Nadanna Sambhavam: നടന്ന സംഭവത്തിനിടയിൽ നടന്ന സംഭവം; ലൊക്കേഷൻ വീഡിയോയുമായി താരങ്ങൾ

Nadanna Sambhavam समाचार

Nadanna Sambhavam: നടന്ന സംഭവത്തിനിടയിൽ നടന്ന സംഭവം; ലൊക്കേഷൻ വീഡിയോയുമായി താരങ്ങൾ
Biju MenonSuraj Venjarammoodu
  • 📰 Zee News
  • ⏱ Reading Time:
  • 56 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 33%
  • Publisher: 63%

ഛായാഗ്രാഹകനായ വിഷ്‍ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രം കോമഡി പശ്ചാത്തലത്തിൽ ഒരുക്കുന്ന ഫാമിലി എന്റർടെയ്നറാകും.

ഒരു വില്ല കമ്മ്യൂണിറ്റിയും അതിൽ നടക്കുന്ന രസരകമായ സംഭവങ്ങളുമാണ് സിനിമ.Surya Budh Yuti: 1 വർഷത്തിന് ശേഷം മിഥുന രാശിയിൽ ബുധാദിത്യ യോഗം; ഇവർക്ക് ലഭിക്കും അപാര നേട്ടങ്ങൾ!Shukra Gochar: 4 ദിവസത്തിന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും ആഡംബര ജീവിതം ഒപ്പം വൻ നേട്ടങ്ങളും!Amal Neerad Movie: തോക്കുമായി ചാക്കോച്ചനും ഫഹദും ജ്യോതിർമയിയും; കട്ട ആറ്റിറ്റ്യൂഡിൽ ഷറഫും വീണയും - 'ഒരു അമൽ നീരദ് ചിത്രം'

ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് നടന്ന സംഭവം. ചിത്രത്തിന്റെ ഷൂട്ടിം​ഗ് സമയത്തെ രസകരമായ ഒരു സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറക്കാർ. നടന്ന സംഭവത്തിനിടയിൽ നടന്ന സംഭവം എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബിജു മേനോൻ, സുരാജ് തുടങ്ങി ചിത്രത്തിലെ താരങ്ങൾ ഒരു ടം​ഗ് ട്വിസ്റ്റർ പറയാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്.

ചിത്രം ജൂൺ 21ന് തിയേറ്ററുകളിലെത്തും. ഒരു വില്ല കമ്മ്യൂണിറ്റിയും അതിൽ നടക്കുന്ന രസരകമായ സംഭവങ്ങളുമാണ് സിനിമ. ഉണ്ണി എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. അജിത്ത് എന്ന കഥാപാത്രത്തെ സുരാജും അവതരിപ്പിക്കുന്നു.അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂAstrology & ReligionBigg Boss Malayalam Season 6: ശ്രീതുവിനോട് പ്രണയമോ.. ലെസ്ബിയനോ? പ്രതികരണവുമായി റെസ്‍മിൻ ഭായ്...Lok Sabha Elections 2024: റായ്ബറേലിയിലേക്ക്...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Biju Menon Suraj Venjarammoodu

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Nadanna Sambhavam: രസരകമായ ഒരു സംഭവവുമായി ബിജു മേനോനും സുരാജും; നടന്ന സംഭവം തിയേറ്ററുകളിലേക്ക്Nadanna Sambhavam: രസരകമായ ഒരു സംഭവവുമായി ബിജു മേനോനും സുരാജും; നടന്ന സംഭവം തിയേറ്ററുകളിലേക്ക്അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
और पढो »

IPL 2024: ഐപിഎല്ലിൽ ഇന്ന് കലാശക്കൊട്ട്; കിരീടമുറപ്പിക്കാൻ കൊൽക്കത്തയും ഹൈദരാബാദുംIPL 2024: ഐപിഎല്ലിൽ ഇന്ന് കലാശക്കൊട്ട്; കിരീടമുറപ്പിക്കാൻ കൊൽക്കത്തയും ഹൈദരാബാദുംസീസൺ തുടക്കത്തിൽ ചെന്നൈ-പഞ്ചാബ് മത്സരം നടന്ന നാലാം നമ്പർ പിച്ചിലാണ് ഇന്ന് ഫൈനൽ മത്സരം നടക്കുന്നത്.
और पढो »

Mumbai Hoarding Crash: മുംബൈയിൽ പരസ്യബോര്‍ഡ് വീണ് അപകടം: 2 മൃതദേഹങ്ങൾ കൂടി കണ്ടെത്തി, മരണം 16 കവിഞ്ഞുMumbai Hoarding Crash: മുംബൈയിൽ പരസ്യബോര്‍ഡ് വീണ് അപകടം: 2 മൃതദേഹങ്ങൾ കൂടി കണ്ടെത്തി, മരണം 16 കവിഞ്ഞുഅവശിഷ്ടങ്ങൾക്കിടയിൽ ചൊവ്വാഴ്ച രാത്രി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടം നടന്ന് 40 മണിക്കൂർ പിന്നിടുമ്പോഴും രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ​
और पढो »

Kozhikode West Nile disease Death: കോഴിക്കോട് വെസ്റ്റ് നൈൽ മരണം; പതിമൂന്ന് വയസ്സുകാരിയിൽ സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്Kozhikode West Nile disease Death: കോഴിക്കോട് വെസ്റ്റ് നൈൽ മരണം; പതിമൂന്ന് വയസ്സുകാരിയിൽ സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
और पढो »

Loksabha Election 2024: തൃശൂ‍‍രിലെ വിജയത്തിന്റെ ക്രെഡിറ്റ് കെ.സുരേന്ദ്രന് നൽകി ബിജെപിLoksabha Election 2024: തൃശൂ‍‍രിലെ വിജയത്തിന്റെ ക്രെഡിറ്റ് കെ.സുരേന്ദ്രന് നൽകി ബിജെപിBJP gave credit to K. Surendran for the victory in Thrissur: 2019ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട സുരേഷ് ഗോപി ശക്തമായ തിരിച്ചുവരാണ് തൃശൂരിൽ നടത്തിയിരിക്കുന്നത്.
और पढो »

Drugs Seized: റേവ് പാർട്ടിക്കിടെ ലഹരിവേട്ട; നടിമാരും മോഡലുകളും ടെക്കികളും ഉൾപ്പെടെ കസ്റ്റഡിയിൽDrugs Seized: റേവ് പാർട്ടിക്കിടെ ലഹരിവേട്ട; നടിമാരും മോഡലുകളും ടെക്കികളും ഉൾപ്പെടെ കസ്റ്റഡിയിൽനഗരത്തിൽ നടന്ന റേവ് പാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡില്‍ ലഹരിമരുന്ന് പിടിച്ചെടുത്തതായി റിപ്പോർട്ട്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്‍. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്.
और पढो »



Render Time: 2025-02-13 16:12:31