Parliament Winter Session Ends Today; Opposition to Intensify Protests; BJP to Target Rahul Gandhi

Politics समाचार

Parliament Winter Session Ends Today; Opposition to Intensify Protests; BJP to Target Rahul Gandhi
PARLIAMENTPROTESTSAMBEDKAR
  • 📰 Zee News
  • ⏱ Reading Time:
  • 72 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 49%
  • Publisher: 63%

The Winter Session of Parliament is concluding today. The opposition has decided to intensify its protests over the Ambedkar controversy. A meeting of Indian alliance MPs is scheduled for 10:30 am to discuss the issue. Meanwhile, the BJP is reportedly taking steps to strengthen action against the complaint filed by a female MP against Rahul Gandhi.

Parliament Winter Session: പാർലമെന്‍റ് ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം; രാഹുലിനെ കുടുക്കാൻ ബിജെപി!

Rahul Gandhi: രാഹുല്‍ ഗാന്ധിക്കെതിരെ വനിത എംപിയടക്കം നല്‍കിയ പരാതിയില്‍ നടപടികള്‍ ശക്തമാക്കാൻ ബിജെപി നീക്കം നടത്തുന്നുണ്ട്.അംബേദ്കര്‍ വിവാദത്തില്‍ ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട് പുറത്തെ പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ രാവിലെ പത്തരക്ക് ഇന്ത്യ സഖ്യം എംപിമാരുടെ യോഗം ചേരുമെന്നാണ് റിപ്പോർട്ട്Dream InterpretationFinancial Horoscope: കാത്തിരിക്കുന്നത് ലാഭമോ, നഷ്ടമോ; ഓഹരി വിപണിയിൽ ഇന്ന് നിങ്ങളുടെ രാശി എങ്ങനെ?ന്യൂഡൽഹി: പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും. അംബേദ്കര്‍ വിവാദത്തില്‍ ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. പുറത്തെ പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ രാവിലെ പത്തരക്ക് ഇന്ത്യ സഖ്യം എംപിമാരുടെ യോഗം ചേരുമെന്നാണ് റിപ്പോർട്ട്.

ബിജെപി എംപി നല്‍കിയ പരാതിയിൽ ഡൽഹി പോലീസാണ് കേസെടുത്തത്. ഗുജറാത്ത് എംപി ഹേമങ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിഷയത്തിൽ നിയമോപദേശം തേടിയ ശേഷമാണ് പോലീസ് നടപടി. അംബേദ്കര്‍ വിവാദത്തിലെ പ്രതിഷേധത്തിലാണ് പാര്‍ലമെന്‍റ് കവാടത്തില്‍ ഭരണപക്ഷ എംപിമാരും ഇന്ത്യ സഖ്യം എംപിമാരും ഏറ്റുമുട്ടിയത്.

പരിക്കേറ്റ എംപിമാരെ ആര്‍എംഎല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കും വിധം രാഹുല്‍ പെരുമാറിയെന്ന് നാഗാലന്‍ഡിലെ വനിത എംപി ഫാംഗ്നോന്‍ കൊന്യാക് രാജ്യസഭയില്‍ പരസ്യമായി പറയുകയും ചെയര്‍മാന് രേഖാമൂലം പരാതിയും നല്‍കുകയുമുണ്ടായി. ഇതിനിടയിൽ പ്രിയങ്കാ ഗാന്ധിയേയും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയേയും ഭരണപക്ഷ എംപിമാര്‍ തള്ളിയിട്ടെന്ന് കോണ്‍ഗ്രസും ആരോപിച്ചു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

PARLIAMENT PROTESTS AMBEDKAR RAHUL GANDHI BJP

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Parliament Session: संसद में हुई में हुई धक्कामुक्की को लेकर Rahul Gandhi पर भड़के BJP नेताParliament Session: संसद में हुई में हुई धक्कामुक्की को लेकर Rahul Gandhi पर भड़के BJP नेताParliament Session: संसद में हुई में हुई धक्कामुक्की में BJP नेता घायल हुए हैं. उनका आरोप है कि राहुल गांधी ने उनको धक्का मारा जिससे उनको चोट लगी. अब इसको लेकर Shivraj Singh Chauhan और Kiren Rijiju जैसे तमाम BJP नेता Rahul Gandhi पर भड़क उठे हैं.
और पढो »

Rahul Gandhi Lok Sabha Speech: Eklavya की कहानी सुना रहे थे Rahul, BJP सांसद लगाने लगे ठहाकेRahul Gandhi Lok Sabha Speech: Eklavya की कहानी सुना रहे थे Rahul, BJP सांसद लगाने लगे ठहाकेRahul Gandhi Lok Sabha Speech: Eklavya की कहानी सुना रहे थे Rahul Gandhi तभी BJP सांसद लगाने लगे ठहाके
और पढो »

Parliament Winter season 2024: আজ থেকে শুরু শীতকালীন অধিবেশন, আদানি প্রসঙ্গে উত্তাল হতে পারে সংসদ...Parliament Winter season 2024: আজ থেকে শুরু শীতকালীন অধিবেশন, আদানি প্রসঙ্গে উত্তাল হতে পারে সংসদ...Winter session starts from today Parliament may be in chaos regarding Adani
और पढो »

Parliament में गूंजा OCCRP मुद्दा, BJP सांसद ने उठाया विदेशी साजिश से पर्दा, विपक्ष पर देते नहीं बना जवाब!Parliament में गूंजा OCCRP मुद्दा, BJP सांसद ने उठाया विदेशी साजिश से पर्दा, विपक्ष पर देते नहीं बना जवाब!Parliament Winter: OCCRP issue raised in Parliament Sudhanshu Trivedi targeted opposition , Parliament में गूंजा OCCRP मुद्दा, BJP सांसद ने उठाया विदेशी साजिश से पर्दा
और पढो »

Adani, Waqf Laws, Priyanka’s Debut: Opposition-Government Face-Off In Parliament Winter Session Begins TodayAdani, Waqf Laws, Priyanka’s Debut: Opposition-Government Face-Off In Parliament Winter Session Begins TodayOpposition and government set for clash in Parliaments winter session as Congress demands debate on latest Adani Group charges, while the NDA says its open to discussing any issue.
और पढो »

Parliament Scuffle: Rahul Gandhi Accused of Pushing MPs, BJP MP in Critical ConditionParliament Scuffle: Rahul Gandhi Accused of Pushing MPs, BJP MP in Critical ConditionA scuffle erupted in Parliament as Opposition MPs led by Rahul Gandhi protested Amit Shah's remarks on BR Ambedkar. The incident allegedly involved Rahul Gandhi pushing two BJP MPs, resulting in injuries to Pratap Sarangi and Mukesh Rajput. BJP MP Mukesh Rajput is reportedly in serious condition and admitted to the ICU at Delhi's Ram Manohar Lohia (RML) Hospital. Both sides have accused each other of initiating the physical altercation.
और पढो »



Render Time: 2025-02-15 13:33:50