Palakkad Accident: പാലക്കാട് കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞ് ഒരു മരണം, 3 പേർക്ക് പരിക്ക്

Palakkad Accident समाचार

Palakkad Accident: പാലക്കാട് കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞ് ഒരു മരണം, 3 പേർക്ക് പരിക്ക്
AccidentRoad AccidentKerala
  • 📰 Zee News
  • ⏱ Reading Time:
  • 45 sec. here
  • 9 min. at publisher
  • 📊 Quality Score:
  • News: 45%
  • Publisher: 63%

Accident: കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞതാണ് അപകടത്തിന് കാരണം. മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവെയായിരുന്നു അപകടം നടന്നത്.

കണ്ണനൂരിൽ കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചുMangalore Boat Accident : കപ്പൽ ബോട്ടിലിടിച്ച് 12 പേരെ കാണാതായി,അപകടത്തിൽപ്പെട്ടത് ബേപ്പൂരിൽ നിന്നും മീൻ പിടിക്കാൻ പോയ ബോട്ട്Parivartan Rajayoga 2024: ഈ രാജയോഗത്തിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും ബിസിനസിൽ ലാഭം ജോലിയിൽ പുരോഗതിDouble Rajayoga: 100 വർഷത്തിന് ശേഷം ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സാമ്പത്തിക നേട്ടംShash Rajayog: ശനി ദേവന്‍ കനിഞ്ഞു; 2025 വരെ ഈ 4 രാശിക്കാര്‍ക്ക് രാജയോഗം, സമ്പത്ത്...

പാലക്കാട്: കണ്ണനൂരിൽ കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തു ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ മൂന്നു പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞതാണ് അപകടത്തിന് കാരണം. മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവെയായിരുന്നു അപകടം നടന്നത്. തങ്കമുത്തുവിന്റെ മകനും ഭാര്യയും ബന്ധുവും കാറിലുണ്ടായിരുന്ന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂTrigrahi Yoga 2024: ത്രി​ഗ്രഹി യോ​ഗം നൽകും രാജകീയ ജീവിതം; ഈ നാല് രാശിക്കാർക്ക് നേട്ടംAstrology & ReligionVaruthini Ekadashi 2024: വരുഥിനി ഏകാദശിയിൽ ശുഭയോ​ഗങ്ങൾ; ഈ രാശിക്കാർ സമ്പന്നരാകും, കാത്തിരിക്...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Accident Road Accident Kerala Kerala Accident News Palakkad Kannanur Death

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kozhikode Bus Accident: കോഴിക്കോട്ട് ടൂറിസ്റ്റ് ബസ് മറിഞ്ഞു, ഒരു മരണം, നിരവധി പേർക്ക് പരിക്ക്Kozhikode Bus Accident: കോഴിക്കോട്ട് ടൂറിസ്റ്റ് ബസ് മറിഞ്ഞു, ഒരു മരണം, നിരവധി പേർക്ക് പരിക്ക്Kozhikode Accident: മണ്ണൂരിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്
और पढो »

Accident In Kannur: കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയടക്കം 5 പേർക്ക് ദാരുണാന്ത്യംAccident In Kannur: കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയടക്കം 5 പേർക്ക് ദാരുണാന്ത്യംKannur Accident: മരിച്ചവരില്‍ മണ്ഡപം ചൂരിക്കാട്ട് സുധാകരന്‍, ലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍.പദ്മകുമാര്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
और पढो »

Heat wave alert: ഉഷ്ണതരം​ഗം; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് 2 വരെ അടച്ചിടുംHeat wave alert: ഉഷ്ണതരം​ഗം; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് 2 വരെ അടച്ചിടുംHeat wave alert in Palakkad: അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
और पढो »

Heatwave Alert: ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്; പാലക്കാട് പ്രത്യേക ജാ​ഗ്രത നിർദേശം, പോളിങ് ബൂത്തിലേക്ക് വരുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്Heatwave Alert: ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്; പാലക്കാട് പ്രത്യേക ജാ​ഗ്രത നിർദേശം, പോളിങ് ബൂത്തിലേക്ക് വരുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്Heatwave Alert In Palakkad: പാലക്കാട് ജില്ലയിൽ ഉഷ്ണതരം​ഗ സാധ്യതയുള്ളതിനാൽ ജാ​ഗ്രതപാലിക്കണമെന്ന് നിർദേശമുണ്ട്. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പോളിങ് ബൂത്തുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
और पढो »

California Car Crash: ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യംCalifornia Car Crash: ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യംAccident In California: യുഎസിലെ കാലിഫോർണിയയിലുള്ള പ്ലസന്റണിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബം മരിച്ചു. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാർ അപകടത്തിൽ മരിച്ചതെന്നാണ് റിപ്പോർട്ട്.
और पढो »

Fish consumption in India: ഇന്ത്യയിലെ മീൻ കൊതിയന്മാർ ഇവർ! ഏറ്റവും കൂടുതൽ മത്സ്യവിഭവം കഴിക്കുന്നവരുള്ള സംസ്ഥാനം ഇത്Fish consumption in India: ഇന്ത്യയിലെ മീൻ കൊതിയന്മാർ ഇവർ! ഏറ്റവും കൂടുതൽ മത്സ്യവിഭവം കഴിക്കുന്നവരുള്ള സംസ്ഥാനം ഇത്Report about Fish consumption in India: അതായത് ഒരു വർഷത്തിൽ ഒരു വ്യക്തി കഴിക്കുന്നത് 20 കിലോയിൽ അധികം മീനാണ്.അയല, മത്തി, നത്തോലി, കിളിമീൻ തുടങ്ങിയ മത്സ്യങ്ങളാണ് കൂടുതലായി കഴിക്കുന്നത്.
और पढो »



Render Time: 2025-02-13 19:14:19