Goddess Lakshmi: 12 രാശികളിൽ ഈ 5 രാശികൾ ലക്ഷ്മീ ദേവിക്ക് വളരെ പ്രിയപ്പെട്ടതും ഒരിക്കലും ദേവി കൈവിടാത്തതുമായ രാശികളാണ്.
Lucky Zodiac Sign: ലക്ഷ്മീ ദേവിയുടെ കൃപയുണ്ടെങ്കിൽ പിന്നെ ആ വ്യക്തിക്ക് ജീവിതത്തിൽ ഒന്നിനും ഒരു കുറവും ഉണ്ടാകില്ല.ലക്ഷ്മീ ദേവിയുടെ കൃപയുണ്ടെങ്കിൽ ആ വ്യക്തിക്ക് ജീവിതത്തിൽ ഒന്നിനും ഒരു കുറവും ഉണ്ടാകില്ലഭാഗ്യരാശികളായ 5 രാശിക്കാരുണ്ട് അവർക്ക് എപ്പോഴും ലക്ഷ്മീ ദേവിയുടെ അനുഗ്രഹമുണ്ടായിരിക്കും
Ruchak Rajayoga: ചൊവ്വയുടെ രാശിമാറ്റം സൃഷ്ടിക്കും രുചക് യോഗം; ഒരു മാസത്തിന് ശേഷം ഇവർ മിന്നിത്തിളങ്ങും!Budhaditya Rajayoga: ശുക്രൻ്റെ രാശിയിൽ ബുധാദിത്യ രാജയോഗം; ഈ രാശിക്കാർക്കിനി സുവർണ്ണ ദിനങ്ങളും ബമ്പർ നേട്ടങ്ങളും മാത്രം!Horoscope Today: ഈ രാശിക്കാർക്ക് ഇന്ന് കാര്യങ്ങൾ ശുഭകരമല്ല, നേട്ടങ്ങൾ ഇവർക്ക് മാത്രം; സമ്പൂർണ രാശിഫലംMarriage: ഈ നക്ഷത്രക്കാർ തമ്മില്‍ വിവാഹം പാടില്ല; എന്നും കലഹം, ഒരു വര്‍ഷത്തിനുള്ളില്‍...
ലക്ഷ്മീ ദേവി ആർക്കൊക്കെ എപ്പോഴൊക്കെ കൃപ ചൊരിയും എന്ന കാര്യത്തിൽ ആർക്കും ഒന്നും പറയാനാകില്ല. എങ്കിലും ഭാഗ്യരാശികളായ 5 രാശിക്കാരുണ്ട് അവർക്ക് എപ്പോഴും ലക്ഷ്മീ ദേവിയുടെ അനുഗ്രഹമുണ്ടായിരിക്കും. 12 രാശികളിൽ ഈ 5 രാശികൾ ലക്ഷ്മീ ദേവിക്ക് വളരെ പ്രിയപ്പെട്ടതും ഒരിക്കലും ദേവി കൈവിടാത്തതുമായ രാശികളാണ്. ഈ രാശിക്കാർ എല്ലാ മേഖലകളിലും ഉയരങ്ങൾ തൊടുകയും വിജയം കൈവരിക്കുകയും ചെയ്യും. ആ 5 രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...ലക്ഷ്മീ ദേവിയുടെ പ്രിയ രാശികളിൽ പെട്ട ഒരു രാശിയാണ് വൃശ്ചികം. ഇവർക്ക് ഇപ്പോഴും ദേവിയുടെ അനുഗ്രഹം ഉണ്ടാകും. ഈ രാശിയുടെ അധിപൻ ചൊവ്വയാണ്. ചൊവ്വയെ ഗ്രഹങ്ങളുടെ അധിപൻ എന്നാണ് വിളിക്കുന്നത്. ധീരത, ശക്തി, ധൈര്യം എന്നിവയുടെ ഘടകമാണ് ചൊവ്വ. ഇക്കാരണത്താൽ ഈ രാശിക്കാർ എല്ലാ മേഖലയിലും തിളങ്ങും.
