മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്. മരണ കാരണം വ്യക്തമല്ല
Police Officer Found Dead : തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം
Police Officer Found Dead In Thiruvanahtapuram: .പൂന്തുറയിൽ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിVastu Tips: വീടിന്റെ വടക്ക് ദിശയിൽ അബദ്ധത്തിൽ പോലും ഈ വസ്തുക്കൾ വയ്ക്കരുത്; ദാരിദ്ര്യം നിങ്ങളെ വിട്ടുപോകില്ലതിരുവനന്തപുരം: പൂന്തുറയിൽ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ ജോലി ചെയ്തുവന്ന മദന കുമാർ എന്ന സിവിൽ പോലീസ് ഓഫീസറെയാണ് ഇന്ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKerala Rain Alert: അതിതീവ്ര മഴ വരുന്നു; റെഡ് അലർട്ട് 3 ജില്ലകളിൽ, എല്ലാ ജില്ലകളിലും മഴ മുന്ന...T20 World Cup 2024: മാക്‌സ്വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; ടി20 ലോകകപ്പില്‍ ഓസീസിനെ തറ...Budh Uday 2024: വെറും 24 മണിക്കൂർ... ഈ 3 രാശിക്കാരുടെ ജീവിതം മാറി മാറിയും, ലഭിക്കും അസുലഭ നേ...
Suicide Thiruvananthapuram Police Officer Found Dead
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Suicide Case: ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽഎറണാകുളം ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സിപിഒ മധുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
और पढो »
Crime News: സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി; രണ്ടുപേരെയും സസ്‌പെൻഡ് ചെയ്തുചിങ്ങവനം പോലീസ് സ്റ്റേഷനിൽപോലീസ് ഉദ്യോഗസ്ഥർ തമ്മിൽ തല്ലിയ വിഷയത്തിൽ പോലീസുകാർക്ക് സസ്പെൻഷൻ
और पढो »
Kerala Police: സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി; നിര്‍ദ്ദേശം നൽകി ഡിജിപിമോഷണവും വ്യക്തികള്‍ക്കെതിരെയുള്ള അതിക്രമവും തടയുന്നതിനും ഇത്തരം കേസുകളില്‍ കുറ്റവാളികളെ പിടികൂടുന്നതിനും സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
और पढो »
Pinarayi Vijayan: ക്രിമിനലുകളെ കേരള പോലീസിൽ വെച്ചുപൊറുപ്പിക്കില്ല: നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിPinarayi Vijayan about Kerala Police: ചില ഉദ്യോഗസ്ഥർ സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
और पढो »
Crime News: അന്തര്‍ സംസ്ഥാന വാഹന മോഷണസംഘം പിടിയില്‍കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റയില്‍വേസ്റ്റേഷന്‍ പരിസരത്ത് വാഹന മോഷണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അന്തര്‍ സംസ്ഥാന വാഹനമോഷണ സംഘം പിടിയിലായത്.
और पढो »
Thiruvananthapuram News: നെയ്യാറ്റിനകരയിൽ 13കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കൈ പുറകിൽ കെട്ടിയ നിലയിൽകൈ പുറകിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വാഴിച്ചൽ സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് അഭി.
और पढो »