മറ്റ് സംസ്ഥാനങ്ങളിലെ വൈസ് ചാൻസലർമാരുടെ പേരുകളും വരും ദിവസങ്ങളിൽ മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈസ് ചാൻസലർമാരെ ‘കുലഗുരു’ എന്ന് അഭിസംബോധന ചെയ്യാനുള്ള നിർദേശത്തെ
വൈസ് ചാൻസലർ എന്നത് ‘കുലഗുരു’എന്ന് മാറ്റുന്നത് രാജ്യത്തിന്റെ സംസ്‌കാരവും ഗുരു പാരമ്പര്യവുമായി ബന്ധപ്പെടുത്തുന്നതാണ്.
സംസ്‌കാരവുമായി ബന്ധപ്പെടുത്തുന്ന ഇത്തരം തീരുമാനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി മോഹൻയാദവ് പ്രതികരിച്ചു. Rahul Gandhi Hindhu Controversy: ഹിന്ദുത്വ പരാമർശം; രാഹുലിന്റെ പോസ്റ്ററുകൾ വികൃതമാക്കി, ഗുജറാത്തിലെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച് ബജ്റംഗ്ദൾShukraditya Rajayoga: ചന്ദ്ര രാശിയിൽ ശുക്രാദിത്യ യോഗം; ഈ രാശിക്കാർ ഇനി തൊടുന്നതെല്ലാം പൊന്ന്!Guru Chandra Yuti: വ്യാഴ ചന്ദ്ര സംഗമം സൃഷ്ടിക്കും ഗജകേസരി യോഗം; നാളെ മുതൽ ഈ രാശിക്കാർക്ക് ഭാഗ്യമഴ!മധ്യപ്രദേശ്: മധ്യപ്രദേശിലെ സർവകലാശാലകളിൽ ഇനി മുതൽ വൈസ് ചാൻസലർമാർ അല്ല പകരം കുലഗുരു എന്നറിയപ്പെടും. പേരുമാറ്റത്തിന് അംഗീകാരം നൽകിയത് മന്ത്രിസഭാ യോഗത്തിലാണ്.
‘കുലഗുരു’ പേരുമാറ്റത്തോട് മറ്റ് സംസ്ഥാനങ്ങളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇതിന്റെ വിശദാംശങ്ങൾ സർക്കാറിനോട് തേടിയെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരുടെ കൗൺസിൽ ഐകകണ്ഠേന അംഗീകരിക്കുകയും ചെയ്തു. വൈസ് ചാൻസലർ എന്നത് ‘കുലഗുരു’എന്ന് മാറ്റുന്നത് രാജ്യത്തിന്റെ സംസ്‌കാരവും ഗുരു പാരമ്പര്യവുമായി ബന്ധപ്പെടുത്തുന്നതാണ്. സംസ്‌കാരവുമായി ബന്ധപ്പെടുത്തുന്ന ഇത്തരം തീരുമാനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി മോഹൻയാദവ് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.KeralaLakshmi Narayana Yoga: ശുക്ര ബുധ സംയോഗത്താൽ ലക്ഷ്മി നാരായണ യോഗം ഈ രാശിക്കാർ പൊളിക്കും!Koyilandi Gurudeva College: കേൾവി ശക്തി ഭാഗികമായി നഷ്ടപ്പെട്ടു! എസ്എഫ്ഐ നേതാവിന് പ്രിൻസിപ്പ...LPG Price Today: മാസത്തിന്റെ ആദ്യ ദിനത്തിൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; സിലിണ്ടർ വില 31 രൂ...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Madhya Pradesh-Chhattisgarh Cabinet Ministers List 2024: मोदी कैबिनेट में मध्य प्रदेश-छत्तीसगढ़ से कौन-कौन बनेंगे मंत्री, देखें लिस्टMadhya pradesh Chhattisgarh Cabinet Ministers List 2024, Madhya pradesh Chhattisgarh Mantri Mandal List 2024, मध्य प्रदेश छत्तीसगढ़ कैबिनेट मंत्री की सूची 2024: छत्तीसगढ़ से केवल एक ही मंत्री बनने की संभावना है।
और पढो »
राधा-रानी से पहले प्रदीप मिश्रा के 10 विवादित बयान: हिंदुओं को 4 बच्चे पैदा करने की सलाह; इंदौर में बोले- ब...Madhya Pradesh Sehore Wale Pandit Pradeep Mishra Controversial Remark On Radharani.
और पढो »
सट्टा बाजार ने एमपी में BJP को दी 29 सीट: इंदौर में 11 लाख+ मार्जिन से जीत का अनुमान; कुछ सीटों के रेट अभी...Madhya Pradesh Lok Sabha Election Satta Bazar Exit Polls Result 2024 Update.
और पढो »
3 नए आपराधिक कानून लागू: भारतीय न्याय संहिता के तहत भोपाल में रात 12.05 पर पहली FIR दर्ज; दिल्ली के पुलिस स...New criminal laws comes into effect | First FIR registered Delhi Madhya pradesh
और पढो »
Madhya Pradesh: सतना में डिवाइडर से टकराई तेज रफ्तार कार, 4 लोगों की मौत; दर्जनों घायलमध्यप्रदेश के सतना रामपुर बाघेलान-मनकहरी ओवरब्रिज के ऊपर तेज रफ्तार अनयंत्रित कार डिवाइडर से टकराकर पलट गई। जिस वजह से आधा दर्जन लोग घायल हो गए और दो लोगों की मौत हुई है। घटना की सूचना मिलते ही रामपुर बाघेलान थाना प्रभारी उमेश प्रताप सिंह दल पुलिस बल के साथ मौके पर पहुंचे और कार मे फंसे लोगों को बाहर निकाला...
और पढो »
Madhya Pradesh: 13 Killed, 15 Injured As Tractor-Trolley Overturns In RajgarhA tractor-trolley overturned in Piplodi, in the Rajgarh district of Madhya Pradesh, overturned at 8 p.m. on Sunday, injuring 15 people and killing 13, including four children.
और पढो »