Idukki Crime News: വിനോദസഞ്ചാരികളെ അക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ ഷാജി ഇടപെട്ടിരുന്നു. ഇതാണ് ഷാജിക്കെതിരെ പ്രതികൾക്ക് വൈരാഗ്യം ഉണ്ടാകാൻ കാരണമെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
മാങ്കുളം ആനക്കുളം ഇളംചിങ്ങത്ത് ഷാജി മാത്യുവിനെയാണ് വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്
ഷാജിയുടെ ഓട്ടോറിക്ഷക്ക് കുറുകെ ബൈക്ക് നിര്‍ത്തി തടഞ്ഞ ശേഷം ഓട്ടോറിക്ഷയിൽ നിന്ന് വലിച്ചിറക്കി ആക്രമിക്കുകയായിരുന്നുParivartan Rajayoga 2024: ഈ രാജയോഗത്തിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും ബിസിനസിൽ ലാഭം ജോലിയിൽ പുരോഗതിShash Rajayog: ശനി ദേവന്‍ കനിഞ്ഞു; 2025 വരെ ഈ 4 രാശിക്കാര്‍ക്ക് രാജയോഗം, സമ്പത്ത് കുന്നുകൂടും!Double Rajayoga: 100 വർഷത്തിന് ശേഷം ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സാമ്പത്തിക...
മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. മാങ്കുളം ആനക്കുളത്താണ് ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ആനക്കുളം നെല്ലിമലയില്‍ ദേവസ്യ, ഉടുമ്പിക്കല്‍ ജസ്റ്റിന്‍ ജോയി, മുകളേല്‍ സനീഷ് എന്നിവരെയാണ് മൂന്നാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.
മാങ്കുളം ആനക്കുളം ഇളംചിങ്ങത്ത് ഷാജി മാത്യുവിനെയാണ് വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ഇവർ ഷാജിയുടെ ഓട്ടോറിക്ഷക്ക് കുറുകെ ബൈക്ക് നിര്‍ത്തി തടഞ്ഞ ശേഷം ഓട്ടോറിക്ഷയിൽ നിന്ന് വലിച്ചിറക്കി ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. അക്രമി സംഘത്തിലെ ജസ്റ്റിന്‍ വാക്കത്തികൊണ്ട് ഷാജിയുടെ തലയ്ക്ക് വെട്ടിയെന്നും ഈ സമയം ഷാജിയുടെ മകന്‍ തടഞ്ഞതുകൊണ്ട് മാത്രമാണ് ജീവന്‍ രക്ഷപ്പെട്ടതെന്നുമാണ് പോലീസ് പറയുന്നത്.ഷാജിയുടെ മകന്റെ കൈവിരലിനും മുറിവേറ്റിട്ടുണ്ട്.
Attempt To Kill Auto Rickshaw Driver Idukki Idukki Crime News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Wayanad drug hunt: വയനാട്ടിൽ ലഹരി വേട്ട തുടരുന്നു; ലഹരിക്കടത്ത് കണ്ണികളായ മൂന്ന് പേർ കർണാടകയിൽ പിടിയിൽDrug hunt by Wayanad police: മാനന്തവാടിയിൽ 51.64 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ ബാംഗ്ലൂരില്‍ നിന്ന് മാനന്തവാടി പോലീസ് രണ്ട് പേരെ പിടികൂടി.
और पढो »
Crime News: കാട്ടാക്കടയിൽ ടിപ്പർ ഉടമയെ വെട്ടിയ കേസിൽ മൂന്നു പേർ കൂടി പിടിയിൽഉത്തമൻറെ മുൻ ഡ്രൈവറായിരുന്നു പ്രതിയായ മിഥുൻ. ഇവർ തമ്മിൽ പണം ഇടപാടിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു
और पढो »
Murder Case: അച്ഛന്റെ കാമുകിയെ കഴുത്തറത്ത് കൊന്നു; 16 കാരൻ പിടിയിൽMurder Case: അച്ഛന്റെ കാമുകിയെ കഴുത്തറുത്ത് കൊന്ന പതിനാറുകാരൻ പിടിയിൽ. സംഭവം നടന്നത് കോയമ്പത്തൂരിലാണ്. അന്നൂര്‍ സ്വദേശിയായ കനകയാണ് കൊല്ലപ്പെട്ടത്
और पढो »
Guru Asta 2024: വ്യാഴത്തിന്റെ അസ്തമനം ഈ രാശിക്കാർക്ക് നൽകും വൻ സമ്പത്ത് ഒപ്പം പുരോഗതിയും!Guru Asta 2024: വ്യാഴത്തിൻ്റെ അസ്തമയം 12 രാശികളേയും ബാധിക്കുമെങ്കിലും മൂന്ന് രാശിക്കാർക്കാണ് ഇതിൻ്റെ ഗുണം ലഭിക്കുക.
और पढो »
Kerala Weather: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാദ്ധ്യത; ഏഴ് ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശംKerala Weather Warning: മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ സാദ്ധ്യതയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.
और पढो »
Oman Accident: ഒമാനിൽ വാഹനാപകടം: 2 മലയാളി നഴ്സുമാരടക്കം മൂന്നുപേർക്ക് ദാരുണാന്ത്യംOman Accident: ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചതായി റിപ്പോർട്ട്. റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്
और पढो »