Murder Case: തിരുവനന്തപുരത്ത് വെട്ടേറ്റ ഗുണ്ടാ നേതാവ് മരിച്ചു

Murder Case समाचार

Murder Case: തിരുവനന്തപുരത്ത് വെട്ടേറ്റ ഗുണ്ടാ നേതാവ് മരിച്ചു
Crime NewsSrikaryamThiruvananthapuram
  • 📰 Zee News
  • ⏱ Reading Time:
  • 75 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 50%
  • Publisher: 63%

Murder Case Accused: രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ് മൂന്നു മണിക്കൂറുകളോളം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ പോലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം പൗഡിക്കോണത്ത് മൂന്നംഗ സംഘം വെട്ടി പരിക്കേൽപ്പിച്ച ഗുണ്ടാ നേതാവ് മരിച്ചുകാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ട് ദിവസം മുൻപാണ് ജോയ് പുറത്തിറങ്ങിയത്Diabetes: പഞ്ചസാര ദോഷം... പ്രമേഹ രോഗികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!

തിരുവനന്തപുരം: തിരുവനന്തപുരം പൗഡിക്കോണത്ത് മൂന്നംഗ സംഘം വെട്ടി പരിക്കേൽപ്പിച്ച ഗുണ്ടാ നേതാവ് മരിച്ചു. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ കുറ്റ്യാണി സ്വദേശി ജോയി മെഡിക്കൽ കോളേജ് ആശുപത്രിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്.സംഭവത്തിൽ പ്രതികളെ ആരെയും പിടികിട്ടിയിട്ടില്ല. നീലക്കാറിലെത്തിയ മൂന്നംഗ അക്രമി സംഘത്തിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ട് ദിവസം മുൻപാണ് ജോയ് പുറത്തിറങ്ങിയത്.

ഇന്ന് കർക്കടക രാശിക്കാർക്ക് മികച്ച ദിനം, കന്നി രാശിക്കാരുടെ പ്രശ്നങ്ങൾ അവസാനിക്കും, അറിയാം ഇന്നത്തെ രാശിഫലം!രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ് മൂന്നു മണിക്കൂറുകളോളം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ പോലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അക്രമി സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി 9 മണിയോടെ പൗഡിക്കോണം സൊസൈറ്റി ജംക്ഷനിൽ വാച്ചായിരുന്നു സംഭവം. പൗഡിക്കോണം വിഷ്ണു നഗറിലാണ് ജോയി താമസിക്കുന്നത്.

അടുത്തിടെ അയിരൂര്‍പ്പാറയില്‍ ഒരാളെ ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇയാളെ കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്നു. തുടർന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പുറത്തിറങ്ങിയത്. പ്രതികളെയും അവര്‍ സഞ്ചരിച്ച കാറും തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂBuddhadeb Bhattacharya: സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ട...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Crime News Srikaryam Thiruvananthapuram Gang Leader Killed Murder Accused Killed

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Onam celebration: ഈ വർഷത്തെ ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെOnam celebration: ഈ വർഷത്തെ ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെKerala Onam celebration 2024: സെപ്തംബർ 13ന് തിരുവനന്തപുരത്ത് തുടക്കമായ ശേഷം ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും.
और पढो »

M B Rajesh: മാലിന്യപ്രശ്നത്തിൽ വിട്ടുവീഴ്ചയില്ല; നടപടി കർക്കശമാക്കി സർക്കാർM B Rajesh: മാലിന്യപ്രശ്നത്തിൽ വിട്ടുവീഴ്ചയില്ല; നടപടി കർക്കശമാക്കി സർക്കാർWaste disposal in Thiruvananthapuram: തിരുവനന്തപുരത്ത് രാത്രിയിലുൾപ്പെടെ നഗരസഭയുടെയും പൊലീസിന്റെയും പ്രത്യേക സംഘങ്ങൾ പട്രോളിംഗ് നടത്തുമെന്ന് എം.ബി രാജേഷ് വ്യക്തമാക്കി.
और पढो »

Boat Capsized: ശക്തമായ തിരയിൽ വള്ളം മറിഞ്ഞു; മര്യനാട് മത്സ്യത്തൊഴിലാളി മരിച്ചുBoat Capsized: ശക്തമായ തിരയിൽ വള്ളം മറിഞ്ഞു; മര്യനാട് മത്സ്യത്തൊഴിലാളി മരിച്ചുഅവശനായ അലോഷ്യസിനെ മറ്റുള്ളവർ ചേർന്ന് രക്ഷപ്പെടുത്തി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ഏഴു മണിയോടെ മരിച്ചു.
और पढो »

MB Rajesh: പരിഹാസവും പുച്ഛവും കലർന്ന പ്രസംഗം, തന്റെ മേൽ ആ ചാപ്പ ചാർത്തണ്ട; പ്രതിപക്ഷ നേതാവും മന്ത്രി എംബി രാജേഷും തമ്മിൽ സഭയിൽ വാക്പോര്MB Rajesh: പരിഹാസവും പുച്ഛവും കലർന്ന പ്രസംഗം, തന്റെ മേൽ ആ ചാപ്പ ചാർത്തണ്ട; പ്രതിപക്ഷ നേതാവും മന്ത്രി എംബി രാജേഷും തമ്മിൽ സഭയിൽ വാക്പോര്പ്രതിപക്ഷ നേതാവ് പലപ്പോഴും സഭയിൽ പറയുന്നത് വസ്തുതാപരമായ നിലപാടല്ലെന്നും തിരുത്താൻ ശ്രമിക്കുമ്പോൾ വഴങ്ങാറില്ലെന്നും എംബി രാജേഷ്.
और पढो »

Dengue fever: സംസ്ഥാനത്ത് പനി ബാധിച്ച് ഒൻപത് മരണം; 24 മണിക്കൂറിനിടെ 173 പേർക്ക് ഡെങ്കിപ്പനിDengue fever: സംസ്ഥാനത്ത് പനി ബാധിച്ച് ഒൻപത് മരണം; 24 മണിക്കൂറിനിടെ 173 പേർക്ക് ഡെങ്കിപ്പനിതിരുവനന്തപുരത്ത് നാല് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ കോളറ ബാധിതരുടെ എണ്ണം പതിനൊന്നായി.
और पढो »

तमिलनाडु बसपा चीफ की हत्या के आरोपी का एनकाउंटर: पुलिस कस्टडी से भागने के दौरान मारा गया; ऑर्मस्ट्रांग मर्ड...तमिलनाडु बसपा चीफ की हत्या के आरोपी का एनकाउंटर: पुलिस कस्टडी से भागने के दौरान मारा गया; ऑर्मस्ट्रांग मर्ड...Tamil Nadu Bahujan Samaj Party (BSP) Chief K Armstrong Murder Case -
और पढो »



Render Time: 2025-02-15 18:23:54