Mysuru Accident: മൈസൂരു വാഹനാപകടം: മലയാളി വിദ്യാർത്ഥിനിയും സുഹൃത്തുമുൾപ്പെടെ മൂന്നുപേർ മരിച്ചു

Road Accident समाचार

Mysuru Accident: മൈസൂരു വാഹനാപകടം: മലയാളി വിദ്യാർത്ഥിനിയും സുഹൃത്തുമുൾപ്പെടെ മൂന്നുപേർ മരിച്ചു
Accident3 DeathMysuru
  • 📰 Zee News
  • ⏱ Reading Time:
  • 42 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

മരണമടഞ്ഞ ശിവാനി മൈസൂരു അമൃത വിശ്വവിദ്യാ പീഠത്തിലെ അവസാനവർഷ ബിസിഎ വിദ്യാർത്ഥിനി ആയിരുന്നു. അപകടം നടന്നത് ശനിയാഴ്ച രാത്രിയായിരുന്നു

Road Accident : .മൈസൂരുവിൽ കാർ സ്‌കൂട്ടറിലിടിച്ച് മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യംOdisha Bus Accident: ഒഡിഷയിൽ ബസ് ഫ്‌ളൈ ഓവറിൽ നിന്നും താഴേക്ക് മറിഞ്ഞു; 5 മരണം, 38 പേർക്ക് പരിക്ക്Malayalam Astrology: 10 ദിവസത്തിനുള്ളിൽ ഭാഗ്യം മാറിമറയും, വിപരീത രാജയോഗ കാലം ഇവർക്ക്Shani Vakri 2024: ശനി വക്രഗതിയിലേക്ക്; ഒരു വർഷത്തേക്ക് ഈ രാശിക്കാർക്ക് ധനനേട്ടവും ലോട്ടറി ഭാഗ്യവും!Jupiter transit 2024: ഏപ്രിൽ 30ന് രാത്രി 12.

ബെംഗളൂരു: മൈസൂരുവിൽ കാർ സ്‌കൂട്ടറിലിടിച്ച് മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. തൃശൂർ സ്വദേശി ശിവാനി, സുഹൃത്ത് മൈസൂരു സ്വദേശി ഉല്ലാസ്, ഭക്ഷണ വിതരണ ജീവനക്കാരനായ മറ്റൊരു മൈസൂരു സ്വദേശിയുമാണ് മരണമടഞ്ഞത്.. ശിവാനിയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.അപകടം നടന്ന ഉടൻ തന്നെ രണ്ടുപേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKollam Pooram: 25 ആനകളെ പങ്കെടുപ്പിക്കാൻ അനുമതി; കൊല്ലം പൂരത്തിന് നാട്ടാന പരിപാലന ചട്ടം കര്‍...Lord Shiva Fav Zodiac Signs: ഈ രാശിക്കാർക്ക് ഇന്നുണ്ടാകും ശിവ കൃപ, ലഭിക്കും ജോലിയിലും ബിസിനസ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Accident 3 Death Mysuru Bengalore Death

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Ksrtc Accident Wayanad: വിഷുദിനത്തിൽ നോവായി വാഹനാപകടം; മൂന്ന് മരണംKsrtc Accident Wayanad: വിഷുദിനത്തിൽ നോവായി വാഹനാപകടം; മൂന്ന് മരണംഞായറാഴ്ച രാവിലെ ആറിനാണ് സംഭവം. ഒരു കുടുംബത്തിലെ ആറുപേരായിരുന്നു കാറിലുണ്ടായിരുന്നത്
और पढो »

Eranakulam: എറണാകുളത്ത് പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയര്‍ കഴുത്തിൽ കുടുങ്ങി ഒരാൾ മരിച്ചുEranakulam: എറണാകുളത്ത് പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയര്‍ കഴുത്തിൽ കുടുങ്ങി ഒരാൾ മരിച്ചുPM Narendra Modi in Kochi: എസ് എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് വടം കെട്ടിയിരുന്നത്. മനോജ് വണ്ടിയുമായി വരുന്നത് കണ്ട് പോലീസുകാർ കൈ കാണിച്ചിരുന്നുവെന്നും, എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിർത്താതെ മുന്നോട്ടുപോയത് കൊണ്ടാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറയുന്നു.
और पढो »

Accident In Kumali: കുമളിയിൽ ജീപ്പും ബൈക്കും കൂടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യംAccident In Kumali: കുമളിയിൽ ജീപ്പും ബൈക്കും കൂടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യംKumali Accident: ഒപ്പമുണ്ടായിരുന്ന അരുണിനെ ഗുരുതര പരുക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
और पढो »

Bhilwara News : पैदल जा रहे मां-बेटे सहित 3 लोगों को कार ने रौंदा, सभी की मौेतBhilwara News : पैदल जा रहे मां-बेटे सहित 3 लोगों को कार ने रौंदा, सभी की मौेतBhilwara Road Accident : भीलवाड़ा में एक दर्दनाक सड़क हादसे में मां-बेटे समेत 3 लोगों को एसयूवी ने कुचल दिया।
और पढो »

Video: ट्रक में टक्कर के बाद आग का गोला बनी कार, मेरठ के रहने वाले परिवार के 7 लोगों की दर्दनाक मौतVideo: ट्रक में टक्कर के बाद आग का गोला बनी कार, मेरठ के रहने वाले परिवार के 7 लोगों की दर्दनाक मौतMeerut Family Car Accident: उत्तर प्रदेश के मेरठ का रहने वाला एक परिवार आज राजस्थान के सीकर में Watch video on ZeeNews Hindi
और पढो »

राजस्थान में दर्दनाक हादसा: बेकाबू कार चलते ट्रक में पीछे से घुसी, आग लगने से 7 लोग जिंदा जलेराजस्थान में दर्दनाक हादसा: बेकाबू कार चलते ट्रक में पीछे से घुसी, आग लगने से 7 लोग जिंदा जलेRajasthan Road Accident : राजस्थान के सीकर जिले में रविवार को दर्दनाक हादसा हुआ। बेकाबू कार चलते ट्रक में पीछे से घुस गई। इससे दोनों वाहनों में आग लग गई।
और पढो »



Render Time: 2025-02-21 03:41:17