Mayor Arya Rajendran: ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി. എന്നാൽ സൈഡ് നൽകാത്തതിന് ആയിരുന്നു മേയറുടെ ബസ് തടയൽ എന്ന് ഡ്രൈവർ ആരോപിക്കുന്നു.
Mayor KSRTC Issue: തിരുവനന്തപുരം മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിൽ വാക്കുതർക്കം; കേസെടുത്ത് കന്റോൺമെന്റ് പോലീസ്
തിരുവനന്തപുരം മേയറും കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ കന്റോൺമെന്റ് പോലീസ് കേസ് എടുത്തു. ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി. എന്നാൽ സൈഡ് നൽകാത്തതിന് ആയിരുന്നു മേയറുടെ ബസ് തടയൽ എന്ന് ഡ്രൈവർ ആരോപിക്കുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്. മേയറുടെ വാഹനം ബസിനെ മറികടക്കാൻ ശ്രമിച്ചത് ഇടതു വശത്തു കൂടിയാണെന്ന് കെ.എസ്.ആർ.ടിസി ഡ്രൈവർ പറഞ്ഞു. ബസ് തടഞ്ഞിട്ട കാറിൽ മേയർക്ക് ഒപ്പം ഭര്‍ത്താവ് സച്ചിൻ ദേവ് എം.എൽ.എയും ഉണ്ടായിരുന്നു.റോഡ് നിന്റെ അച്ഛന്റെയാണോയെന്ന് സച്ചിൻ ദേവ് ചോദിച്ചതായും ഡ്രൈവർ പറഞ്ഞു. മേയറും മോശമായി പെരുമാറി.
Mayor KSRTC Issue KSRTC Bus Driver
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Crime News: മൂന്നാറിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; സുഹൃത്തുക്കൾ കസ്റ്റഡിയിൽWoman Found Dead: രാവിലെ സമീപവാസികൾ വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയുടെ മരണവിവരം പുറംലോകം അറിയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
और पढो »
Chavakkad Pravasi Syndicate Company: പ്രവാസികളിൽ നിന്ന് 100 കോടിയോളം രൂപ തട്ടി; ചാവക്കാട് പ്രവാസി സിൻഡിക്കേറ്റ് കമ്പനിയ്ക്കെതിരെ പരാതിChavakkad Pravasi Syndicate Company: സിപിഎം നേതാക്കളുടെ ഭരണ സ്വാധീനം കാരണം എഫ്ഐആർ ഇടാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് ആരോപണം.
और पढो »
Lok Sabha Election 2024: ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പോലീസ് വിന്യാസം പൂര്‍ത്തിയായി; ഡ്യൂട്ടിയിലുള്ളത് 41,976 പോലീസ് ഉദ്യോഗസ്ഥർതിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള പോലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
और पढो »
ലോക്സഭാ തിരഞ്ഞെടുപ്പ്തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള പോലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
और पढो »
Kerala Weather: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദേശംKerala Weather Warning: തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകൾക്കാണ് ജാഗ്രതാ നിർദേശം.
और पढो »
Kerala weather: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ഈ 12 ജില്ലക്കാർ ഇന്ന് കുട എടുക്കാൻ മറക്കണ്ട!Kerala rain alert today: കഴിഞ്ഞ ദിവസം തലസ്ഥാന നഗരമായ തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ മഴ ലഭിച്ചിരുന്നു.
और पढो »