Panoor Vishnupriya murder case: വിഷ്ണുപ്രിയ കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ

Vishnupriya Murder Case समाचार

Panoor Vishnupriya murder case: വിഷ്ണുപ്രിയ കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ
Vishnupriya Murder Case Verdict
  • 📰 Zee News
  • ⏱ Reading Time:
  • 52 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 27%
  • Publisher: 63%

Vishnupriya murder case verdict: പ്രണയനൈരാശ്യത്തിന്റെ പകയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ ശ്യാംജിത്ത് വിഷ്ണുപ്രിയയെ കൊലപ്പെടുത്തുകയായിരുന്നു.

പ്രതി ആയുധം വാങ്ങിയതിന്റെയും പാനൂരിൽ എത്തിയതിന്റെയും സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായക തെളിവായി

വിഷ്ണുപ്രിയയുടെ സുഹൃത്തിനെ വധിക്കാനും ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നുവെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തിBenefits of eating Musk Melon: ദിവസവും രാവിലെ ഷമാം ഇങ്ങനെ കഴിക്കൂ...! നിങ്ങളുടെ ഈ അസുഖങ്ങളോട് ​ഗുഡ്ബൈ പറയൂAuspicious Dreams: നല്ല കാലം വരും, ജീവിതം മാറി മറിയും...

വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവ് ശിക്ഷ വിധിച്ചു. രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണമെന്ന് വിധിച്ചിട്ടുണ്ട്. വിധിയിൽ സന്തോഷമുണ്ടെന്നും തൃപ്തികരമാണെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു.

സംഭവത്തിൽ ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രണയനൈരാശ്യത്തിന്റെ പകയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ ശ്യാംജിത്ത് വിഷ്ണുപ്രിയയെ കൊലപ്പെടുത്തുകയായിരുന്നു.29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലാകെ ഉണ്ടായിരുന്നത്. വിഷ്ണുപ്രിയയുടെ വീഡിയോ കോളിലുണ്ടായിരുന്ന പൊന്നാനി സ്വദേശിയായിരുന്നു കേസിലെ പ്രധാന സാക്ഷി. പ്രതി ആയുധം വാങ്ങിയതിന്റെയും പാനൂരിൽ എത്തിയതിന്റെയും സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായക തെളിവായി.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Vishnupriya Murder Case Verdict

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Panoor Vishnupriya Murder: പാനൂർ കൊലപാതകം; പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതിPanoor Vishnupriya Murder: പാനൂർ കൊലപാതകം; പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതിതലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
और पढो »

Pocso Case: മനോരോഗിയായ അമ്മയെ മർദ്ദിച്ച് അവശയാക്കി, പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 30 വർഷം കഠിന തടവ്Pocso Case: മനോരോഗിയായ അമ്മയെ മർദ്ദിച്ച് അവശയാക്കി, പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 30 വർഷം കഠിന തടവ്Pocso case verdict: ആറ്റിങ്ങൾ കരവാരം സ്വദേശിയായ രാജുവിനെ (56) ആണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ആർ രേഖ ശിക്ഷിച്ചത്.
और पढो »

Akhil murder case: കരമന അഖിൽ വധക്കേസ്; മുഖ്യപ്രതി തമിഴ്നാട്ടിൽ പിടിയിൽAkhil murder case: കരമന അഖിൽ വധക്കേസ്; മുഖ്യപ്രതി തമിഴ്നാട്ടിൽ പിടിയിൽKaramana Akhil murder case: അഖിലിനെ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ അഖിൽ എന്ന അപ്പുവിനെ തമിഴ്നാട്ടിലെ വെള്ളിലോഡിൽ നിന്നാണ് പോലീസ് പിടികൂടിയത്.
और पढो »

Nijjar Murder Case: ਨਿੱਝਰ ਦੇ ਕਤਲ ਦੇ ਮਾਮਲੇ ਚ ਚੌਥਾ ਵਿਅਕਤੀ ਗ੍ਰਿਫਤਾਰ, ਸਾਜ਼ਿਸ਼ ਰਚਨ ਦੇ ਇਲਜ਼ਾਮNijjar Murder Case: ਨਿੱਝਰ ਦੇ ਕਤਲ ਦੇ ਮਾਮਲੇ ਚ ਚੌਥਾ ਵਿਅਕਤੀ ਗ੍ਰਿਫਤਾਰ, ਸਾਜ਼ਿਸ਼ ਰਚਨ ਦੇ ਇਲਜ਼ਾਮNijjar Murder Case: ਨਿੱਝਰ ਦੇ ਕਤਲ ਦੇ ਮਾਮਲੇ ਚ ਚੌਥਾ ਭਾਰਤੀ ਗ੍ਰਿਫਤਾਰ, ਸਾਜ਼ਿਸ਼ ਰਚਨ ਦੇ ਇਲਜ਼ਾਮ
और पढो »

Man Found Dead: കിടപ്പുരോഗിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, അന്വേഷണംMan Found Dead: കിടപ്പുരോഗിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, അന്വേഷണംMurder Case: നെടുമ്പാള്‍ വഞ്ചിക്കടവ് റോഡില്‍ കാരിക്കുറ്റി വീട്ടില്‍ സന്തോഷ് (45) ആണ് മരിച്ചത്.
और पढो »

Nijjar Murder Case: നിജ്ജറിന്റെ കൊലപാതകം: കാനഡയിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽNijjar Murder Case: നിജ്ജറിന്റെ കൊലപാതകം: കാനഡയിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽNijjar Murder Case: കഴിഞ്ഞ ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ വെച്ചാണ് നിജ്ജാറെ അജ്ഞാതർ വെടിവെച്ചു കൊന്നത്
और पढो »



Render Time: 2025-02-13 19:08:52