ മഹാദേവന്റെ പ്രിയ രാശിക്കാർ, നിങ്ങളും ഉണ്ടോ?
Lord MahadevShivaji Fav ZodiacBolenath
  • 📰 Zee News
  • ⏱ Reading Time:
  • 95 sec. here
  • 9 min. at publisher
  • 📊 Quality Score:
  • News: 62%
  • Publisher: 63%

Lord Mahadev Fav Zodiacs: ജ്യോതിഷത്തിൽ പൊതുവെ ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിട്ടുണ്ട്.

Lucky Zodiacs: ഇവർക്ക് മഹാദേവന്റെ കൃപയാൽ ഇന്ന് നല്ല ദിവസമായിരിക്കും. ജ്യോതിഷ പ്രകാരം ഓരോ ദിവസവും ഓരോ ദൈവങ്ങൾക്കായി സമർപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച മഹാദേവനായി സമർപ്പിച്ചിരിക്കുന്ന ദിവസമാണ്.

ജ്യോതിഷത്തിൽ പൊതുവെ ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിട്ടുണ്ട്. ശനിയാഴ്‌ച ശനിദേവനും ചൊവ്വാഴ്‌ച ഹനുമാനേയും ആരാധിക്കുന്നതുപോലെ തിങ്കളാഴ്ച മഹാദേവനേയും ആരാധിക്കുന്നു. ശിവ ഭക്തർ മഹാദേവ പ്രീതിക്കായി തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കാറുണ്ട്. ഈ തിങ്കളാഴ്ച്ച ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തെളിയുന്നതെന്ന് നോക്കാം.ജ്യോതിഷത്തിൽ 12 രാശികളെ കുറിച്ച് പരാമർശിച്ചിക്കുന്നുണ്ട്. ജാതകത്തിൽ ഒരു വ്യക്തയുടെ വിവിധ കാലഘട്ടങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങൾ നടത്താറുമുണ്ട്.

ഇന്നത്തെ ദിവസം ഇവർക്കും മഹാദേവ കൃപയുണ്ടാകും. ചില ജോലികളിൽ മറ്റുള്ളവരുടെ സഹായം ലഭിക്കും. പ്രശസ്തി വർദ്ധിക്കും. സാമൂഹിക സംഘടനയിൽ ചേരുന്നതിന് നല്ല ദിവസം. വിജയത്തിന്റെ വഴിയിൽ തടസം വന്നിരുന്ന എല്ലാ പ്രശ്നങ്ങളും നീങ്ങും.ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ഇന്നത്തെ ദിവസം വളരെ നല്ലതാണ്. മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ രാശിക്കാർക്ക് ധാരാളം പണം ലഭിക്കും. നിങ്ങളുടെ ജീവിതത്തിൽ വരുന്ന എല്ലാ പ്രതിസന്ധികളും പരിഹരിക്കപ്പെടും.

ഇന്നത്തെ ദിവസം ഇവർക്ക് സമ്മിശ്ര ഫലങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾക്ക് പുതിയ സ്രോതസ് തെളിയും. ഇണയുമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കപ്പെടും, ബന്ധങ്ങളിൽ മാധുര്യം ഉണ്ടാകും. അമ്മയുടെ ആരോഗ്യം നന്നായിരിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താൽപ്പര്യമുണ്ടാകും.ഇന്നത്തെ ദിവസം ഇവർക്കും മഹാദേവ കൃപയാൽ നല്ലതായിരിക്കും. കോടതിയിൽ നടക്കുന്ന കേസുകൾ പരിഹരിക്കും. മുതിർന്ന അഭിഭാഷകന്റെ സഹായം ലഭിക്കും. അവിവാഹിതരായ പെൺകുട്ടികളുടെ വിവാഹം ഉറപ്പിക്കും. നിങ്ങളുടെ മകൾക്ക് അനുയോജ്യമായ വരനെ ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂSyria Civil War: 'ഇരുണ്ട യു​ഗത്തിന് അന്ത്യം'; സിറിയ പിടിച്ച് വിമതർ, പ്രസിഡന്റ് അസദ...Syria Civil War: രാജ്യം വിമതർ പിടിച്ചെടുത്തതോടെ ആയുധ സംഭരണ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്ത്‌ ഇസ...Kerala Rain Update: ബം​ഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂന മർദ്ദം; കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Lord Mahadev Shivaji Fav Zodiac Bolenath Mahadev Blessings Astrology Lucky Zodiac Signs

