Nipah: മലപ്പുറത്ത് നിപ; നിയന്ത്രണങ്ങൾ കടുപ്പിച്ചു, ആള്‍ക്കൂട്ടം പൂര്‍ണ്ണമായും ഒഴിവാക്കണം

Nipah समाचार

Nipah: മലപ്പുറത്ത് നിപ; നിയന്ത്രണങ്ങൾ കടുപ്പിച്ചു, ആള്‍ക്കൂട്ടം പൂര്‍ണ്ണമായും ഒഴിവാക്കണം
നിപ
  • 📰 Zee News
  • ⏱ Reading Time:
  • 13 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 12%
  • Publisher: 63%

Nipah restrictions tightened in Malappuram: ഗ്രാമപഞ്ചായത്ത് പരിധികളില്‍ ആള്‍ക്കൂട്ടം പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും വിവാഹം അടക്കമുള്ള ചടങ്ങുകള്‍ ഏറ്റവും പരിമിതമായ ആളെ മാത്രം വെച്ച് നടത്തണമെന്നും ഉത്തരവിൽ പറയുന്നത്.

പൊതുജനാരോഗ്യ നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് ഉത്തരവ്.Rescue operations for Arjun on day 6:‌ അർജുനെ തിരയാൻ ഇന്ന് സൈന്യം ഇറങ്ങും; പ്രാർത്ഥനയോടെ കേരളംTodays horoscope; ഈ രാശിക്കാർക്ക് ഇന്നത്തെ ദിവസം വെല്ലുവിളികളും തടസങ്ങളും മാത്രം; സമ്പൂർണ രാശിഫലംTea And Tisanes: എന്താണ് ടിസാൻ? ചായയാണോ ടിസാനാണോ ആരോ​ഗ്യത്തിന് നല്ലത്? വ്യത്യാസങ്ങളും ​ഗുണങ്ങളും അറിയാം

2. പുറത്തിറങ്ങുന്ന സമയത്തും, യാത്രകളിലും, മറ്റ് കൂടിച്ചേരലുകളിലും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കേണ്ടതാണ്. 5. പനി മുതലായ രോഗ ലക്ഷണങ്ങൾ കാണുന്ന സമയത്ത് സ്വയം ചികിൽസിക്കാൻ പാടില്ലാത്തതും, ഒരു രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതുമാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

നിപ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Nipah: നിപ പ്രതിരോധം; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നുNipah: നിപ പ്രതിരോധം; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നുനിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഉന്നതതല യോ​ഗത്തിൽ തീരുമാനമായി.
और पढो »

Nipah Virus: കോഴിക്കോട് നിപയെന്ന് സംശയം; പതിനാലുകാരൻ ചികിത്സയിൽ, സ്രവം പരിശോധിക്കുംNipah Virus: കോഴിക്കോട് നിപയെന്ന് സംശയം; പതിനാലുകാരൻ ചികിത്സയിൽ, സ്രവം പരിശോധിക്കുംനിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പതിനാലുകാരനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
और पढो »

Plus One Seat Shortage: മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം; 138 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർPlus One Seat Shortage: മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം; 138 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർസർക്കാർ സ്‌കൂളുകളിൽ മാത്രമാണ് താത്ക്കാലിക പ്ലസ് വണ്‍ ബാച്ച് അനുവദിച്ചത്. മലപ്പുറത്ത് 24 സർക്കാർ സ്കൂളുകളിലായി 120 ബാച്ചുകളും കാസർഗോഡ് 18 സർക്കാർ സ്കൂളുകളിലായി 18 ബാച്ചുമാണ് അനുവദിച്ചത്.
और पढो »

Malaria: മലപ്പുറത്ത് മലമ്പനി പടരുന്നു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതം, ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക പരിശോധനMalaria: മലപ്പുറത്ത് മലമ്പനി പടരുന്നു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതം, ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക പരിശോധനഇതര സംസ്ഥാന തൊഴിലാളികളിലേക്ക് മലമ്പനി പടർന്നിട്ടുണ്ടോയെന്ന് അറിയാൻ പരിശോധന ശക്തമാക്കും.
और पढो »

Arrest: യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ മയക്കുമരുന്ന് കച്ചവടം; മലപ്പുറത്ത് ഹെറോയിനുമായി രണ്ട് പേർ പിടിയിൽArrest: യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ മയക്കുമരുന്ന് കച്ചവടം; മലപ്പുറത്ത് ഹെറോയിനുമായി രണ്ട് പേർ പിടിയിൽTwo persons arrested with heroin in Malappuram: പശ്ചിമ ബംഗാൾ സ്വദേശി സൈനുൽ ഷെയ്ഖ്, ആസാം സ്വദേശിനി ഐറിൻ നെസ്സ എന്നിവരാണ് മങ്കടയിൽ നിന്നും 10 ഗ്രാം ഹെറോയിനുമായി പിടിയിലായത്.
और पढो »

Kerala Rain Update: സംസ്ഥാനത്ത് മഴ കനക്കുന്നു; മലപ്പുറത്ത് റെഡ് അലർട്ട്, ഏഴിടത്ത് ഓറഞ്ച് അലർട്ട്Kerala Rain Update: സംസ്ഥാനത്ത് മഴ കനക്കുന്നു; മലപ്പുറത്ത് റെഡ് അലർട്ട്, ഏഴിടത്ത് ഓറഞ്ച് അലർട്ട്കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലയിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.
और पढो »



Render Time: 2025-02-22 05:02:06