Nehru Trophy Boat Race: നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു; തീരുമാനം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

Nehru Trophy Boat Race समाचार

Nehru Trophy Boat Race: നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു; തീരുമാനം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ
Wayanad LandslideAlappuzha
  • 📰 Zee News
  • ⏱ Reading Time:
  • 44 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 28%
  • Publisher: 63%

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചത്. ഓ​ഗസ്റ്റ് 10നായിരുന്നു വള്ളംകളി നടത്താനിരുന്നത്.

Nehru Trophy Boat Race : നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു; തീരുമാനം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

എന്ന് നടത്തണമെന്ന കാര്യത്തിൽ അന്തിമതീരുമാനം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിന് ശേഷമുണ്ടാകും.Shash Mahapurush Yoga: ശനിയുടെ ചലന മാറ്റം നൽകും അടിപൊളി രാജയോഗം; ഇവർക്കിനി സമ്പത്തിൽ ആറാടാം!Todays horoscope: ഇന്ന് മീന രാശിക്കാർക്ക് അനുകൂലം, ഇടവ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!Gold rateആലപ്പുഴ: വയനാട് ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 70ാമത് നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു. സർക്കാർ നിർദേശപ്രകാരമാണ് വള്ളംകളി മാറ്റിവെച്ചത്.

സാധാരണ വള്ളംകളിക്ക് മുൻപായി സാംസ്‌കാരിക ഘോഷയാത്രയും കലാസന്ധ്യയും മറ്റ് പരിപാടികളും നടത്താറുണ്ട്. ഇത് പൂർണമായും ഒഴിവാക്കി മത്സരം മാത്രമായി നിശ്ചയിച്ച ദിവസം തന്നെ നടത്തണമെന്നാണ് ഒരു വിഭാഗം ക്ലബ്ബുകളും സംഘാടകരും ആവശ്യപ്പെടുന്നത്. മാസങ്ങൾ നീണ്ട തയ്യാറെടുപ്പാണ് വള്ളംകളിതക്കായി നടത്തുന്നത്. മത്സരം മുടങ്ങിയാൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നായിരുന്നു ഇവർ ചൂണ്ടിക്കാണിച്ചത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Wayanad Landslide Alappuzha

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Wayanad Landslide: വയനാട് ദുരന്തം; സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചുWayanad Landslide: വയനാട് ദുരന്തം; സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചുഇന്നും നാളെയും സംസ്ഥാനത്ത് ദുഃഖാചരണമാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷ പരിപാടികളും മാറ്റിവെച്ചു.
और पढो »

Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് മഴ കനക്കില്ല; 2 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് മഴ കനക്കില്ല; 2 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Weather Report: നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്
और पढो »

Kerala Rain Update:അതിശക്തം, അതീവ ജാ​ഗ്രത; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, നാലിടത്ത് ഓറഞ്ച് അലർട്ട്Kerala Rain Update:അതിശക്തം, അതീവ ജാ​ഗ്രത; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, നാലിടത്ത് ഓറഞ്ച് അലർട്ട്കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 4 ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ടാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
और पढो »

Kerala Rain Alert: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!Kerala Rain Alert: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!ഇടുക്കി, എറണാംകുളം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, തൃശൂര്‍, കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
और पढो »

Emicizumab Treatment: എമിസിസുമാബ് ചികിത്സ എന്താണ്? ഹീമോഫീലിയ ചികിത്സയില്‍ വിപ്ലവകരമായ മാറ്റംEmicizumab Treatment: എമിസിസുമാബ് ചികിത്സ എന്താണ്? ഹീമോഫീലിയ ചികിത്സയില്‍ വിപ്ലവകരമായ മാറ്റംഹീമോഫീലിയ ചികിത്സയിലുള്ള 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് ചികിത്സ ലഭ്യമാക്കാൻ സർക്കാർ തീരുമാനം.
और पढो »

Heavy Rain: സംസ്ഥാനത്ത് മഴ ശക്തം; കോഴിക്കോടും വയനാടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിHeavy Rain: സംസ്ഥാനത്ത് മഴ ശക്തം; കോഴിക്കോടും വയനാടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിമഴ ശക്തമായ സാഹചര്യത്തിലാണ് കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.
और पढो »



Render Time: 2025-02-13 08:48:35