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Lord Ganesh Fav Zodiac: ഇവർ വിഘ്നേശ്വരന്റെ പ്രിയ രാശിക്കാർ, നിങ്ങളും ഉണ്ടോ?Lord Ganesh Fav Zodiac: ഇവർ വിഘ്നേശ്വരന്റെ പ്രിയ രാശിക്കാർ, നിങ്ങളും ഉണ്ടോ?വിഘ്നേശ്വരൻ എന്ന പേരിലും ഗണപതി അറിയപ്പെടുന്നു. ഗണപതിയുടെ കൃപയാൽ ചിലർക്ക് ജീവിതത്തിൽ സന്തോഷത്തിനും ഐശ്വര്യത്തിനും സമ്പത്തിനും ഒരു കുറവുമുണ്ടാകില്ല
और पढो »

Lord Shiva Fav Zodiac Signs: മഹാദേവന് പ്രിയം ഇവരോട്, നിങ്ങളും ഉണ്ടോ?Lord Shiva Fav Zodiac Signs: മഹാദേവന് പ്രിയം ഇവരോട്, നിങ്ങളും ഉണ്ടോ?Lord Mahadev Fav Zodiacs: ജ്യോതിഷ പ്രകാരം ഓരോ ദിവസവും ഓരോ ദേവന്മാരെ ആരാധിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇന്ന് അതായത് തിങ്കളാഴ്ച മഹാദേവന്റെ ദിവസമാണ്.
और पढो »

Lord Shiva Fav Zodiac Signs: ഇവരാണ് ഭോലേനാഥിന്റെ പ്രിയ രാശിക്കാർ, ലഭിക്കും സർവ്വസൗഭാഗ്യങ്ങളും!Lord Shiva Fav Zodiac Signs: ഇവരാണ് ഭോലേനാഥിന്റെ പ്രിയ രാശിക്കാർ, ലഭിക്കും സർവ്വസൗഭാഗ്യങ്ങളും!ജ്യോതിഷ പ്രകാരം തിങ്കളാഴ്ച മഹാദേവന്റെ ദിവസമാണ്. ഈ ദിവസം ആചാരപ്രകാരം ശിവനെയാണ് ആരാധിക്കുന്നത്. ശിവന്റെ കൃപയാൽ ഇന്ന് ചില രാശിക്കാരുടെ ഭാഗ്യം തെളിയും
और पढो »

Lakshmi Devi Fav Zodiacs: ഇന്ന് ലക്ഷ്മീ കൃപയാൽ ഇവർ മിന്നിത്തിളങ്ങും; നിങ്ങളും ഉണ്ടോ?Lakshmi Devi Fav Zodiacs: ഇന്ന് ലക്ഷ്മീ കൃപയാൽ ഇവർ മിന്നിത്തിളങ്ങും; നിങ്ങളും ഉണ്ടോ?Goddess Lakshmi: ലക്ഷ്മിദേവിയുടെ കൃപയാൽ ഇന്ന് ചില രാശിക്കാരുടെ ഭാഗ്യം തെളിയും. അവർക്ക് ധനത്തിന് ഒരു കുറവും ഉണ്ടാകില്ല
और पढो »

Lakshmi Favourite Zodiacs: ഇവർ ലക്ഷ്മിദേവിയുടെ പ്രിയ രാശിക്കാർ, ലഭിക്കും അപാര ധനനേട്ടങ്ങൾ!Lakshmi Favourite Zodiacs: ഇവർ ലക്ഷ്മിദേവിയുടെ പ്രിയ രാശിക്കാർ, ലഭിക്കും അപാര ധനനേട്ടങ്ങൾ!Lucky Zodiac Sign: ലക്ഷ്മിദേവിയുടെ കൃപയുണ്ടെങ്കിൽ ആ വ്യക്തിക്ക് ധനത്തിന് ഒരു കുറവും ഉണ്ടാകില്ല എന്നാണ് പറയുന്നത്.
और पढो »

Kollam Crime: കൊല്ലത്ത് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി, യുവാവ് ആത്മഹത്യ ചെയ്തു, യുവതി ചികിത്സയിൽKollam Crime: കൊല്ലത്ത് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി, യുവാവ് ആത്മഹത്യ ചെയ്തു, യുവതി ചികിത്സയിൽയുവതിക്ക് 80 ശതമാനത്തോളെ പൊള്ളലേറ്റതായാണ് വിവരം. ഇവർ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
और पढो »



Render Time: 2025-02-13 17:02:46