11 ദിവസത്തിന് ശേഷമാണ് പി.പി ദിവ്യ ജയിൽ മോചിതയാകുന്നത്. തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് ദിവ്യ പറഞ്ഞു.
മാധ്യമപ്രവർത്തകരും നാട്ടുകാരും തന്നെ കാണാൻ തുടങ്ങിയിട്ട് ഒരുപാട് കാലങ്ങളായി.
Deputy Tehsildar Missing Case: ഡെപ്യൂട്ടി തഹസില്‍ദാറുടെ തിരോധാനത്തില്‍ വഴിത്തിരിവ്; ഭാര്യയുമായി സംസാരിച്ചു!Sanju Samson: സൗത്ത് ആഫ്രിക്കയെ കിട്ടിയാല്‍ സഞ്ജു വെറുതേ വിടുമോ? ആ സെഞ്ച്വറി ആവര്‍ത്തിച്ചാല്‍ എല്ലാം സേയ്ഫ്!Shani Gochar: പുതുവർഷത്തിൽ ശനി മീന രാശിയിലേക്ക്; ഇവർക്ക് ലഭിക്കും പുത്തൻ ജോലിയും സാമ്പത്തിക നേട്ടവും!Shani Gochar
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് പിപി ദിവ്യ. ജയിൽ മോചിതയായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ദിവ്യ. സദുദ്ദേശപരമായി മാത്രമേ താൻ സംസാരിക്കാറുള്ളൂവെന്നും തൻ്റെ നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളുടെ മറ്റ് ചോദ്യങ്ങളോട് ദിവ്യ പ്രതികരിച്ചില്ല. 11 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പിപി ദിവ്യ ജയിൽ മോചിതയാവുന്നത്.
ADM Naveen Babu Death PP Divya Bail
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
ADM Naveen babu Death: പി പി ദിവ്യക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി; സര്‍വ്വകലാശാല സെനറ്റില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യം!Complaint Against PP Divya: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെ പി പി ദിവ്യ അയോഗ്യയായെന്ന് പരാതിയില്‍ ചൂണ്ടികാട്ടുന്നു.
और पढो »
ADM Naveen Babu Death: ADM നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കുംNaveen babu Death Case: സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ പി പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിൽ മനംനൊന്ത നവീൻ ബാബുവിനെ മണിക്കൂറുകൾക്കുള്ളിൽ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
और पढो »
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാർഅപ്രതീക്ഷിതമായാണ് പി.പി ദിവ്യ യാത്രയയപ്പ് ചടങ്ങിലേക്ക് കയറി വന്നത്.
और पढो »
Naveen Babu Death: പി പി ദിവ്യക്ക് ജാമ്യം ലഭിച്ചാൽ ഹൈക്കോടതിയെ സമീപിക്കും: നവീൻ ബാബുവിൻ്റെ കുടുംബംPP Divya: ജാമ്യാപേക്ഷയിൽ നടന്ന വാദത്തിൽ പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നതിനാവശ്യമായ തെളിവുകൾ പ്രതിഭാഗത്തിന് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ട് ജാമ്യം ലഭിക്കില്ലെന്നുമാണ് പ്രതീക്ഷ എന്നാണ് കുടുംബം പറയുന്നത്.
और पढो »
P.P Divya: ക്ഷണിച്ചത് കലക്ടർ സംസാരിച്ചത് സദുദേശത്തോടെയെന്ന് പി പി ദിവ്യ; മുൻകൂർ ജാമ്യഹർജി നൽകിതലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി പിപി ദിവ്യ.
और पढो »
ADM Naveen Babu Death: അറസ്റ്റിനു സാധ്യത; പി പി ദിവ്യ ഹൈക്കോടതിയിലേക്ക്!PP Divya Moved To High Court: ദിവ്യയുടെ പേരിൽ ചുമത്തിയിരിക്കുന്നത് പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് . അതുകൊണ്ടാണ് ജാമ്യത്തിനായി ഹൈക്കോടതിയിൽ ഹർജി നൽകാനുള്ള നീക്കം നടത്തുന്നത്
और पढो »