Malayalee From India: മലയാളി ഫ്രം ഇന്ത്യ സീന്‍ മാറ്റുമോ? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Malayalee From India समाचार

Malayalee From India: മലയാളി ഫ്രം ഇന്ത്യ സീന്‍ മാറ്റുമോ? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ
Nivin Paulyമലയാളി ഫ്രം ഇന്ത്യനിവിൻ പോളി
  • 📰 Zee News
  • ⏱ Reading Time:
  • 64 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 39%
  • Publisher: 63%

Malayalee From India audience response: ഒരിടവേളയ്ക്ക് ശേഷമുള്ള നിവിൻ പോളിയുടെ തിരിച്ചുവരവാണ് മലയാളി ഫ്രം ഇന്ത്യ എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്.

നിവിന്‍ പോളിയുടെ തിരിച്ചുവരവാണ് ഈ ചിത്രമെന്ന് പ്രേക്ഷകര്‍ പറയുന്നു.

നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പൊളിറ്റിക്‌സും കോമഡിയും ഇടകലര്‍ത്തിയ ചിത്രം ചിരിക്കാനും ചിന്തിപ്പിക്കാനും വക നല്‍കുന്നതാണെന്ന് പ്രേക്ഷകര്‍ പറയുന്നു. ഗൗരവമായ വിഷയമാണ് മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രം പറയുന്നത്. നിവിന്‍ പോളിയുടെ തിരിച്ചുവരവാണ് ഈ ചിത്രമെന്ന് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നു. നിവിന്‍ പോളിയും ധ്യാന്‍ ശ്രീനിവാസനും തമ്മിലുള്ള കെമിസ്ട്രി ഈ ചിത്രത്തിലും വര്‍ക്കായിട്ടുണ്ടെന്ന് പറയുന്നവരുമുണ്ട്. നടന്‍ സലിം കുമാറിന്റെ പ്രകടനമാണ് ചിത്രത്തിലെ മറ്റൊരു സവിശേഷത.ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത് ഷാരിസ് മുഹമ്മദാണ്. ഛായാഗ്രഹണം സുദീപ് ഇളമൻ നിര്‍വഹിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂArya Rajendran: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കുമെതിരെ മനുഷ്യാവകാശ...Aavesham box office: രംഗന് ബെംഗളൂരുവില്‍ മാത്രമല്ല, അങ്ങ് ബോക്‌സ് ഓഫീസിലുമുണ്ട് പിടി! തീയായി...Bigg Boss Malayalam: ബിഗ് ബോസ് അവതാരകനായി മോഹന്‍ലാലിന് പകരം ദിലീപ് എത്തുമോ? മറുപടിയുമായി താര...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Nivin Pauly മലയാളി ഫ്രം ഇന്ത്യ നിവിൻ പോളി

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Happy Birthday, Sachin Tendulkar: സച്ചിൻ തെണ്ടുൽക്കർക്ക് ഇന്ന് പിറന്നാൾ, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍Happy Birthday, Sachin Tendulkar: സച്ചിൻ തെണ്ടുൽക്കർക്ക് ഇന്ന് പിറന്നാൾ, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍കളിയിൽ നിന്ന് വിരമിച്ചതിന് ശേഷം, സച്ചിൻ തന്‍റെ നിരവധി ബിസിനസുകൾ വിപുലീകരിക്കുന്നതിലും ഇന്ത്യൻ ക്രിക്കറ്റിന്‍റെ വളർച്ചയെ സഹായിക്കുന്നതിലും വ്യാപൃതനാണ്.
और पढो »

Iran-Israel Conflict: മലയാളികളടക്കം ഇന്ത്യാക്കാരുടെ മോചനം, ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയശങ്കർIran-Israel Conflict: മലയാളികളടക്കം ഇന്ത്യാക്കാരുടെ മോചനം, ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയശങ്കർമിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സംസാരിച്ചത്
और पढो »

Malayalee From India : ಮಲಯಾಳಿ ಫ್ರಂ ಇಂಡಿಯಾ ನಿನ್ನೆಯಷ್ಟೇ ಟೀಸರ್ ರಿಲೀಸ್, ಇಂದು ಸಿನಿಮಾ ತೆರೆಗೆ!!Malayalee From India : ಮಲಯಾಳಿ ಫ್ರಂ ಇಂಡಿಯಾ ನಿನ್ನೆಯಷ್ಟೇ ಟೀಸರ್ ರಿಲೀಸ್, ಇಂದು ಸಿನಿಮಾ ತೆರೆಗೆ!!Malayalee From India Release : ನಿನ್ನೆಯಷ್ಟೇ ತೆರೆ ಕಂಡಿದ್ದ ನಿವಿನ್ ಪೌಲಿ ಅಭಿನಯದ ಮಲಯಾಳಿ ಫ್ರಂ ಇಂಡಿಯಾ ಸಿನಿಮಾ, ಇಂದು ಚಿತ್ರಮಂದಿರಗಳಲ್ಲಿ ತೆರೆ ಕಂಡಿದೆ.
और पढो »

Tovino Thomas Nadikar Movie Release: ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ആദ്യ അഞ്ചിൽ ഇടം നേടി നടികർ; ചിത്രം തീയറ്ററുകളിലേക്ക്Tovino Thomas Nadikar Movie Release: ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ആദ്യ അഞ്ചിൽ ഇടം നേടി നടികർ; ചിത്രം തീയറ്ററുകളിലേക്ക്Nadikar Movie Release: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിൻ്റെ കളർഫുൾ ട്രെയിലർ ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റിലാണ്. പക്കാ എൻ്റർടെയ്ൻമെൻ്റ് ഉറപ്പ് നൽകിയാണ് ട്രെയിലർ എത്തിയിരിക്കുന്നത്. ‌‌
और पढो »

Bank Holidays May 2024: മെയ് മാസത്തില്‍ ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിBank Holidays May 2024: മെയ് മാസത്തില്‍ ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിറിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, ഇപ്പോൾ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ചും ബാങ്കുകള്‍ക്ക് അവധി ഉണ്ടാവും. ഇത് തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശം, അല്ലെങ്കില്‍ സംസ്ഥാനത്തിന് മാത്രം ബാധകമായിരിക്കും.
और पढो »

California Car Crash: ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യംCalifornia Car Crash: ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യംAccident In California: യുഎസിലെ കാലിഫോർണിയയിലുള്ള പ്ലസന്റണിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബം മരിച്ചു. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാർ അപകടത്തിൽ മരിച്ചതെന്നാണ് റിപ്പോർട്ട്.
और पढो »



Render Time: 2025-02-19 20:13:26