NEET-UG 2024 exam row: നീറ്റ്-യുജി പരീക്ഷാ ക്രമക്കേട്; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

NEET-UG 2024 समाचार

NEET-UG 2024 exam row: നീറ്റ്-യുജി പരീക്ഷാ ക്രമക്കേട്; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
Pinarayi Vijayanനീറ്റ്യുജി
  • 📰 Zee News
  • ⏱ Reading Time:
  • 61 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 42%
  • Publisher: 63%

Pinarayi Vijayan on NEET-UG 2024 exam row: സംസ്ഥാന സർക്കാരുകൾ കുറ്റമറ്റ രീതിയിൽ നടത്തിയിരുന്ന മെഡിക്കൽ പ്രവേശന പരീക്ഷകള്‍ നിർത്തലാക്കി ദേശീയതലത്തില്‍ നീറ്റ് പരീക്ഷ കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

NEET-UG 2024 exam row: നീറ്റ് - യുജി പരീക്ഷാ ക്രമക്കേട് ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

ഫലപ്രദമായ ഇടപെടലിന് കേന്ദ്ര സർക്കാർ തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള നീറ്റ്-യുജി പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷയുടെ നടത്തിപ്പിൽ അട്ടിമറിയുണ്ടായത് അത്യന്തം ഗൗരവകരമായ വിഷയമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഫലപ്രദമായ ഇടപെടലിന് കേന്ദ്ര സർക്കാർ തയാറാകാത്തത് ആശ്ചര്യജനകമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രസ്താവനയിലൂടെയാണ് മുഖ്യമന്ത്രിയുടെ വിമർശനം.

രാജ്യത്തെ പ്രൊഫഷണൽ വിദ്യാർത്ഥികളുടെ ഭാവി വെച്ചു പന്താടുന്ന സമീപനമാണ് അധികാരികൾ തുടരുന്നത്. ഒളിച്ചുകളി അവസാനിപ്പിച്ച് വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്ക് അടിയന്തിരമായി പരിഹാരം കാണാനും കേന്ദ്ര സർക്കാർ തയാറാകണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂSBI PO Recruitment 2024: സമയം കളയേണ്ട, തയാറെടുപ്പുകൾ തുടങ്ങാം! എസ്ബിഐ പിഒ പരീക്ഷാ വിജ്ഞാപനം...Car Catches Fire In Kollam: കൊല്ലത്ത് ദേശീയപാതയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു, ആത്മഹത്യയാ...Nadanna Sambavam: സംഭവത്തിന് ദൃക്സാക്ഷികൾ ഒരു മില്യണിലേറെ; 'നടന്ന സംഭവം' ട്രെയിലർ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Pinarayi Vijayan നീറ്റ് യുജി പരീക്ഷാ ക്രമക്കേട്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

NEET UG 2024: നീറ്റ് യുജി 2024; ഉത്തരസൂചിക പുറത്ത്, എവിടെ, എങ്ങനെ പരിശോധിക്കാം?NEET UG 2024: നീറ്റ് യുജി 2024; ഉത്തരസൂചിക പുറത്ത്, എവിടെ, എങ്ങനെ പരിശോധിക്കാം?NEET UG 2024 Answer Key: ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ നമ്പറും ജനന തീയതിയും ഉപയോഗിച്ച് നീറ്റ് ഉത്തരസൂചിക പരിശോധിക്കാവുന്നതാണ്.
और पढो »

M K Stalin: തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയില്‍ തോറ്റ നിരവധി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്‌തു; പരീക്ഷ ഒഴിവാക്കണമെന്നാവര്‍ത്തിച്ച് സ്റ്റാലിന്‍M K Stalin: തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയില്‍ തോറ്റ നിരവധി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്‌തു; പരീക്ഷ ഒഴിവാക്കണമെന്നാവര്‍ത്തിച്ച് സ്റ്റാലിന്‍അതേസമയം നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാറിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ വൻ കണ്ടെത്തലുകൾ. പരീക്ഷയിൽ വലിയ തോതിൽ ക്രമക്കേട് നടന്നെന്ന കുറ്റസമ്മത മൊഴികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
और पढो »

NEET पेपर लीक- सुप्रीम कोर्ट का NTA को नोटिस: CBI जांच की मांग को लेकर भी जवाब मांगा; 8 जुलाई को सुनवाई होगीNEET पेपर लीक- सुप्रीम कोर्ट का NTA को नोटिस: CBI जांच की मांग को लेकर भी जवाब मांगा; 8 जुलाई को सुनवाई होगीNEET UG Hearing in Supreme Court NTA NEET UG 2024 Reexam dates Released
और पढो »

बोर्ड एग्‍जाम में फेल मगर NEET में 705 नंबर: किसी की आंसर शीट का बारकोड फटा; NEET रिजल्‍ट पर थम नहीं रहीं श...बोर्ड एग्‍जाम में फेल मगर NEET में 705 नंबर: किसी की आंसर शीट का बारकोड फटा; NEET रिजल्‍ट पर थम नहीं रहीं श...NEET Scam 2024 Questions Raised on NEET UG Exam all india rank 426 in neet result in 12th board
और पढो »

NEET के 1563 कैंडिडेट्स की दोबारा परीक्षा का प्रस्‍ताव: केंद्र ने सुप्रीम कोर्ट में कहा- 23 जून को परीक्षा ...NEET के 1563 कैंडिडेट्स की दोबारा परीक्षा का प्रस्‍ताव: केंद्र ने सुप्रीम कोर्ट में कहा- 23 जून को परीक्षा ...NEET UG Exam 2024 Result Supreme Court Hearing Update - Follow NTA NEET Result Score Card, Grace Marks Case On Dainik Bhaskar.
और पढो »

NEET फर्जीवाड़े को लेकर 24 लाख बच्चों के सवाल कायम: 1000 किमी दूर का मनचाहा सेंटर कैसे दिया, ग्रेस मार्क्स क...NEET फर्जीवाड़े को लेकर 24 लाख बच्चों के सवाल कायम: 1000 किमी दूर का मनचाहा सेंटर कैसे दिया, ग्रेस मार्क्स क...NEET-UG 2024 Results Controversy Update.
और पढो »



Render Time: 2025-02-15 21:44:57