എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്ത് ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേരും.
2022ല്‍ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയിരുന്നു.
രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. എംപോക്സിന്റെ വ്യാപനശേഷി കൂടുതലായതിനാൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗപ്രതിരോധത്തിന്റെ ഭാഗമായി 14 നോഡൽ ഓഫീസർമാരെ നിയോഗിച്ചു. ജില്ലകളിൽ ഐസോലേഷൻ വാർഡുകൾ ഒരുക്കിയിട്ടുണ്ട്.യുഎഇയിൽ നിന്നും വന്ന 38 വയസ്സുകാരനാണ് എപോക്സ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രോഗിയുമായി സമ്പർക്കം പുലർത്തിയ മുപ്പതോളം പേരെ തിരിച്ചറിഞ്ഞു. ഇതിൽ 6 പേർ വിദേശത്താണ്.
അതേസമയം നിപ, എപോക്സ് സാഹചര്യം കണക്കിലെടുത്ത് അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട്. പാലക്കാട് ജില്ലയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മുഴുവൻ ചെക് പോസ്റ്റുകളിലും ഇന്നലെ വൈകിട്ടോടെ പരിശോധന തുടങ്ങി.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Mpox: എംപോക്സ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരും; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രിMpox alert in Kerala: രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
और पढो »
MPox: സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ശക്തമാക്കിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
और पढो »
Kerala Rain Updates: സംസ്ഥാനത്ത് മഴ ഭീഷണി ഒഴിഞ്ഞു; ഇന്നും മുന്നറിയിപ്പുകളില്ല!മത്സ്യത്തൊഴിലാളികൾക്കും ഇന്ന് നിയന്ത്രണങ്ങളൊന്നുമില്ല. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 120 രൂപ!ടവേളക്ക് ശേഷം ഇന്നലെ 55, 000 കടന്ന സ്വർണവില ഇന്ന് കുറഞ്ഞിരിക്കുകയാണ്. ഇന്ന് പവന് 120 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54, 920 ആയിട്ടുണ്ട്
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്!Kerala Gold Rate: ഇന്ന് പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില
और पढो »
Kerala rain alert: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala Weather News: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
और पढो »