Jammu and Kashmir Terrorists Attack: ചൈനയുടെ സൈബര്‍ വാര്‍ഫെയര്‍ വിദഗ്ധര്‍ കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍ മിലിട്ടറിയുടെ സ്ട്രാറ്റജിക്ക് പ്ലാനിങ് ഡിവിഷന്‍ സന്ദര്‍ശിച്ചിരുന്നു.
Poonch Terrorists Attack : പൂഞ്ചിലെ ഭീകരാക്രമണത്തിന് ചൈനീസ് സഹായം? ആക്രമണത്തിന് ഉപയോഗിച്ച ബുള്ളറ്റിൽ നിർണായക തെളിവുകൾ
സുരൻകോട്ടിലെ സനായി ഗ്രാമത്തിൽ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്.
ജമ്മു കാശ്മീർ: ജമ്മു കാശ്മീരിലെ പൂഞ്ചൽ നടന്ന ഭീകരാക്രമണത്തിന് ചൈനയുടെ സഹായമെന്ന് സൂചന. ആക്രമണത്തിനായി ഉപയോഗിച്ചത് ചൈനീസ് നിർമ്മിത ബുള്ളറ്റുകൾ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. M4A1, Type561 അസോള്‍ട്ട് റൈഫിളുകളുകളാണ് ആക്രമണം നടത്താനായി ഭീകരര്‍ ഉപയോഗിച്ചത്. ഇവ ചൈനീസ് സ്റ്റീല്‍ കോര്‍ ബുള്ളറ്റുകളാണെന്ന് കണ്ടെത്തി. അതേസമയം ചൈനയുടെ സൈബര്‍ വാര്‍ഫെയര്‍ വിദഗ്ധര്‍ കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍ മിലിട്ടറിയുടെ സ്ട്രാറ്റജിക്ക് പ്ലാനിങ് ഡിവിഷന്‍ സന്ദര്‍ശിച്ചിരുന്നു.
സുരൻകോട്ടിലെ സനായി ഗ്രാമത്തിൽ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും 4 സൈനികർക്ക് പരിക്കേൽക്കുകയും ചെയതിരുന്നു. അതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ബാക്കിയുള്ള മൂന്ന് സൈനികർ ബേസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സൈനികരുടെ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
വെറും 100 രൂപ മതി എസി മുറിയിൽ സുഖിച്ച് ഉറങ്ങാം! ഇന്ത്യൻ റെയിൽവേയുടെ ഈ സൗകര്യങ്ങൾ അധികമാർക്കും അറിയില്ല
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
J-K IAF Convoy Attack: Several Detained For Questioning In Poonch, Search For Terrorists OnSeveral people were detained for interrogation in the extensive search for terrorists behind the Indian Air Force (IAF) convoy attack in Poonch district of Jammu and Kashmir on Saturday evening, officials said.
और पढो »
Attack on Indian Air Force: কাশ্মীরে সেনা-কনভয়ে এলোপাথাড়ি গুলি জঙ্গিদের! ৫ সেনা আহত, মৃত ১...encounter between Indian security forces and terrorists in Poonch Jammu Kashmir resulting five IAF personnel sustaining injuries
और पढो »
धक्कादायक! जम्मू-काश्मिरमध्ये हवाई दलाच्या ताफ्यावर दहशतवादी हल्ला; 5 जवान जखमीTerrorist Attack In Poonch : जम्मू-काश्मीरमधील पुंछमध्ये शनिवारी संध्याकाळी हवाई दलाच्या वाहनांच्या (Air Force Convoy) ताफ्यावर दहशतवादी हल्ला झाल्याची माहिती समोर आली आहे.
और पढो »
Kashmir Poonch Terror Attack: पाकिस्तान से बात हिमायत क्यों ?Kashmir Poonch Terror Attack: पुंछ में वायुसेना के काफिले पर आतंकी हमले में एक जवान शहीद हो गया. Watch video on ZeeNews Hindi
और पढो »
3 दिन बाद बेटे के बर्थडे पर आने वाले थे घर, पुंछ आतंकी हमले में शहीद हुए वायसेना के जवान विक्की पहाड़ेPoonch Terror Attack: पुंछ में आतंकियों ने वायुसेना के काफिले को निशाना बनाया था, जिसमें एक जवान की शहादत हो गई।
और पढो »
5 Soldiers Injured As Terrorists Open Fire On Secuirty Vehicles In J&Ks Poonch, Search Ops UnderwayFive Indian Air Force personnel injured in the attack on Indian Air Force vehicle convoy in Pooch. Visuals of a Police vehicle entering the Indian Army base near Jarra Wali Gali (JWG) Poonch. pic.twitter.comQoktbwmg8j — ANI (ANI) May 4, 2024 “The fire has been returned.
और पढो »