സുരാജിനൊപ്പം, കനി കുസൃതി, ശ്വേതാ മേനോൻ, ഗ്രേസ് ആൻ്റണി, രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, ജനാർദനൻ, പ്രശാന്ത് അലക്‌സാണ്ടർ, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ, അമ്മു അഭിരാമി എന്നിവരും പ്രതിഭാധനരായ ഒരു കൂട്ടം കലാകാരന്മാരും അടങ്ങുന്ന ഒരു മികച്ച താരനിരയാണ് പരമ്പരയിൽ അണിനിരക്കുന്നത്.
ഏറെ രസകരമായ മൂഹൂർത്തങ്ങൾ നിറഞ്ഞ ഈ വെബ് സീരീസിൽ സുരാജ് വെഞ്ഞാറമ്മൂടാണ് ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്.Pomegranate: ഒറ്റ ദിവസം കൊണ്ട് യൂറിക് ആസിഡിനെ വരച്ച വരയില്‍ നിര്‍ത്താം; ഈ ജ്യൂസ് മാത്രം മതി!Shukra Gochar: 14 ദിവസം മാത്രം ബാക്കി, ശുക്രൻ ചിങ്ങം രാശിയിലേക്ക്; 3 രാശികൾക്ക് അടിപൊളി സമയംKarkidaka Kanji: ആരോഗ്യ ഗുണങ്ങളാൽ സമ്പന്നം കർക്കടക കഞ്ഞി; അറിയാം ഗുണങ്ങൾ
ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ നാലാമത്തെ മലയാളം വെബ് സീരിസ്"നാഗേന്ദ്രൻസ് ഹണിമൂൺസ്' ഡിസ്നി ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങി. ഏറെ രസകരമായ മൂഹൂർത്തങ്ങൾ നിറഞ്ഞ ഈ വെബ് സീരീസിൽ സുരാജ് വെഞ്ഞാറമ്മൂടാണ് ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്. നാഗേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ കാഴ്ചകൾ, വൈവിധ്യമാർന്ന വിവാഹ ശൈലികൾ എന്നിവയാൽ നിറഞ്ഞതാണ് ഈ വെബ് സീരീസ്.
ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്നാണ് സീരീസിന്റെ ടാഗ് ലൈന്‍. നാഗേന്ദ്രൻ്റെ ഹണിമൂൺസ് ഏഴ് ഭാഷകളിൽ സ്ട്രീമിംഗിനായി ലഭ്യമാണ്.നിതിൻ രഞ്ജി പണിക്കർ രചനയും, സംവിധാനവും നിർമാണവും നിർവഹിക്കുന്ന ഈ വെബ് സീരിസിന്റെ ചായാഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവഹിക്കുന്നു. രഞ്ജിൻ രാജ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്.എഡിറ്റിംഗ് - മൻസൂർ, വാർത്താപ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂMalayalam Astrology: വ്യാഴവും ചൊവ്വയും ഒരേ രാശിയിൽ; ഭാഗ്യം ഇവർക്കൊപ്പം, കരിയറിൽ വൻ നേട്ടംCabinet Meeting: ജോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമ...Oommen Chandy: ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഒരാണ്ട്; അനുസ്മരണ കുറിപ്പ് പങ്കുവച്ച് ചെറിയാൻ ഫിലിപ...
Disney Hotstar Suraj Venjarammoodu
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kalki 2898 AD Review: ഹോളിവുഡ് സ്റ്റൈലല്ല... ഇത് ഇന്ത്യൻ മാർവലെന്ന് ആരാധകർ; ബ്രഹ്മാണ്ഡ ദൃശ്യാനുഭവം ഒരുക്കി കൽക്കി- റിവ്യൂനാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ്. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷാ പഠാനി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
और पढो »
Kalki 2898 AD; അതിഗംഭീര ദൃശ്യവിസ്മയം; കൽക്കിയെ പ്രശംസിച്ച് അല്ലു അർജുൻAllu Arjun praises Kalki 2898 AD: ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന കഥയാണ് കൽക്കിയിൽ പറയുന്നത്.
और पढो »
Supreme Court: സുപ്രധാന വിധിയുമായി സുപ്രീംകോടതി; വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ജീവനാംശത്തിന് അർഹതയുണ്ട്വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ സ്ത്രീകൾക്കും സെക്ഷൻ 125 ബാധകമാകുമെന്ന നിഗമനത്തോടെയാണ് ക്രിമിനൽ അപ്പീൽ തള്ളുന്നതെന്ന് ജസ്റ്റിസ് ബിവി നാഗരത്ന പറഞ്ഞു.
और पढो »
Malayalee From India Ott: മലയാളി ഫ്രം ഇന്ത്യ ഒടിടിയിലെത്തുന്നു; സ്ട്രീമിങ് തിയതി ഇതാണ്!ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയിരുന്നു ചിത്രം നിർമ്മിച്ചത്.
और पढो »
Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala Rain Alert: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകൾ യെല്ലോ അലർട്ടും പറഞ്ഞിട്ടുണ്ട്.
और पढो »
Corporation worker Missing: രണ്ടാം ദിനവും രക്ഷാദൗത്യം പുനഃരാരംഭിച്ചു; NDRF റോബോട്ടിക് യന്ത്രവും തുരങ്കത്തില്‍ ഇറങ്ങുംകാണാതായ ജോയിക്കായുള്ള തിരച്ചില്‍ രണ്ടാം ദിവസമായ ഇന്ന് വീണ്ടും തുടങ്ങി. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് ജോയിയെ കാണാതായത്. രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍ഫ് നേതൃത്വം നല്‍കുന്നുണ്ട്
और पढो »