Maya Murder Case: മായയുടേത് കൊലപാതകം; ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ തിരഞ്ഞ് പോലീസ്

Maya Murder Case समाचार

Maya Murder Case: മായയുടേത് കൊലപാതകം; ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ തിരഞ്ഞ് പോലീസ്
Maya Found DeadKatakadaCrime News
  • 📰 Zee News
  • ⏱ Reading Time:
  • 41 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 34%
  • Publisher: 63%

Maya Murder Case: മായയുടെ ഭർത്താവ് മനോജ് നാലുവർഷം മുൻപാണ് അപകടത്തിൽ മരിച്ചത്. തുടർന്ന് കഴിഞ്ഞ വർഷമാണ് മായ രഞ്ജിത്തുമായി അടുക്കുന്നതും ഒരുമിച്ചു താമസം തുടങ്ങിയതെന്നും ബന്ധുക്കൾ പറഞ്ഞു.

Wayanad Murder Attempt: സോഡാക്കുപ്പി പൊട്ടിയതിന് യുവാവിനെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽKendra Trikona Rajayoga: ശനിയുടെ വക്രഗതി സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാരുടെ തലവര ഉടൻ തെളിയുംKubera Yoga: കുബേരയോഗത്താൽ ഈ രാശിക്കാർക്ക് മെയ് മാസം ലഭിക്കും അത്ഭുത നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?Today's horoscope: ഇന്ന് ഈ രാശിക്കാര്‍ക്ക് പണത്തിന്റെ കുത്തൊഴുക്ക്, ഇവര്‍ക്ക് പ്രതിസന്ധി; നോക്കാം സമ്പൂര്‍ണ രാശിഫലംGajakesari Rajaygoa: 12 വർഷത്തിനു ശേഷം ഗജകേസരി രാജയോഗം; ഈ രാശിക്കാരുടെ...

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കട മുതിയാവിളയിൽ വീട്ടമ്മയുടെ മൃതദേഹം റബ്ബർത്തോട്ടത്തിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. മൃതദേഹപരിശോധനാ ഫലത്തിൽ ഇത് വ്യക്തമായതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ഇവരോടൊപ്പം താമസിച്ചിരുന്ന പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശിയും ഓട്ടോഡ്രൈവറുമായ രഞ്ജിത്തിനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKerala DHSE Result 2024: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം അറിയാം വെറും മൂന്ന് ക്ലിക്കിൽ, ചെയ...Lakshmi Devi Fav Zodiacs: ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തെളിയും ലക്ഷ്മി കൃപയാൽ ലഭിക്കും വൻ സമ്...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Maya Found Dead Katakada Crime News Thiruvananthapuram

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Crime News: ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി 100 പവന്‍ സ്വര്‍ണം മോഷ്ടിച്ചുCrime News: ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി 100 പവന്‍ സ്വര്‍ണം മോഷ്ടിച്ചുMalayali couple murdered: മോഷണത്തിനിടെയാണ് കൊലപാതകം എന്നാണ് പ്രാഥമിക നി​ഗമനം. അന്വേഷണം ഊർജ്ജിതാമാക്കിയതായും പോലീസ് അറിയിച്ചു.
और पढो »

Money Fraud Case: നിരവധി തട്ടിപ്പ് കേസുകളിൽ പ്രതി; ജാമ്യം എടുത്തശേഷം മുങ്ങിനടന്ന സ്ത്രീ അറസ്റ്റിൽMoney Fraud Case: നിരവധി തട്ടിപ്പ് കേസുകളിൽ പ്രതി; ജാമ്യം എടുത്തശേഷം മുങ്ങിനടന്ന സ്ത്രീ അറസ്റ്റിൽജാമ്യം എടുത്ത് കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന സ്ത്രീ അറസ്റ്റിൽ. ചെനീർക്കര വാടകയ്ക്ക് താമസിച്ചിരുന്ന രേഖ പി ഹരിയെയാണ് ആറന്മുള പോലീസ് എറണാകുളത്തു നിന്നും പിടികൂടിയത്.
और पढो »

Pocso Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തുPocso Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തുPocso Case Arrest: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകനായ സുഫയറിനെയാണ് (19) പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.
और पढो »

Crime News: ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്ന കേസിൽ ഒരാൾ പിടിയിൽ; പിടിയിലായത് രാജസ്ഥാൻ സ്വദേശിCrime News: ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്ന കേസിൽ ഒരാൾ പിടിയിൽ; പിടിയിലായത് രാജസ്ഥാൻ സ്വദേശിChennai Twin Murder Case: മോഷണത്തിനിടെയാണ് കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. വീട്ടിൽ നിന്ന് 100 പവനോളം സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്.
और पढो »

Nijjar Murder Case: നിജ്ജറിന്റെ കൊലപാതകം: കാനഡയിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽNijjar Murder Case: നിജ്ജറിന്റെ കൊലപാതകം: കാനഡയിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽNijjar Murder Case: കഴിഞ്ഞ ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ വെച്ചാണ് നിജ്ജാറെ അജ്ഞാതർ വെടിവെച്ചു കൊന്നത്
और पढो »

Murder Attempt: സോഡാക്കുപ്പി പൊട്ടിയതിന് യുവാവിനെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽMurder Attempt: സോഡാക്കുപ്പി പൊട്ടിയതിന് യുവാവിനെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽMurder Attempt: കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ഏപ്രിൽ 30 ന് രാത്രിയായിരുന്നു. മീനങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്
और पढो »



Render Time: 2025-02-14 01:35:36