Mohanlal In Wayanad: ആശ്വാസമേകാൻ മോഹൻലാൽ വയനാട്ടിൽ; ക്യാമ്പുകളിൽ സന്ദർശനം നടത്തി!

Wayanad Landslide समाचार

Mohanlal In Wayanad: ആശ്വാസമേകാൻ മോഹൻലാൽ വയനാട്ടിൽ; ക്യാമ്പുകളിൽ സന്ദർശനം നടത്തി!
Wayanad TragedyWayanadMohanlal
  • 📰 Zee News
  • ⏱ Reading Time:
  • 25 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 34%
  • Publisher: 63%

Mohanlal Reached Wayanad: ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷം മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ മുണ്ടക്കൈയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവിടെ വച്ച് മോഹന്‍ലാല്‍ മാധ്യമ പ്രവര്‍ത്തകരെ കാണുമെന്നാണ് റിപ്പോർട്ട്.

ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ മോഹൻലാൽ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി Wayanad Landslide : വയനാട്ടിൽ പള്ളിയിലും മദ്രസയിലും താത്കാലിക ആശുപത്രി സംവിധാനം ഒരുക്കുമെന്ന് മന്ത്രി വീണാ ജോർജ്Samsaptak Yog: ശനിയും സൂര്യനും ചേരുമ്പോൾ സൗഭാ​ഗ്യം; നേട്ടങ്ങൾ കൊയ്യും രാശിക്കാർ ഇവർTodays Horoscope: ഇന്ന് ധനു രാശിക്കാർക്ക് മികച്ചദിനം, മിഥുന രാശിക്കാർ പെരുമാറ്റം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!Rahul and Priyanka Gandhi: വയനാട് ദുരന്തബാധിത പ്രദേശം സന്ദർശിച്ച് രാഹുലും പ്രിയങ്കയും -...

മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി. ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരിതബാധിത പ്രദേശത്തേക്ക് എത്തിയത്.ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷം മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ മുണ്ടക്കൈയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവിടെ വച്ച് മോഹന്‍ലാല്‍ മാധ്യമ പ്രവര്‍ത്തകരെ കാണുമെന്നാണ് റിപ്പോർട്ട്. നേരത്തെ മോഹൻലാൽ 25 ലഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Wayanad Tragedy Wayanad Mohanlal Meppadi Lieutenant Colonel Mohanlal Actor Mohanlal

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Wayanad Landslide: വയനാട്ടിൽ പള്ളിയിലും മദ്രസയിലും താത്കാലിക ആശുപത്രി സംവിധാനം ഒരുക്കുമെന്ന് മന്ത്രി വീണാ ജോർജ്Wayanad Landslide: വയനാട്ടിൽ പള്ളിയിലും മദ്രസയിലും താത്കാലിക ആശുപത്രി സംവിധാനം ഒരുക്കുമെന്ന് മന്ത്രി വീണാ ജോർജ്താൽക്കാലിക ആശുപത്രി സംവിധാനം ഒരുക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. പ്രദേശത്തെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ എണ്ണം കൃത്യമായി എടുക്കണമെന്നും മന്ത്രി നിർദേശിച്ചു.
और पढो »

Wayanad Landslide: വേദനാജനകമായ കാഴ്ചകൾ; വയനാട്ടിൽ പൂർണ്ണതോതിൽ രക്ഷാപ്രവർത്തനം തുടരുന്നുവെന്ന് മുഖ്യമന്ത്രിWayanad Landslide: വേദനാജനകമായ കാഴ്ചകൾ; വയനാട്ടിൽ പൂർണ്ണതോതിൽ രക്ഷാപ്രവർത്തനം തുടരുന്നുവെന്ന് മുഖ്യമന്ത്രിഇതുവരെ 144 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 79 പുരുഷന്‍മാരും 64 സ്ത്രീകളും ആണ് മരിച്ചത്. 191 പേരെ കാണാനില്ലെന്നാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
और पढो »

Wayanad Landslides: രക്ഷാപ്രവർത്തനങ്ങൾക്ക് കൈത്താങ്ങ്; മൂന്ന് ദിവസത്തേക്ക് വയനാട്ടിൽ സൗജന്യ പാക്കേജ് പ്രഖ്യാപിച്ച് എയർടെൽWayanad Landslides: രക്ഷാപ്രവർത്തനങ്ങൾക്ക് കൈത്താങ്ങ്; മൂന്ന് ദിവസത്തേക്ക് വയനാട്ടിൽ സൗജന്യ പാക്കേജ് പ്രഖ്യാപിച്ച് എയർടെൽഈ ഓഫർ ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവര്‍ക്ക് അടക്കം ബാധകമാണ്.
और पढो »

Wayanad Landslide: വയനാടിനായി കൈകോർക്കാം; സഹായിക്കുന്ന എല്ലാവർക്കും ബി​ഗ് സല്യൂട്ടെന്ന് ദുൽഖർ സൽമാൻWayanad Landslide: വയനാടിനായി കൈകോർക്കാം; സഹായിക്കുന്ന എല്ലാവർക്കും ബി​ഗ് സല്യൂട്ടെന്ന് ദുൽഖർ സൽമാൻഐക്യവും ധീരതയും അർപ്പണബോധവുമാണ് വയനാട്ടിൽ നമ്മൾ കാണുന്നതെന്ന് ദുൽഖർ സൽമാൻ.
और पढो »

Kerala Wayanad Landslide Updates: ভূমিধসে মৃত্যু প্রায় ১৬০, আহত ২০০! আর্তের কান্নাও যেন চাপা পড়ছে ওয়ানাডের কাদাস্রোতে...Kerala Wayanad Landslide Updates: ভূমিধসে মৃত্যু প্রায় ১৬০, আহত ২০০! আর্তের কান্নাও যেন চাপা পড়ছে ওয়ানাডের কাদাস্রোতে...Wayanad Landslide Updates At least 156 killed nearly 200 injured after landslides near Meppadi Wayanad Kerala
और पढो »

Heavy Rain: വയനാട്ടിൽ ശക്തമായ മഴ; മുത്തങ്ങയിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്തിHeavy Rain: വയനാട്ടിൽ ശക്തമായ മഴ; മുത്തങ്ങയിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്തിപ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വയനാട്ടിൽ അവധി പ്രഖ്യാപിച്ചു
और पढो »



Render Time: 2025-02-22 04:45:39