ഒളിവിലുള്ള രണ്ടാം പ്രതി സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദ്രനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Kaliyikkavila Murder: ഗൂഡാലോചനയിൽ പൂവാർ പൂങ്കുളം സ്വദേശിയായ പ്രദീപ് ചന്ദ്രനും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽSurya Shukra Yuti
Surya Shukra Yuti: 5 വർഷങ്ങൾക്ക് ശേഷം കർക്കടകത്തിൽ സൂര്യ-ശുക്ര സംയോഗം; ഈ രാശിക്കാർക്കിനി വച്ചടി വച്ചടി ഉയർച്ച!Budh Shukra Yuti: ശുക്ര-ബുധ സംയോഗത്താൽ ലക്ഷ്മീ നാരായണ രാജയോഗം; ഈ രാശിക്കാർക്കിനി രാജകീയ ജീവിതം!Grah Gochar In July: ജൂലൈയിൽ ഗ്രഹ സംഗമം; ഈ രാശിക്കാർക്ക് പുതിയ ജോലിക്കൊപ്പം ധനനേട്ടവും! തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായതായി റിപ്പോർട്ട്. ഗൂഡാലോചനയിൽ പൂവാർ പൂങ്കുളം സ്വദേശിയായ പ്രദീപ് ചന്ദ്രനും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. കൊലപാതകം സുനിലും പ്രേമചന്ദ്രനും അമ്പിളിയും ചേർന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ കേസിലെ മുഖ്യപ്രതി അമ്പിളിയെ കൊല ചെയ്യാൻ കൊണ്ടുവിട്ടത് താനും സുനിലും കൂടിയാണെന്ന് പ്രേമചന്ദ്രൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂAccident: ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടി വീണ് യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് മലപ്...MoviesBus Accident: കോഴിക്കോട്-ബംഗളൂരു കർണാടക കെഎസ്ആർടിസി ബസ് അപകടം; നിരവധി പേർക്ക് പരിക്ക്Marijuana Seized: ഒളിവില്‍ കഴിഞ്ഞിരുന്ന കഞ്ചാവ് കേസ് പ്രതി പിടിയിൽ; പരിശോധനയിൽ ഒരു കിലോയിലധി...
Kaliyikkavila Thiruvananthapuram Native One More Arrested Kerala Crime News Crime News Murder Case
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kaliyikkavila Murder: ക്വാറി ഉടമയുടെ കൊലപാതകം; ‘ഗുണ്ടാസംഘം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ10 ലക്ഷം രൂപയുമായാണ് വീട്ടിൽ നിന്നും ദീപു ഇറങ്ങിയത്. ഈ പണം കാറിൽ നിന്നും കാണാതായിട്ടുണ്ട്. അതേസമയം പണം ആവശ്യപ്പെട്ട് ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കൊല്ലപ്പെട്ട എസ് ദീപുവിന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ.
और पढो »
Trithala SI Attacked Case: തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്: ഒരാൾ കൂടി പിടിയിൽതൃത്താലയില്‍ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായതായി റിപ്പോർട്ട്. വാഹനം ഓടിച്ചിരുന്ന 19 കാരന്‍ അലന്റെ സുഹൃത്തും ഒറ്റപ്പാലം സ്വദേശിയുമായ അജീഷാണ് പിടിയിലായത്.
और पढो »
Drugs Seized in Wayanad: എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമം; വയനാട്ടിൽ ഒരാൾ പിടിയിൽഇയാൾ കേരളത്തിലേക്ക് സ്ഥിരം ലഹരി കടത്താറുള്ള ആളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
और पढो »
Mavelikkara Murder Case: ക്വട്ടേഷൻ നൽകിയ വനിതാ സുഹൃത്ത് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ!സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ മാവേലിക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
और पढो »
Palakkad Murder Case: ഗർഭിണിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ!Crime News: സംഭവത്തെ തുടർന്ന് തമിഴ്നാട്ടിലേക്ക് 2 മക്കളുമായി രക്ഷപ്പെട്ട ഭർത്താവ് നിഖിലിനെ സേലത്തു വച്ച് തമിഴ്നാട് പോലീസ് പിടികൂടുകയായിരുന്നു.
और पढो »
TP Chandrasekharan murder case: ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ്; പ്രക്ഷുബ്ധമായി നിയമസഭ, മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമൂന്ന് പ്രതികൾ മാത്രമല്ലെന്നും നാലാമതൊരാൾ കൂടി ഉണ്ടെന്നും നാല് പ്രതികൾക്കും ശിക്ഷായിളവ് നൽകാനാണ് സർക്കാർ ശ്രമമെന്നും വിഡി സതീശൻ ആരോപിച്ചു.
और पढो »