Mpox New Variant: എംപോക്സിന്റെ പുതിയ വേരിയന്റ് തായ്ലൻഡിൽ സ്ഥിരീകരിച്ചു; ക്ലേഡ് 1 ബി സ്ട്രെയിൻ മാരകം, പടരുന്നത് അതിവേ​ഗത്തിൽ

Mpox Cases समाचार

Mpox New Variant: എംപോക്സിന്റെ പുതിയ വേരിയന്റ് തായ്ലൻഡിൽ സ്ഥിരീകരിച്ചു; ക്ലേഡ് 1 ബി സ്ട്രെയിൻ മാരകം, പടരുന്നത് അതിവേ​ഗത്തിൽ
Mpox Variantഎംപോക്സ്
  • 📰 Zee News
  • ⏱ Reading Time:
  • 73 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 40%
  • Publisher: 63%

ആഫ്രിക്കയിൽ നിന്ന് കഴിഞ്ഞ ആഴ്ച തായ്ലൻഡിൽ എത്തിയ യൂറോപ്യൻ പൗരനിലാണ് രോ​ഗം സ്ഥിരീകരിച്ചത്.

Mpox New Variant: എംപോക്സിന്റെ പുതിയ വേരിയന്റ് തായ്ലൻഡിൽ സ്ഥിരീകരിച്ചു; ക്ലേഡ് 1 ബി സ്ട്രെയിൻ മാരകം, പടരുന്നത് അതിവേ​ഗത്തിൽ

Mpox Clade 1B Variant: Mpox: എംപോക്‌സ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരും; ജാഗ്രത പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രിSeptember Lucky Zodiacs: സെപ്റ്റംബറിലെ ഭാഗ്യ രാശികൾ ഇവരാണ്, ലഭിക്കും വൻ നേട്ടങ്ങൾ! എംപോക്സ് വൈറസിന്റെ പുതിയ വേരിയന്റ് തായ്ലൻഡിൽ റിപ്പോർട്ട് ചെയ്തു. വൈറസിന്റെ ക്ലേഡ് 1 ബി സ്ട്രെയിൻ ആണ് റിപ്പോർട്ട് ചെയ്തതെന്ന് തായ്ലൻഡ് സ്ഥിരീകരിച്ചു. എംപോക്സ് വൈറസ് വേരിയന്റിന്റെ ആഫ്രിക്കയ്ക്ക് പുറത്ത് സ്ഥിരീകരിച്ച രണ്ടാമത്തെ കേസാണിത്. എംപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന

ലോകാരോ​ഗ്യ സംഘടനയുടെ കണക്കനുസരിച്ച് ക്ലേഡ് 1 ബി 3.6 ശതമാനം കേസുകൾ മരണത്തിന് കാരണമാകുന്നു. കുട്ടികളിൽ ഇത് കൂടുതൽ അപകടസാധ്യതയ്ക്ക് കാരണമാകുന്നു. തായ്ലൻഡിൽ ആദ്യമായി രോ​ഗനിർണയം നടത്തിയ മങ്കിപോക്സ് ക്ലേഡ് 1 ബി സ്ട്രെയിൻ ആണെന്ന് പരിശോധനാ ഫലങ്ങൾ സ്ഥിരീകരിക്കുന്നതായി ഡിസീസ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ തോങ്ചായ് കിരത്തിഹട്ടായ്ക്കോൺ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കോൺടാക്റ്റ് ട്രെയ്സിങ് വഴി മറ്റ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKerala Chief Secretary: അപൂർവ്വമായൊരു പടിയിറക്കം; ഭർത്താവിന് പിന്നാലെ ചീഫ് സെക്രട്ടറിയായി സ...PR Sreejesh: പി.ആര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; 2 കോടി രൂപ നല്...Fake Garlic: സ്വർണമാണെങ്കിൽ ഉരച്ച് നോക്കാം.....വെളുത്തുള്ളി ആണെങ്കിലോ? വിപണിയിലെ വ്യാജനെ അറി...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Mpox Variant എംപോക്സ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

ICC Rankings: ഏകദിന റാങ്കിംഗ്; ബാബറിന്റെ ഒന്നാം സ്ഥാനം ഇളകും, രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ച് ഹിറ്റ്മാൻICC Rankings: ഏകദിന റാങ്കിംഗ്; ബാബറിന്റെ ഒന്നാം സ്ഥാനം ഇളകും, രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ച് ഹിറ്റ്മാൻICC ODI Rankings: ഏറ്റവും പുതിയ ഏകദിന ബാറ്റ്സ്മാൻമാരുടെ ഐസിസി റാങ്കിംഗിൽ ആദ്യ 5 സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ താരങ്ങളാണ്.
और पढो »

