ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് 70 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും
5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻആർ 379 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. NN 488286 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. NV 448423 എന്ന ഭാഗ്യക്കുറിക്ക് രണ്ടാം സമ്മാനവും ലഭിച്ചു. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.
40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വെള്ളിയാഴ്ചയുമാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.
5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKerala DHSE Result 2024: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം അറിയാം വെറും മൂന്ന് ക്ലിക്കിൽ, ചെയ...Lakshmi Devi Fav Zodiacs: ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തെളിയും ലക്ഷ്മി കൃപയാൽ ലഭിക്കും വൻ സമ്...Akshaya Tritiya 2024: 100 വർഷങ്ങൾക്ക് ശേഷം അക്ഷയ തൃതീയയിൽ ഡബിൾ രാജയോഗം; ഇവർക്കിനി രാജകീയ ജീവ...
Kerala Lottery Result Nirmal Lottery
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kerala Lottery Result Today: 80 ലക്ഷം നേടിയ ഭാഗ്യവാൻ നിങ്ങളാണോ...? കാരുണ്യ പ്ലസ് KN 520 ലോട്ടറി ഫലം എത്തിKarunya Plus KN 520 Lottery Result Out: . ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഫലം പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
और पढो »
Poonch Terrorists Attack: പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടുഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പ്രതിഫലം ലഭിക്കും. കഴിഞ്ഞ ദിവസമായിരുന്നു വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടന്നത്.
और पढो »
Munnar Elephant Attack: നിർത്തിയിട്ടിരുന്ന കാർ ഇടിച്ച് തകർത്ത് കാട്ടാനക്കൂട്ടം, ജനവാസ മേഖലക്ക് സമീപം ആനകൾകാട്ടാനകള്‍ ജനവാസ മേഖലക്ക് സമീപം തന്നെ തമ്പടിച്ചിരിക്കുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.ആര്‍ ആര്‍ റ്റി സംഘം കാട്ടാനകളെ നിരീക്ഷിക്കുന്നുണ്ട്
और पढो »
Kerala Lottery Result 26.04.2024 Nirmal NR-377: നിർമൽ എൻആർ-377 ഭാഗ്യക്കുറി ഫലപ്രഖ്യാപനം മാറ്റിവച്ചു; പകരം നറുക്കെടുപ്പ് ഈ ദിവസംKerala lottery result declared: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് നടക്കുന്നതിനാലാണ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചത്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
और पढो »
Vaishakh Amavasya 2024: വൈശാഖ അമാവാസിയുടെ തിയതിയും പിതൃപൂജാസമയവും പൂജാവിധികളും അറിയാംVaishakh Amavasya Significance: അമാവാസി നാളിൽ ഗംഗയിലോ പുണ്യനദികളിലോ കുളിക്കുന്നത് വർഷങ്ങളോളം തപസ് ചെയ്തതിന് തുല്യമായ ഫലം നൽകുന്നുവെന്നാണ് വിശ്വാസം.
और पढो »
Kerala SSLC Result 2024 Live: എസ്എസ്എൽസി പരീക്ഷാ ഫലംKerala SSLC Result 2024 Live: എസ്എസ്എൽസി പരീക്ഷാ ഫലം - Live
और पढो »