Pathirathri Movie Shooting Completed: സൗബിൻ ഷാഹിർ, നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതമാണ് പറയുന്നത്.
Pathirathri Movie: 'പുഴു'വിന് ശേഷം രതീനയുടെ ' പാതിരാത്രി '; സൗബിൻ ഷാഹിറും നവ്യ നായരും കേന്ദ്ര കഥാപാത്രങ്ങൾ
ഭ്രമയുഗത്തിന് ശേഷം ഷഹനാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്Pathirathri Movie: നവ്യാ നായര്‍ - സൗബിന്‍ ചിത്രം 'പാതിരാത്രി' ടൈറ്റില്‍ ലുക്ക് പുറത്ത്AR Rahman Saira Banu Divorce: വിവാഹമോചനത്തിന് ശേഷം എആർ റഹ്മാൻ സൈറ ബാനുവിന് ജീവനാംശം എത്ര നൽകേണ്ടിവരും?Todays Horoscope: ഇടവ രാശിക്കാർക്ക് ആത്മവിശ്വാസം ഏറും, വൃശ്ചിക രാശിക്കാർക്ക് സമ്മിശ്രദിനം, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മിഥുന രാശിക്കാർ തർക്കങ്ങളിൽ ഏർപ്പെടരുത്, മകര രാശിക്കാർക്ക് പുരോഗതിയുടെ...
മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പിടി സംവിധാനം ചെയ്യുന്ന 'പാതിരാത്രി' ചിത്രീകരണം പൂർത്തിയാക്കി. സൗബിൻ ഷാഹിർ, നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതമാണ് പറയുന്നത്. ഭ്രമയുഗത്തിന് ശേഷം ഷഹനാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 'ഇലവീഴാപൂഞ്ചിറ'ക്ക് ശേഷം ഷാജി മാറാട് രചന നിർവഹിക്കുന്ന ചിത്രമാണ് 'പാതിരാത്രി'. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി അബ്ദുൾ നാസറാണ് ചിത്രം നിർമിക്കുന്നത്.ആൻ അഗസ്റ്റിൻ, ആത്മീയ, സണ്ണി വെയ്ൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സോഹൻ സീനുലാൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Pathirathri Movie Soubin Shahir Navya Nair സൗബിൻ ഷാഹിർ നവ്യ നായർ പാതിരാത്രി
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
8th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത...ശമ്പളത്തിൽ 52% വർദ്ധനവുണ്ടായേക്കാം!8th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതാ ഒരു സന്തോഷ വാർത്ത. എട്ടാം ശമ്പള കമ്മീഷൻ രൂപീകരണത്തിന് ശേഷം ഇവർക്ക് 52% വരെ ശമ്പള വർദ്ധനവ് ലഭിക്കുമെന്ന് പ്രതീക്ഷ
और पढो »
EP Jayarajan Autobiography Row: ഇപി ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകിയേക്കുംEP Jayarajan Autobiography Controversy: ഇപിയെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറ്റിയ ശേഷം ഇന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുന്നത്.
और पढो »
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിൻ്റെ മരണം: കുടുംബത്തിൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തുംKannur ADM Naveen Babu Death: ഇതാദ്യമായാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച ശേഷം ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നത്.
और पढो »
Kerala rain alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്ഇത്തവണ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
और पढो »
Ashwini Kumar Murder Case: അശ്വിനി കുമാർ വധക്കേസ്; 13 എൻഡിഎഫ് പ്രവർത്തകരെ വെറുതെവിട്ടുഅശ്വിനി കുമാർ വധക്കേസിൽ 19 വർഷത്തിന് ശേഷം വിധി
और पढो »
Kerala Rain Alert: സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു; 6 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Weather Report: സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
और पढो »