പാലക്കാട് തിരഞ്ഞെടുപ്പ്
Palakkad By Election : പാലക്കാട് തിരഞ്ഞെടുപ്പിന് കോൺഗ്രസ് കള്ളപ്പണം എത്തിച്ചെന്ന് സിപിഎം; നേതാക്കൾ താമസിച്ച ഹോട്ടലിൽ പോലീസ് പരിശോധന
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽമുറികളിൽ പോലീസ് പരിശോധന. പോലീസിന്റെ പരിശോധനയെ തുടർന്ന് ഹോട്ടലിലും പുറത്തും സിപിഎം-കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടി. സ്ഥലത്ത് സംഘർഷാവസ്ഥ. തിരഞ്ഞെടുപ്പിനായി കോൺഗ്രസ് അനധികൃത പണം എത്തിച്ചെന്ന വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.
'അപമാനിക്കപ്പെട്ടിടത്തേക്ക് പോകില്ല'; സി കൃഷ്ണകുമാറിനെതിരെ സന്ദീപ് വാര്യർ, ബിജെപി വിടുമോയെന്നതിലും പ്രതികരണം
Palakkad By Election 2024 പാലക്കാട്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Palakkad Byelection: പോരാട്ടം പാർട്ടിക്കകത്തെ പുഴുക്കൾക്കും പ്രാണികൾക്കും വേണ്ടി; പാലക്കാട് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് എ.കെ ഷാനിബ്പാലക്കാട് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എ.കെ ഷാനിബ്.
और पढो »
Palakkad Byelection: പാലക്കാട്ടെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; കോൺഗ്രസ് നേതാവ് കെ.എ സുരേഷ് പാർട്ടി വിട്ടുകോൺഗ്രസ് നേതാവ് കെ.എ സുരേഷ് പാർട്ടി വിട്ടു
और पढो »
Kerala bypolls 2024: പാലക്കാട് കോൺഗ്രസിന് വീണ്ടും തിരിച്ചടി: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എകെ ഷാനിബ് പാർട്ടി വിട്ടുകോൺഗ്രസും ആർഎസ്എസും തമ്മിൽ പാലക്കാട്-വടകര-ആറന്മുള കരാർ ഉണ്ടെന്ന് ഷാനിബ് ആരോപിച്ചു.
और पढो »
Wayanad Byelection 2024: കന്നിയങ്കത്തിന് തുടക്കമിട്ട് പ്രിയങ്ക; നാമനിർദ്ദേശ പത്രിക സമർപ്പിച്ചുരാജ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിമാരും എംപിമാരും മറ്റ് ദേശീയ-പ്രാദേശിക നേതാക്കളും റോഡ് ഷോയിൽ പങ്കെടുത്തു
और पढो »
Chelakkara Assembly By Election 2024: നിലനിർത്താൻ സിപിഎം, പിടിച്ചെടുക്കാൻ കോൺഗ്രസ്, വോട്ട് വിഹിതം കൂട്ടാൻ ബിജെപി; പൊടിപാറി ചേലക്കരയിലെ പ്രചരണംചേലക്കര ഉപതെരഞ്ഞെടുപ്പ്
और पढो »
Palakkad Accient: പാലക്കാട് കാറും ലോറിയും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർക്ക് ദാരുണാന്ത്യം!Kalladikode Accident: ഇന്നലെ രാത്രിയാൻ അപകടം നടന്നത്. മൂന്നുപേർ സംഭവ സ്ഥലത്തുവച്ചും രണ്ടുപേർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു.
और पढो »