Arya Rajendran KSRTC Driver Issue: ആര്യ തെറ്റ് ചെയ്തിട്ടില്ല, മോശമായി പെരുമാറിയത് ഡ്രൈവർ; മേ...KSRTC Hindi Controversy: കെഎസ്ആർടിസിയിൽ മലയാളം ബോർഡ്; വിവാദ ട്വീറ്റുമായി പചക വിദഗ്ധ; '...Jupiter Transit 2024: ഈ നാല് രാശിക്കാർ ഇനി ഒന്നാം സ്ഥാനത്ത്; വിദ്യാർഥികൾക്ക് കഠിനാധ്വാനത്തിന...UAE rain: യുഎഇയിൽ കനത്ത മഴ; ദുബായിൽ 13 വിമാനങ്ങള്‍ റദ്ദാക്കി, അഞ്ച് വിമാനങ്ങള്‍ വഴി തിരിച്ചു...K B Ganesh Kumar about Driving Test: മനുഷ്യ ജീവനാണ് വലുത്, നാല് മിനിറ്റ് കൊണ്ട് ലൈസൻസ് നൽകണമ...
Goddess Lakshmi Favourite Zodiac Signs Astrology Zodiac Signs
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Lakshmi Devi Favourite Zodiacs: ലക്ഷ്മി കൃപയാൽ ഇന്ന് ഇവരുടെ ഭാഗ്യം തെളിയും ഒപ്പം ധനനേട്ടവും!Lakshmi Fav Zodiacs: ലക്ഷ്മിദേവിയുടെ കൃപയുണ്ടെങ്കിൽ പിന്നെ ആ വ്യക്തിക്ക് ജീവിതത്തിൽ ധനത്തിന് ഒരു കുറവും ഉണ്ടാകില്ല. എന്നാൽ ലക്ഷ്മി ദേവി ആർക്കൊക്കെ എപ്പോഴൊക്കെ കൃപ ചൊരിയും എന്ന കാര്യത്തിൽ ആർക്കും ഒന്നും പറയാനാകില്ല
और पढो »
Surya Fav Zodiacs: ഞായറാഴ്ച സൂര്യ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?Lucky Zodiac sign: സൂര്യ കൃപ എപ്പോഴും ഉണ്ടാകുന്ന രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും ഐശ്വര്യവും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്
और पढो »
Hanuman Favourite Zodiacs: ഹനുമാന്റെ അനുഗ്രഹത്താൽ ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തെളിയും, ലഭിക്കും വൻ സമ്പത്ത്!Lord Hanuman: ജ്യോതിഷത്തിൽ എല്ലാ രാശികളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്.
और पढो »
Lord Shiva Fav Zodiac Signs: ഈ 5 രാശിക്കാർക്ക് ഇന്ന് ശിവ കൃപയാൽ വരുമാനം വർദ്ധിക്കും ഒപ്പം ധനമഴയും!Lord mahadev: ജ്യോതിഷ പ്രകാരം തിങ്കളാഴ്ച മഹാദേവന്റെ ദിവസമാണ്. ഈ ദിവസം ആചാരപ്രകാരം ശിവനെയാണ് ആരാധിക്കുന്നത്
और पढो »
Hanuman Favourite Zodiacs: ഈ രാശിക്കാർക്ക് ഇന്ന് ശുഭ ദിനം; ഹനുമാന്റെ അനുഗ്രഹത്താൽ നേട്ടങ്ങൾ മാത്രം!Hanuman Favourite Zodiacs: ഇന്ന് ഈ മാസത്തെ അവസാനത്തെ ചൊവ്വാഴ്ചയാണ്. ചൊവ്വാഴ്ച പൊതുവെ ഹനുമാന് വേണ്ടി സമർപ്പിച്ചിരിക്കുന്നു.
और पढो »
Hanuman Favourite Zodiacs: ഇന്ന് ഹനുമത് കൃപയാൽ ഇവർക്ക് ലഭിക്കും കിടിലം നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?Lord Hanuman: സനാതന ധർമ്മമനുസരിച്ച് ചൊവ്വാഴ്ച ഹനുമാന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ജ്യോതിഷത്തിൽ എല്ലാ രാശികളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുമുണ്ട്
और पढो »