മക്കമലയിലേതിന് സമാനമായി മറ്റിടങ്ങളിലും സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.
Maoist Wayanad: പലയിടത്തും സ്ഫോടക ശേഖരം; വയനാട് ടിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലകളിൽ പോലീസ് പരിശോധന ശക്തമാക്കി
Maoist Attack Wayanad: മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച വന മേഖലയിലെ ഗ്രാമങ്ങൾ, പാടികൾ, സെറ്റിൽമെൻ്റുകൾ എന്നിവിടങ്ങളിലാണ് പോലീസ് പരിശോധന ജൂൺ 25ന് കുഴി ബോംബ് കണ്ടെത്തിയ കൊടക്കാടിന് പുറമെ, കമ്പമല, മേലേ തലപ്പുഴ എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്Shani Vakri: രാജാവിനെ പോലെ വാഴാം, സർവ്വൈശ്വര്യവും; ശനിയുടെ വക്രഗതിയിൽ നേട്ടം ഇവർക്ക്Malavya Rajaygoa: 1 വർഷത്തിനു ശേഷം മാളവ്യ രാജയോഗം; ഇവരിനി തൊടുന്നതെല്ലാം പൊന്ന്, വരുമാനം ഇരട്ടിക്കും!മക്കിമലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴി ബോംബ് കണ്ടെത്തിയ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കി സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്. ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലകളിലെല്ലാം പോലീസ് പരിശോധന ശക്തമാക്കി.
മക്കിമലയിൽ കുഴിബോംബ് കണ്ടെത്തിയ കേസ് എൻഐഎ ഏറ്റെടുക്കും. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച വന മേഖലയിലെ ഗ്രാമങ്ങൾ, പാടികൾ, സെറ്റിൽമെൻ്റുകൾ എന്നിവിടങ്ങളിലാണ് പോലീസ് പരിശോധന. ജൂൺ 25ന് കുഴി ബോംബ് കണ്ടെത്തിയ കൊടക്കാടിന് പുറമെ, കമ്പമല, മേലേ തലപ്പുഴ എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, തണ്ടർബോൾട്ട്, കണ്ണൂർ വയനാട് ബോംബ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. സ്ഫോടക വസ്തുക്കൾ കണ്ടെത്താൻ പ്രത്യേക പരിശീലനം നേടിയ നായകളും സംഘത്തിലുണ്ട്.
ബോംബ് നിർമാണത്തിലടക്കം പരിശീലനം കിട്ടിയ മാവോയിസ്റ്റാണ് സിപി മൊയ്തീൻ. ഇതാണ് കൂടുതൽ സ്ഥലങ്ങളിൽ കുഴിബോംബ് സ്ഥാപിച്ചിട്ടുണ്ടാകാമെന്ന് സംശയിക്കുന്നതിന് കാരണം. അതിനിടെ മാവോയിസ്റ്റുകൾക്ക് പ്രാദേശിക പിന്തുണ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ബോധവത്കരണവും നടത്തുന്നുണ്ട്.
Wayanad Maoist Attack Wayanad Maoists വയനാട് മാവോയിസ്റ്റ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kerala Police: സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി; നിര്‍ദ്ദേശം നൽകി ഡിജിപിമോഷണവും വ്യക്തികള്‍ക്കെതിരെയുള്ള അതിക്രമവും തടയുന്നതിനും ഇത്തരം കേസുകളില്‍ കുറ്റവാളികളെ പിടികൂടുന്നതിനും സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
और पढो »
Crime News: സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി; രണ്ടുപേരെയും സസ്‌പെൻഡ് ചെയ്തുചിങ്ങവനം പോലീസ് സ്റ്റേഷനിൽപോലീസ് ഉദ്യോഗസ്ഥർ തമ്മിൽ തല്ലിയ വിഷയത്തിൽ പോലീസുകാർക്ക് സസ്പെൻഷൻ
और पढो »
Crime News: വനിതാ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ ബന്ധുവായ സ്ത്രീയടക്കം രണ്ടുപേര്‍ അറസ്റ്റിൽജയയുടെ പിതൃസഹോദരിയുടെ മകളും ചെറുവൈപ്പ് തച്ചാട്ടുതറ സജീഷിന്റെ ഭാര്യയുമായ പ്രിയങ്ക, വെളിയത്താംപറമ്പ് സ്വദേശി മയ്യാറ്റില്‍ മിഥുന്‍ദേവ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
और पढो »
Kerala Rain Update: ഇവിടെല്ലാം മഴയാണേ!!! മുന്നറിയിപ്പിൽ മാറ്റം, ഓറഞ്ച് അലർട്ട് 5 ജില്ലകളിൽവിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
और पढो »
Pocso Case: നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നിർദ്ദേശത്തെ തുടർന്ന് പോലീസ് കുട്ടിയുടെ മൊഴിയെടുത്തു.
और पढो »
Crime News: വീട്ടിൽ കയറി യുവാക്കളെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽകുറ്റക്യത്യങ്ങൾ നടത്തിയ ശേഷം പ്രതി തന്റെ മൊബൈൽ ഫോൺ ഉപേക്ഷിക്കുന്നതാണ് രീതിയെന്നാണ് തിരുവല്ലം പോലീസ് പറയുന്നത്
और पढो »