Narendra Modi: ഹിന്ദുക്കൾക്കിടയിൽ മുസ്ലീംഗൾക്കെതിരെ വെറുപ്പ് പരത്തി. നുഴഞ്ഞു കയറ്റക്കാരെന്നും കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവരെന്നും മോദി മുസ്ലീംഗളെ അധിക്ഷേപിച്ചു.
Narendra Modi: വിദ്വേഷ പരാമർശം; പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാനാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത് ഇത്രയധികം പേർ?
17400ലധികം പേരാണ് സംവിധാൻ ബച്ചാവോ നാഗരിക് അഭിയാൻ എന്ന സംഘടന അയച്ച കത്തിൽ ഒപ്പിട്ടത്.. Lok Sabha Elections 2024: 'ഒരു ഏകാധിപതിയുടെ യഥാർത്ഥ മുഖം...
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രചാരണത്തിനെതിരെ വൻ പ്രതിഷേധം. നരേന്ദ്രമോധിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 17400 ത്തിലധികം ആളുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്. പൊതുജനങ്ങളുടെ ഒപ്പുകൾ ശേഖരിച്ച് ബന്ധപ്പെട്ട സംഘടനകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരിക്കുന്നത്. 17400ലധികം പേരാണ് സംവിധാൻ ബച്ചാവോ നാഗരിക് അഭിയാൻ എന്ന സംഘടന അയച്ച കത്തിൽ ഒപ്പിട്ടത്. തെരഞ്ഞെടുപ്പ് ലംഘനമാണ് മോദി നടത്തിയിരിക്കുന്നതെന്നാണ് കത്തിൽ പരാമർഷിച്ചിരിക്കുന്നത്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
PM मोदी बोले- राहुल को वायनाड में संकट दिख रहा: नांदेड़ रैली में कहा- जैसे अमेठी छोड़कर भागना पड़ा, वैसे वा...Lok sabha Election 2024 | PM Narendra Modi Maharashtra Karnataka election campaign updates
और पढो »
Narendra Modi: ইডির মাত্র ৩ শতাংশ মামলা রাজনীতিবিদদের বিরুদ্ধে, এনিয়ে বিরোধীদের এত হইচই কীসের!Only 3 per cent case of ED is against politicians says PM Narendra Modi
और पढो »
Sydney Mall Stabbing: സിഡ്നിയിലെ ഷോപ്പിങ് മാളിലുണ്ടായ കത്തിയാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു; അക്രമിയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിSydney Shopping Centre Stabbing: തിരക്കേറിയ ഷോപ്പിങ് മാളിലാണ് ആക്രമണമുണ്ടായത്. ആറ് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
और पढो »
BJP आज संकल्प पत्र जारी करेगी, PM मोदी मौजूद रहेंगे: मेनिफेस्टो में पार्टी उन्हीं वादों को शामिल करेगी, जो ...Lok Sabha 2024 Election BJP Manifesto Details Update 2024. Follow Bharatiya Janata Party Manifesto Prime Minister Narendra Modi Updates On Dainik Bhaskar (दैनिक भास्कर)
और पढो »
PM मोदी ने मोबाइल और VR-बेस्ड गेम खेले: गेमर्स बोले- आपको देखकर दिल धक-धक हो रहा, PM ने कहा- होने दीजिएPrime Minister Narendra Modi Online Gamers Interaction Update; इन सभी गेमर्स के सोशल मीडिया पर लाखों फॉलोवर्स हैं। पीएम मोदी ने इन गेमर्स के साथ गेम्स भी खेले।
और पढो »
Narendra Modi in kerala: മുഖ്യമന്ത്രിയും മകളും മാസപ്പടി കേസിൽ അന്വേഷണം നേരിടുകയാണ്, അഴിമതിക്കാരെ തുറങ്കലിൽ അടയ്ക്കും: നരേന്ദ്രമോദിമലയാളത്തിലാണ് മോദി പ്രസംഗം ആരംഭിച്ചത്. പത്മനാഭസ്വാമിയുടെ മണ്ണിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
और पढो »