Question Paper Leaked: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കൊടുവള്ളി ആസ്ഥാനമായുള്ള എം എസ് സൊല്യൂഷന്‍സിനെ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമായതോടെ വിശദീകരണവുമായി സിഇഓ എം ഷുഹൈബ് രംഗത്തു വന്നിരു
ന്നു.ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊല്യൂഷൻസ് അധികൃതരെ നോട്ടീസ് നൽകി വിളിപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച് Question Paper Leaked : ചോദ്യ പേപ്പർ ചോർച്ച; ഏഴ് പേരുടെ മൊഴിയെടുത്തു, അന്വേഷണം അധ്യാപകരിലേക്കുംFinancial Horoscope: കാത്തിരിക്കുന്നത് ലാഭമോ, നഷ്ടമോ; ഓഹരി വിപണിയിൽ ഇന്ന് നിങ്ങളുടെ രാശി എങ്ങനെ?Gold Rate Today: ആഭരണപ്രേമികൾക്ക് വീണ്ടും ആശ്വാസം! ഇന്ന് സ്വർണത്തിന് കുറഞ്ഞത് ഇത്രയും...
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊല്യൂഷൻസ് അധികൃതരെ നോട്ടീസ് നൽകി വിളിപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച് സംഘം. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേരത്തെ പരാതി നൽകിയ അധ്യാപകരുടെയും മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് ഈ നീക്കം.കൂടാതെ മറ്റു സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇവയുമായി സഹകരിക്കുന്ന അധ്യാപകരുടെ മൊഴി കൂടി രേഖപ്പെടുത്താനാണ് നിലവിലെ നീക്കം.
ഇതിനിടയിൽ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കൊടുവള്ളി ആസ്ഥാനമായുള്ള എം എസ് സൊല്യൂഷന്‍സിനെ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമായതോടെ വിശദീകരണവുമായി സിഇഓ എം ഷുഹൈബ് രംഗത്തു വന്നിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളുടെ പേരില്‍ പരാതി വന്നിട്ടുണ്ടെങ്കിലും ക്രൂശിക്കപ്പെടുന്നത് എം എസ് സൊല്യൂഷന്‍സ് മാത്രമാണെന്ന് എംഎസ് സൊല്യൂഷൻസിന്റെ സിഇഒ ഷുഹൈബ് ആരോപിച്ചു.
Question Paper Leaked Directorate Of General Education MS Solutions Crime Branch Investigation Christmas Exam V Sivankutty Question Paper Leak Case
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Question Paper Leaked : ചോദ്യ പേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻ സിഇഒയുടെ മൊഴി രേഖപ്പെടുത്തുംചോദ്യ പേപ്പർ ചോർച്ചയിൽ എംഎസ് സൊല്യൂഷൻ സിഇഒയുടെ മൊഴി രേഖപ്പെടുത്തും : MS Solutions CEO Statement Will Be Recorded In Question Paper Leaked Issue
और पढो »
Question Paper Leaked: ചോദ്യ പേപ്പർ ചോർച്ച; ഏഴ് പേരുടെ മൊഴിയെടുത്തു, അന്വേഷണം അധ്യാപകരിലേക്കുംചോദ്യപേപ്പർ ചോർച്ചയിൽ ഏഴ് പേരുടെ മൊഴി എടുത്തു : Question Paper Leaked Crime Branch take statements of seven people
और पढो »
Question Paper Leaked: ചോദ്യ പേപ്പർ ചോർച്ച; കെ.എസ്.യു പ്രതിഷേധ മാർച്ചിൽ സംഘർഷംകെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം : Clashes in KSU State Committee March
और पढो »
Question Paper Leaked: ചോദ്യപേപ്പർ ചോർച്ച അതീവ ഗൗരവമുള്ളത്; യൂട്യൂബ് ചാനലുകൾക്കെതിരെ കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രിചോദ്യ പേപ്പർ ചോർച്ചയിൽ കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി : strict action will be taken against youtube channel on question paper leak controversy
और पढो »
Question Paper Leaked: MS Solution Clarifies Video ContentMS Solution, an educational institution in Koduvally, has responded to allegations of leaking the question paper for the Christmas examinations of SSLC and Plus One classes. They claim that the leaked video was prepared by reviewing possible questions from other online platforms and not the actual question paper. They state that the video was created on the day before the exam at night and contained double the number of questions compared to other online platforms. They are cooperating with the investigation and requesting that other online platforms also be investigated.
और पढो »
University Exam: यूनिवर्सिटी ने हाथ से लिखकर दिया संस्कृत का क्वेश्चन पेपर तो अंग्रेजी के की बना दी पर्चीHNGU Question Paper: एमए सेमेस्टर 3 संस्कृत भाषा का पेपर था. पेपर एक ही पेज के दोनों तरफ हाथ से लिखा हुआ था.
और पढो »