ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓംപ്രകാശിനെ സന്ദർശിച്ചുവെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ട്
Om Prakash : ശ്രീനാഥ് ഭാസി യും പ്രയാഗ മാർട്ടിനും ഓംപ്രകാശിനെ സന്ദർശിച്ചുവെന്ന് പോലീസ്; ലഹരിക്കേസിൽ റിമാൻഡ് റിപ്പോർട്ടിൽ താരങ്ങളുടെ പേര്
Om Prakash drugs case: ഒന്നാം പ്രതി ഷിയാസിനും ഓംപ്രകാശിനും ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേരുള്ളത്.കേസിൽ ഒന്നാം പ്രതി ഷിയാസിനും ഓംപ്രകാശിനും കോടതി ജാമ്യം അനുവദിച്ചുLakshmi Narayana Rajayoga: ദീപാവലിക്ക് മുൻപ് ലക്ഷ്മി നാരായണ യോഗം; ഇവർ തൊട്ടതെല്ലാം പൊന്നാകും!മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയിൽ സിനിമാ താരങ്ങൾ എത്തിയതായി പോലീസ്.
ഇവിടെവച്ച് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടന്നതായും പോലീസ് പറയുന്നു. ബോബി ചലപതി എന്നയാളുടെ പേരിൽ ആണ് റൂം ബുക്ക് ചെയ്തിരുന്നത്. അതേസമയം, കേസിൽ ഒന്നാം പ്രതി ഷിയാസിനും ഓംപ്രകാശിനും കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. ഇരുവർക്കും ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേരുള്ളത്.
Actor Sreenath Bhasi Actress Prayaga Martin ഓംപ്രകാശ് മരട് പോലീസ് ശ്രീനാഥ് ഭാസി പ്രയാഗ മാർട്ടിൻ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Crime News: മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ!ഇയാൾ ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പുുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് ഫറൂഖ് അമൻ പോലീസ് പിടിയിലായത്
और पढो »
Lookout Notice For Siddique: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്Actor Siddique: എല്ലാ സംസ്ഥാന പോലീസ് മേധാവികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. അതുപോലെ കേരളത്തിലെ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
और पढो »
Murder Case: മരോട്ടിച്ചുവടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം; ഒരാൾ പിടിയിൽസംഭവത്തിൽ കൊല്ലം സ്വദേശി സമീറിനെയാണ് പോലീസ് പിടികൂടിയത്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് നിലവിൽ പോലീസ്.
और पढो »
Thrissur Pooram Row: തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ: അന്വേഷണ റിപ്പോർട്ട് ഇന്ന് ഡിജിപി പരിശോധിക്കുംഏകോപനത്തില്ർ സിറ്റി പൊലീസ് കമ്മീഷണർക്വീകുണ്ഴ്ചടായയല്ലാതെ മറ്റ് കാര്യങ്ങൾ റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നില്ലെന്നാണ് വിവരം.
और पढो »
Big Billion Days: വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ്; അറിയാം വിശദവിവരങ്ങൾബിഗ് ബില്യൺ ഡേയ്സുമായി ഫ്ലിപ്കാർട്ട്.
और पढो »
Hema Committee Report Full Version: ഹേമ കമ്മിറ്റി റിപ്പോർട്ട്: പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറികേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ യോഗം ക്രൈംബ്രാഞ്ച് എഡിജിപി പോലീസ് ആസ്ഥാനത്ത് ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്
और पढो »