Oman News: മയക്കുമരുന്ന് കൈവശം വച്ച പ്രവാസി ഒമാനിൽ പിടിയിൽ

Oman News समाचार

Oman News: മയക്കുമരുന്ന് കൈവശം വച്ച പ്രവാസി ഒമാനിൽ പിടിയിൽ
ArretCrime NewsDrugs Seized
  • 📰 Zee News
  • ⏱ Reading Time:
  • 51 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 38%
  • Publisher: 63%

ഒമാനില്‍ മയക്കുമരുന്ന് കൈവശം വെച്ച സംഭവത്തിൽ പ്രവാസി അറസ്റ്റില്‍. മയക്കുമരുന്നും 2,700 സൈക്കോട്രോപിക് ഗുളികകളുമാണ് ഇയാളുടെ കൈയ്യിൽ നിന്നും കണ്ടെത്തിയത്

Drugs Seized Im Oman: ഇയാളുടെ കയ്യിൽ നിന്നും ക്രിസ്റ്റല്‍ മെത്ത്, മോര്‍ഫിന്‍, ഹാഷിഷ് എന്നിവയാണ് പിടിച്ചെടുത്തത്.

മസ്കറ്റ്: .ഇയാളുടെ കയ്യിൽ നിന്നും ക്രിസ്റ്റല്‍ മെത്ത്, മോര്‍ഫിന്‍, ഹാഷിഷ് എന്നിവയാണ് പിടിച്ചെടുത്തത്. വടക്കന്‍ അല്‍ ബത്തിനാ പോലീസിന്‍റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ വിഭാഗമാണ് മയക്കുമരുന്നുമായി ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചിട്ടുണ്ട്.വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഒമാനിൽ പിടികൂടി. മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലാണ് ട്രക്കില്‍ കടത്തുകയായിരുന്ന 2,000 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂMoviesLal Salaam Ott: ഐശ്വര്യ രജനികാന്ത് ഒരുക്കിയ 'ലാൽ സലാം' ഒടിടിയിലേക്ക്; എവിടെ, എപ്പോ...KeralaSexual Abuse Case: നടിയുടെ പരാതിയിൽ ജയസൂര്യ മുകേഷ് എന്നിവർക്കെതിരെ കേസെടുത്തു; ജാമ്യമില്ലാ വ...Hurun rich list: കോടി നേട്ടവുമായി മലയാളി സമ്പന്നർ; ഹുറൂൺ പട്ടികയിൽ ആദ്യ നൂറിൽ ഇടം നേടി ആറ്‍.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Arret Crime News Drugs Seized Hashish Seized

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Drug seized: പെരുമ്പാവൂർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; 10.485 ഗ്രാം ഹെറോയിനുമായി ഒരാൾ പിടിയിൽDrug seized: പെരുമ്പാവൂർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; 10.485 ഗ്രാം ഹെറോയിനുമായി ഒരാൾ പിടിയിൽDrug seized in Perumbavoor: വല്ലം- പെരുമ്പാവൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികെയായിരുന്നു ഇയാൾ.
और पढो »

Siddique: യുവ നടിയുടെ പീഡന പരാതി; നടൻ സിദ്ദിഖിനെതിരെ കേസെടുത്തുSiddique: യുവ നടിയുടെ പീഡന പരാതി; നടൻ സിദ്ദിഖിനെതിരെ കേസെടുത്തുCase Against Siddique: തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് 2016 ൽ പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ മൊഴി.
और पढो »

Crime News: വീട്ടിൽ സൂക്ഷിച്ച ചന്ദനവുമായി മലപ്പുറത്ത് ഒരാൾ പിടിയിൽCrime News: വീട്ടിൽ സൂക്ഷിച്ച ചന്ദനവുമായി മലപ്പുറത്ത് ഒരാൾ പിടിയിൽപുല്ലാര ഇല്ലിക്കൽ തൊടി അസ്കർ അലിയെയാണ് 66 കിലോ ചന്ദനവുമായി പിടികൂടിയത്.
और पढो »

UP News: ഉറ്റസുഹൃത്തുക്കളായ ദളിത്‌ പെൺകുട്ടികൾ മരിച്ച നിലയിൽ; രണ്ടുപേർ പിടിയിൽ!UP News: ഉറ്റസുഹൃത്തുക്കളായ ദളിത്‌ പെൺകുട്ടികൾ മരിച്ച നിലയിൽ; രണ്ടുപേർ പിടിയിൽ!കഴിഞ്ഞ ചൊവ്വാഴ്ചയാണ് 15 ഉം 18 ഉം വയസ്സുള്ള പെൺകുട്ടികളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
और पढो »

Crime News: ബന്ധുക്കൾ തമ്മിൽ തർക്കം, പിന്നാലെ വെടിവയ്പ്പ്; ഒരാൾക്ക് ​ഗുരുതര പരിക്ക്, പ്രതി പിടിയിൽCrime News: ബന്ധുക്കൾ തമ്മിൽ തർക്കം, പിന്നാലെ വെടിവയ്പ്പ്; ഒരാൾക്ക് ​ഗുരുതര പരിക്ക്, പ്രതി പിടിയിൽമൂവാറ്റുപുഴയിൽ ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെടിവയ്പ്പ്. വെടിവയ്പ്പിൽ ഒരാൾക്ക് പരിക്കേറ്റു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കടാതി മംഗലത്ത് വീട്ടില്‍ നവീനും കിഷോറും തമ്മിലാണ് തര്‍ക്കമുണ്ടായത്. സഹോദരിമാരുടെ മക്കളാണ് ഇരുവരും.
और पढो »

Telangana Crime News: കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യ നികുതി ഓഫീസർ പിടിയിൽ; സംഭവം ഹൈദരാബാദിൽTelangana Crime News: കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യ നികുതി ഓഫീസർ പിടിയിൽ; സംഭവം ഹൈദരാബാദിൽHyderabad Crime News: ഹൈദരാബാദിലെ നാരായണ്‍ഗുഡ സര്‍ക്കിളിലെ ഡെപ്യൂട്ടി കൊമേഴ്സ്യല്‍ ടാക്‌സ് ഓഫീസറായ ബി വസന്ത ഇന്ദിരയാണ് പിടിയിലായത്
और पढो »



Render Time: 2025-02-22 08:23:14