കൃഷ്ണപുരം സ്വദേശി അൻഷാസ് ഖാനെ എക്സൈസ് സംഘം പിടികൂടി. ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപന നടത്തിയ മൂന്ന് പേരിൽ ഒരാളാണ് അറസ്റ്റിലായ അൻഷാസ് ഖാൻ.
Alappuzha Marijuana Seized : Marijuana Seized : തിരുവനന്തപുരത്ത് വീണ്ടും കഞ്ചാവ് വേട്ട'; 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽLucky zodiacs: 5 ദിവസത്തിനുള്ളില്‍ ഈ നാല് രാശിക്കാര്‍ക്ക് ചിട്ടിയോ ലോട്ടറിയോ ഉറപ്പ്, ഇവര്‍ സമ്പത്തില്‍ ആറാടും!Today's Horoscope: ഈ രാശിക്കാര്‍ക്ക് ഇന്ന് അടിമുടി പ്രശ്‌നങ്ങള്‍, നേട്ടം ഇവര്‍ക്ക് മാത്രം; സമ്പൂര്‍ണ രാശിഫലം
ആലപ്പുഴയിൽ കഞ്ചാവുമായി യുവാവിനെ പിടികൂടി. കായംകുളത്ത് നിന്നാണ് നാല് കിലോ കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ ഇയാളിൽ നിന്ന് 100 ഗ്രാം കഞ്ചാവും പിടികൂടി. കേസിലെ മറ്റ് രണ്ട് പ്രതികൾ ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം ശക്തമാക്കി. സർക്കിൾ ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കായംകുളത്തുള്ള ലോഡ്ജിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി അറിഞ്ഞത്.തുടർന്ന് എക്സൈസ് സംഘം ലോഡ്ജ് മുറിയിൽ പരിശോധന നടത്തുകയും നാല് കിലോ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാളുടെ കൂട്ടാളികളെക്കുറിച്ചും വിവരം ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂShah Rukh Khan: ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഉഷ്ണതരംഗം മൂലം നിർ...Kerala Weather: ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു; വരും മണിക്കൂറകളിൽ കേരളത്തിൽ കനത്ത മഴ...Crime News: സ്ത്രീകളുടെ ശൗചാലയ ദൃശ്യങ്ങൾ പകർത്തി; നടത്തിപ്പുകാരനായ യൂത്ത് കോൺഗ്രസ് ഭാരവാഹി...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
BJP Leader Arrested: സ്റ്റാലിന് നൽകാനുള്ള പരാതിക്കൊപ്പം കഞ്ചാവ് പൊതി; ബിജെപി നേതാവ് അറസ്റ്റിൽGanja Seized: മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കുടുംബത്തോടൊപ്പം മധുര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കഞ്ചാവ് പൊതിയുമായി ബിജെപി ഭാരവാഹി പരാതി നൽകാനായി വന്നത്.
और पढो »
Crime News: യുകെയിൽ ജോലി വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഒരാൾ അറസ്റ്റിൽJob Fraud Case: ദക്ഷിണ കന്നഡ പുത്തൂർ ഉപ്പിനങ്ങാടി സ്വദേശി നിതിൻ പി.ജോയ് (35) ആണ് അറസ്റ്റിലായത്. കാട്ടാക്കട ചൂണ്ടുപലകയിൽ തേജസ് നിവാസിൽ കെ.ജി അമ്പിളിയുടെ പരാതിയിലാണ് അറസ്റ്റ്.
और पढो »
Crime News: മദ്യം കൊടുത്തില്ല; ബാർ ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽറാന്നിഗേറ്റ് ബാർഹോട്ടൽ ജീവനക്കാരനായ ഇടുക്കി സ്വദേശി സി.എസ്.ബിജുവിനെയാണ് കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചത്
और पढो »
Kattakkada Case: കാട്ടാക്കടയിൽ യുവതിയെ റബ്ബർ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽതുടർന്ന് മായാമുരളിയുടെ ഭർത്താവെന്ന് പറയപ്പെടുന്ന രഞ്ജിത്ത് ഒളിവിൽ പോകുകയായിരുന്നു. കാട്ടാക്കട ഡിവൈഎസ്പി ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗിച്ച് വരെയാണ് രഞ്ജിത് കമ്പം തേനിയിലുണ്ടെന്ന് വിവരം ലഭിച്ചത്.
और पढो »
Karamana Akhil Murder: കരമന അഖിൽ കൊലപാതകം; ഒരാൾ കസ്റ്റഡിയിൽ, മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതം2019ലെ അനന്തു വധക്കേസിലെ പ്രതികൾ തന്നെയാണ് അഖിൽ കൊലക്കേസിലെയും പ്രതികൾ. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
और पढो »
Murder News: തൃശ്ശൂർ നെടുമ്പാളിൽ കിടപ്പുരോഗിയായ യുവാവിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽThrissur Murder Case: നെടുമ്പാൾ വഞ്ചിക്കടവ് കാരിക്കുറ്റി വീട്ടിൽ സന്തോഷ് (45) ആണ് മരിച്ചത്. സന്തോഷിൻ്റെ സഹോദരിയുടെ ഭർത്താവ് ആണ് അറസ്റ്റിലായത്.
और पढो »