ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന ജില്ല എന്ന നിലയിലും ഏറ്റവും കൂടുതൽ കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടുന്ന ജില്ല എന്ന നിലയിലും മലപ്പുറം ജില്ലയ്ക്ക് മികച്ച പരിഗണനയാണ് എൽഡിഎഫ് സർക്കാരുകൾ നൽകിവരുന്നത്
Minister V Sivankutty : ഹയർ സെക്കൻഡറി സീറ്റുകൾക്ക് കുറവില്ല; സമരം രാഷ്ട്രീയപ്രേരിതമെന്ന് വി ശിവൻകുട്ടി
എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാവർക്കും നിശ്ചിത വിദ്യാലയമോ വിഷയമോ സ്ഥലമോ മുസ്ലിംലീഗ് നേതാക്കൾ വിദ്യാഭ്യാസ മന്ത്രിമാരായിരുന്ന കാലഘട്ടത്തിലും ലഭ്യമായിട്ടില്ല.
Higher Secondary Seats Education
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kerala Lottery Result Today: 75 ലക്ഷം ആര് നേടി? വിൻ-വിൻ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു40 രൂപ വിലയുള്ള വിൻ - വിൻ ഭാഗ്യക്കുറി എല്ലാ തിങ്കളാഴ്ചകളിലുമാണ് നറുക്കെടുക്കുന്നത്. ഇതിൻറെ ഫലം ഭാഗ്യക്കുറി വകുപ്പ് ഔദ്യോഗിക സൈറ്റിൽ പ്രസിദ്ധീകരിക്കും.
और पढो »
All We Imagine As Light: അഭിമാനമായി ഓൾ വി ഇമാജിൻ ആസ് ലൈറ്റ്; ഗ്രാന്റ് പ്രീ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ സിനിമമലയാളി നഴ്സുമാരുടെ മുംബൈ ജീവിത്തതിലെ പ്രശ്നങ്ങളും അതിജീവനത്തിന്റെയും കഥയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം പറയുന്നത്.
और पढो »
ക്രമസമാധാനം തകര്‍ന്നു, ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന അവസ്ഥ; സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ്മുഖ്യമന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാക്കാന്‍ സംസ്ഥാന പൊലീസ് മേധവി തയാറാകണമെന്ന് വി.ഡി സതീശൻ.
और पढो »
Kerala SSLC Exam: എസ്എസ്എൽസി പരീക്ഷാരീതിയിൽ അടുത്ത വർഷം മുതൽ മാറ്റം; എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക്, പ്രഖ്യാപനവുമായി മന്ത്രിEducation Minister V Sivankutty: ഓരോ വിഷയത്തിലും ജയിക്കാൻ മിനിമം 12 മാർക്ക് വേണം എന്ന രീതിയിലായിരിക്കും അടുത്ത വർഷം മുതൽ പരീക്ഷ നടത്തുക.
और पढो »
Kerala DHSE Result 2024: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന്, ഫലം വേഗത്തിലറിയാൻ ഈ ആപ്പുകൾ ഉപയോഗിക്കൂKerala DHSE Result 2024: ഉച്ചക്ക് മൂന്ന് മണിക്ക് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. കഴിഞ്ഞ വർഷം മെയ് 25 നായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്.
और पढो »
Kerala driving test: ക്വാളിറ്റി ലൈസൻസ് ഉറപ്പാക്കുമെന്ന് മന്ത്രി; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടപടികൾ പുനരാരംഭിച്ചുKerala driving test restarts from today: ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറുമായും ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് യൂണിയനുകൾ 14 ദിവസമായി നടത്തിവന്നിരുന്ന സമരം പിൻവലിച്ചത്.
और पढो »