Narendra Modi in Kerala: കഴിഞ്ഞ 10 വർഷം കണ്ടത് വെറും ട്രെയിലർ, ഇനിയാണ് സിനിമ; മോദി വീണ്ടും കേരളത്തിൽ

Lok Sabha Election 2024 समाचार

Narendra Modi in Kerala: കഴിഞ്ഞ 10 വർഷം കണ്ടത് വെറും ട്രെയിലർ, ഇനിയാണ് സിനിമ; മോദി വീണ്ടും കേരളത്തിൽ
PM Modiലോക്സഭ തിരഞ്ഞെടുപ്പ് 2024നരേന്ദ്ര മോദി
  • 📰 Zee News
  • ⏱ Reading Time:
  • 57 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 36%
  • Publisher: 63%

PM Modi in Kunnamkulam: വിഷുദിനത്തിലാണ് ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Narendra Modi in Kerala: 'കഴിഞ്ഞ 10 വർഷം കണ്ടത് വെറും ട്രെയിലർ, ഇനിയാണ് സിനിമ'; മോദി വീണ്ടും കേരളത്തിൽ

പതിവ് പോലെ മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസം​ഗം ആരംഭിച്ചത്.

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിൽ. ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെട്ട കുന്നംകുളത്തെ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടിയിൽ അദ്ദേഹം പങ്കെടുത്തു. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി ഉൾപ്പെടെ നാല് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളും പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു. പതിവ് പോലെ മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസം​ഗം ആരംഭിച്ചത്. തൃപ്രയാർ, ​ഗുരുവായൂർ തുടങ്ങിയ പുണ്യഭൂമികളെ നമിക്കുന്നു എന്നും കേരളത്തിലേയ്ക്ക് വിഷുക്കാലത്ത് എത്താൻ കഴിഞ്ഞതിൽ തനിയ്ക്ക് അതിയായ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ അദ്ദേഹം എണ്ണിപ്പറഞ്ഞു. വിഷു ദിനത്തിലാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയതെന്ന പറഞ്ഞ മോദി ഈ പുതുവർഷം പുതിയ രാഷ്ട്രീയത്തിന്റെ തുടക്കം കുറിക്കലിന്റെ ഭാഗമാകുമെന്ന ​​ഗ്യാരണ്ടിയും പ്രവർത്തകർക്ക് നൽകി.

കുന്നംകുളത്തെ പരിപാടിയ്ക്ക് ശേഷം ആറ്റിങ്ങൽ മണ്ഡലം ഉൾപ്പെടുന്ന കാട്ടാക്കടയിലേയ്ക്കാണ് പ്രധാനമന്ത്രി പോകുക. ഇന്ന് തമിഴ്‌നാട്ടിലും അദ്ദേഹത്തിന് പൊതുയോഗമുണ്ട്. ഈ വർഷം ജനുവരി മുതൽ ഇത് 7-ാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. ഈ വർഷം ഇത് 8-ാം തവണയാണ് അദ്ദേഹം തമിഴ്‌നാട് സന്ദർശിക്കുന്നത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

PM Modi ലോക്സഭ തിരഞ്ഞെടുപ്പ് 2024 നരേന്ദ്ര മോദി

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Lok Sabha Election 2024: പ്രധാനമന്ത്രി കേരളത്തിൽ; കുന്നംകുളത്തും കാട്ടാക്കടയിലും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുംLok Sabha Election 2024: പ്രധാനമന്ത്രി കേരളത്തിൽ; കുന്നംകുളത്തും കാട്ടാക്കടയിലും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുംPM Modi In Kerala: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി. മൈസൂരുവിൽ നിന്ന് വിമാനമാർഗം രാത്രി പത്തു മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ മോദി എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങിയത്
और पढो »

Kerala Weather Update: ഉരുകി ഉരുകി കേരളം...! 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്Kerala Weather Update: ഉരുകി ഉരുകി കേരളം...! 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്Kerala Temparature Updates: 2024 ഏപ്രിൽ 14,17,18 എന്നീ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
और पढो »

Vishu 2024: ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വിഷു ഇന്ന്; ദർശനത്തിനായി ക്ഷേത്രങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾVishu 2024: ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വിഷു ഇന്ന്; ദർശനത്തിനായി ക്ഷേത്രങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾVishu 2024, April 14: മേടമാസത്തിലെ വിഷുപ്പുലരിയിൽ കണ്ടുണരുന്ന കണി ആ വർഷം മുഴുവൻ ജീവിതത്തിൽ ഐശ്വര്യവും സൗഭാഗ്യങ്ങളും കൊണ്ടുവരും എന്നാണ് വിശ്വാസം.
और पढो »

Gold Theft Malappuram: ലോക്കറില്‍ സൂക്ഷിച്ച 2 കോടിയുടെ സ്വർണ്ണം കവർന്നു; കുടുംബം ദുബായിൽGold Theft Malappuram: ലോക്കറില്‍ സൂക്ഷിച്ച 2 കോടിയുടെ സ്വർണ്ണം കവർന്നു; കുടുംബം ദുബായിൽMalappuram Ponnani Gold Theft: ശനിയാഴ്ച വൈകിയിട്ട് 4 മണിയോടെ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് വീടിന്റെ പുറക് വശത്തെ ഗ്രില്ല് പോട്ടിച്ച നിലയില്‍ കണ്ടത്
और पढो »

Iran Israel War: ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശംIran Israel War: ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശംIran Attacks Israel: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ സുരക്ഷയേയും സ്ഥിരതയേയും ബാധിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങളെന്നും വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചു.
और पढो »



Render Time: 2025-02-16 00:47:28