WHO: अफ्रीका में फैला एमपॉक्स वायरस का नया वैरिएंट, कांगो सबसे अधिक प्रभावित; वैश्विक स्वास्थ्य आपातकाल घोषितWHO: अफ्रीका में फैला एमपॉक्स वायरस का नया वैरिएंट, कांगो सबसे अधिक प्रभावित; वैश्विक स्वास्थ्य आपातकाल घोषितWHO: अफ्रीका में फैला एमपॉक्स वायरस का नया वैरिएंट, कांगो सबसे अधिक प्रभावित; वैश्विक स्वास्थ्य आपातकाल घोषित Mpox virus new variant spreading in Africa WHO declared global health emergency
और पढो »

Sachin Tendulkars Sports brand: സ്പോർട്സ് ബ്രാൻഡ് ഇന്നിങ്സിന് സച്ചിൻ; വെല്ലുവിളിയാവുന്നത് മുൻനിര ബ്രാൻഡുകൾക്ക്Sachin Tendulkars Sports brand: സ്പോർട്സ് ബ്രാൻഡ് ഇന്നിങ്സിന് സച്ചിൻ; വെല്ലുവിളിയാവുന്നത് മുൻനിര ബ്രാൻഡുകൾക്ക്സച്ചിന്‍ തെന്‍ഡുല്‍ക്കർ പുതിയ സ്‌പോര്‍ട്‌സ് അത്‌ലഷര്‍ ബ്രാന്‍ഡ് വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
और पढो »

National Film Award: മമ്മൂട്ടിയെ തഴഞ്ഞതോ? ജൂറി അം​ഗം എം.ബി പദ്മകുമാർ പറയുന്നുNational Film Award: മമ്മൂട്ടിയെ തഴഞ്ഞതോ? ജൂറി അം​ഗം എം.ബി പദ്മകുമാർ പറയുന്നുമമ്മൂട്ടിയുടെ ഒരു സിനിമ പോലും മത്സരരംഗത്ത് ഉണ്ടായിരുന്നില്ലെന്ന് കേന്ദ്ര ജൂറി അം​ഗം എം.ബി പദ്മകുമാർ.
और पढो »

Crime News: വാഹന മോഷണ പരമ്പര; വാഹനങ്ങള്‍ മോഷ്ടിച്ച് പൊളിച്ച് വില്‍പന നടത്തുന്നവര്‍ പിടിയില്‍Crime News: വാഹന മോഷണ പരമ്പര; വാഹനങ്ങള്‍ മോഷ്ടിച്ച് പൊളിച്ച് വില്‍പന നടത്തുന്നവര്‍ പിടിയില്‍മുന്‍ സൈനികനായ ആലപ്പുഴ, തിരുവന്‍വണ്ടൂര്‍, ഓതറേത്ത് വീട്ടില്‍ ബി. സുജേഷ്‌കുമാര്‍ (44), കോഴിക്കോട് ഫറൂഖ്, കക്കാട്ട്പറമ്പില്‍ വീട്ടില്‍, അബ്ദുള്‍ സലാം (37) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
और पढो »

Shirur Landslide: നദിയിലെ മണ്‍കൂനയ്ക്ക് സമീപം പുതിയ സിഗ്നല്‍; അർജുന്റെ ട്രക്കിന് സമാനമെന്ന് നി​ഗമനം, വ്യക്തതവരുത്തിയശേഷം തിരച്ചില്‍Shirur Landslide: നദിയിലെ മണ്‍കൂനയ്ക്ക് സമീപം പുതിയ സിഗ്നല്‍; അർജുന്റെ ട്രക്കിന് സമാനമെന്ന് നി​ഗമനം, വ്യക്തതവരുത്തിയശേഷം തിരച്ചില്‍ഐബോഡ് ഡ്രോൺ പരിശോധനയിൽ നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നാണ് പുതിയ സി​ഗ്നൽ ലഭിച്ചത്. ഇത് അർജുൻറെ ട്രക്കിന് സമാനമാണെന്നാണ് സൂചന.
और पढो »



Render Time: 2025-02-21 04:25:36