Monsoon Bumper 2024: ഒന്നാം സമ്മാനം 10 കോടി; ആ ഭാ​ഗ്യശാലി നിങ്ങളാണോ? മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഇന്ന്

Monsoon Bumper 2024 समाचार

Monsoon Bumper 2024: ഒന്നാം സമ്മാനം 10 കോടി; ആ ഭാ​ഗ്യശാലി നിങ്ങളാണോ? മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഇന്ന്
മൺസൂൺ ബമ്പർ
  • 📰 Zee News
  • ⏱ Reading Time:
  • 58 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 30%
  • Publisher: 63%

Monsoon Bumper BR-98 results: 250 രൂപ വിലയുള്ള മൺസൂൺ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും.

ജൂലൈ 29ന് വൈകിട്ട് 4 മണിവരെ 32,90,900 ടിക്കറ്റുകൾ വിറ്റഴിച്ചു.guru chandra yutiSolo Trip: സോളോ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ടോ? എങ്കില്‍ ഇതാ 5 അടിപൊളി സ്ഥലങ്ങള്‍

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ പ്രകാശനവും മൺസൂൺ ബമ്പർ നറുക്കെടുപ്പും ഇന്ന്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുക. ധനമന്ത്രി കെ.എൻ.ബാലഗോപാൽ നടൻ അർജുൻ അശോകന് നൽകി ഓണം ബമ്പർ പ്രകാശനം ചെയ്യും. തുടർന്ന് മൺസൂൺ ബമ്പർ ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് ധനമന്ത്രിയും രണ്ടാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് അർജുൻ അശോകനും നിർവ്വഹിക്കും.

ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷനാകും. വി.കെ.പ്രശാന്ത് എംഎൽഎ വിശിഷ്ടാതിഥിയാകും. നികുതി വകുപ്പ് അഡീണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി.സുബൈർ, ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടർ മായാ എൻ.പിള്ള എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എസ്.എബ്രഹാം റെൻ സ്വാഗതവും ജോയിന്റ് ഡയറക്ടർ രാജ് കപൂർ കൃതജ്ഞതയും അർപ്പിക്കും.മൺസൂൺ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 10 കോടി രൂപയാണ് ലഭിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link -ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X , Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

മൺസൂൺ ബമ്പർ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Monsoon Bumper 2024: ഭാ​ഗ്യശാലിയെ കാത്തിരിക്കുന്നത് 10 കോടി; മൺസൂൺ ബമ്പർ നറുക്കെടുപ്പ് 31ന്Monsoon Bumper 2024: ഭാ​ഗ്യശാലിയെ കാത്തിരിക്കുന്നത് 10 കോടി; മൺസൂൺ ബമ്പർ നറുക്കെടുപ്പ് 31ന്Monsoon Bumper 2024 Results on July 31: ഈ വർഷത്തെ ഓണം ബമ്പർ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ചലച്ചിത്ര താരം അർജുൻ അശോകന് നൽകി പ്രകാശനം ചെയ്യും.
और पढो »

Happy July 2024: പുതിയ തുടക്കങ്ങളും മാസവും ഉൾക്കൊള്ളാനുള്ള മനോഹരമായ ഉദ്ധരണികൾHappy July 2024: പുതിയ തുടക്കങ്ങളും മാസവും ഉൾക്കൊള്ളാനുള്ള മനോഹരമായ ഉദ്ധരണികൾHappy July 2024 Quotes: ജൂലൈ മാസത്തിന് ഇന്ന് തുടക്കം ഈ മൺസൂൺ മാസത്തിലെ ഓരോ ദിവസവും ആസ്വദിക്കാം...
और पढो »

Kerala Lottery Result: ഒരു കോടി അടിച്ചത് ആർക്ക്? ഫിഫ്റ്റി- ഫിഫ്റ്റി ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചുKerala Lottery Result: ഒരു കോടി അടിച്ചത് ആർക്ക്? ഫിഫ്റ്റി- ഫിഫ്റ്റി ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചുസ്ത്രീ ശക്തി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ​1 കോടി രൂപ കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ FH 236912 ആണ്.
और पढो »

Kerala Lottery Result: 75 ലക്ഷം ആർക്ക്? വിൻ-വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചുKerala Lottery Result: 75 ലക്ഷം ആർക്ക്? വിൻ-വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു75 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന വിൻ വിൻ ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്.
और पढो »

Kerala Lottery Result: 75 ലക്ഷം കിട്ടിയ ഭാ​ഗ്യശാലി ആര്? വിന്‍ വിന്‍ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചുKerala Lottery Result: 75 ലക്ഷം കിട്ടിയ ഭാ​ഗ്യശാലി ആര്? വിന്‍ വിന്‍ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
और पढो »

Kerala Sthree Sakthi Lottery Result: 75 ലക്ഷം നേടിയ ഭാ​ഗ്യശാലി നിങ്ങളാണോ? സ്ത്രീ ശക്തി ഭാ​ഗ്യക്കുറി ഫലംKerala Sthree Sakthi Lottery Result: 75 ലക്ഷം നേടിയ ഭാ​ഗ്യശാലി നിങ്ങളാണോ? സ്ത്രീ ശക്തി ഭാ​ഗ്യക്കുറി ഫലംഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 10 ലക്ഷം രൂപയും.
और पढो »



Render Time: 2025-02-13 16:00:31