Renjith Israel: അർജുനെ രക്ഷിക്കാൻ ഓടിയെത്തി, സ്വന്തം ജീവൻ പണയപ്പെടുത്തി; തോറ്റുപോയവനല്ല രഞ്ജിത് ഇസ്രായേൽ

Renjith Israel समाचार

Renjith Israel: അർജുനെ രക്ഷിക്കാൻ ഓടിയെത്തി, സ്വന്തം ജീവൻ പണയപ്പെടുത്തി; തോറ്റുപോയവനല്ല രഞ്ജിത് ഇസ്രായേൽ
ArjunShirur Landslideരഞ്ജിത് ഇസ്രായേൽ
  • 📰 Zee News
  • ⏱ Reading Time:
  • 70 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 41%
  • Publisher: 63%

Cyber attack against Renjith Israel: അർജുന് വേണ്ടി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ ഇന്ന് സൈബർ ആക്രമണത്തിന് ഇരയാകുകയാണ് രഞ്ജിത് ഇസ്രായേല്‍ എന്ന 33കാരനായ രക്ഷാപ്രവര്‍ത്തകന്‍.

Renjith Israel : അർജുനെ രക്ഷിക്കാൻ ഓടിയെത്തി, സ്വന്തം ജീവൻ പണയപ്പെടുത്തി; തോറ്റുപോയവനല്ല രഞ്ജിത് ഇസ്രായേൽ

33കാരനായ രഞ്ജിത് പല ദേശീയ ദുരന്തങ്ങളിലും രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ട്.

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ വ്യക്തിയാണ് രഞ്ജിത് ഇസ്രായേല്‍. മണ്ണിടിഞ്ഞ ഭാഗത്ത് സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് രഞ്ജിത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രഞ്ജിത് എത്തിയതോടെ അര്‍ജുനെ കണ്ടെത്താനാകും എന്ന മലയാളികളുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നിരുന്നു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ കാര്യങ്ങള്‍ മറ്റൊരു തരത്തിലേയ്ക്കാണ് ചെന്നെത്തിയത്.

ഇന്ന് സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുകയാണ് രഞ്ജിത് ഇസ്രായേല്‍ എന്ന 33കാരനായ രക്ഷാപ്രവര്‍ത്തകന്‍. അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം ശക്തമായി തുടരുകയാണ്. ലോറി കരയിലെ മണ്ണിനടിയില്‍ തന്നെ ഉണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്ന പറഞ്ഞതാണ് എല്ലാ വിമര്‍ശനങ്ങള്‍ക്കും കാരണം. അര്‍ജുന്റെ കുടുംബവും ആദ്യം മുതല്‍ തന്നെ ലോറി കരയില്‍ തന്നെ ഉണ്ടാകും എന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്തിരുന്നു.

ഷിരൂരിലേയ്ക്ക് എത്തുന്നതിന് മുമ്പ് രാജ്യത്തെ നടുക്കിയ പല ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായ വ്യക്തിയാണ് രഞ്ജിത് ഇസ്രായേല്‍. 2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ മേഘ വിസ്‌ഫോടനം, 2018ല്‍ കേരളത്തെ ഞെട്ടിച്ച പ്രളയം, 2019ലെ കവളപ്പാറ ഉരുള്‍പൊട്ടല്‍, 2020ലെ പെട്ടിമുടി ഉരുള്‍പൊട്ടല്‍, 2021ല്‍ ഉത്തരാഖണ്ഡിലുണ്ടായ തപോവന്‍ ടണല്‍ ദുരന്തം, ഉത്തരാഖണ്ഡിലെ ചാര്‍ധാം തീര്‍ത്ഥാടന പാതയിലെ തുരങ്കത്തില്‍ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം എന്നിവയിലെല്ലാം രഞ്ജിത് ഇസ്രായേല്‍ പങ്കാളിയായിരുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Arjun Shirur Landslide രഞ്ജിത് ഇസ്രായേൽ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Thrissur: തൃശൂരിൽ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചുThrissur: തൃശൂരിൽ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചുമതിലിന് താഴെ കളിച്ചു കൊണ്ടിരുന്നപ്പോൾ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. കുട്ടിയെ തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
और पढो »

Arjun Rescue operations day 10: ഇന്നത്തെ തിരച്ചിൽ നിർണായകം; അർജുനെ കണ്ടെത്തലിന് പ്രഥമ പരിഗണന!Arjun Rescue operations day 10: ഇന്നത്തെ തിരച്ചിൽ നിർണായകം; അർജുനെ കണ്ടെത്തലിന് പ്രഥമ പരിഗണന!Arjun Rescue Operation Day 10: അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തിലേക്കെന്ന് റിപ്പോർട്ട്. ഇന്ന് രാവിലെ പത്താംദിനത്തിലെ ദൗത്യം പുനരാരംഭിക്കും
और पढो »

Rescue operations for Arjun on day 8:‌ പ്രതീക്ഷ കൈവിടാതെ; അർജുനെ കാണാതായിട്ട് എട്ടു ദിവസംRescue operations for Arjun on day 8:‌ പ്രതീക്ഷ കൈവിടാതെ; അർജുനെ കാണാതായിട്ട് എട്ടു ദിവസംShirur landslide: പുഴയിൽ കനത്ത ഒഴുക്കാണ് ഉള്ളത്. സിഗ്നൽ കിട്ടിയ സ്ഥലത്ത് നാവികസേന ഇന്ന് വിശദമായ തിരച്ചിൽ നടത്തുമെന്നാണ് റിപ്പോർട്ട്
और पढो »

Rescue operations for Arjun on day 6:‌ അർജുനെ തിരയാൻ ഇന്ന് സൈന്യം ഇറങ്ങും; പ്രാർത്ഥനയോടെ കേരളംRescue operations for Arjun on day 6:‌ അർജുനെ തിരയാൻ ഇന്ന് സൈന്യം ഇറങ്ങും; പ്രാർത്ഥനയോടെ കേരളംIndian Army is all set to search for Arjun: രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സാന്നിധ്യം ഉടൻ ഉറപ്പാക്കണമെന്ന അർജുന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കർണാടക സർക്കാരിന്റെ നടപടി.
और पढो »

Kerala man missing: അർജുനെ കാത്ത് കേരളം; തിരച്ചിൽ അഞ്ചാം ദിവസം, റഡാർ എത്തിച്ചുKerala man missing: അർജുനെ കാത്ത് കേരളം; തിരച്ചിൽ അഞ്ചാം ദിവസം, റഡാർ എത്തിച്ചുRescue operations for Arjun on day 5: ബെംഗളൂരുവിൽ നിന്ന് എത്തിച്ച റഡാർ ഉപയോഗിച്ച് അർജുൻ ഓടിച്ചിരുന്ന ലോറി ട്രാക്ക് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്.
और पढो »

War in Gaza: इजरायल ने गाजा के शरणार्थी शिविर एक हफ्ते में 63 बार की बमबारी, 91 की मौत, 251 घायलWar in Gaza: इजरायल ने गाजा के शरणार्थी शिविर एक हफ्ते में 63 बार की बमबारी, 91 की मौत, 251 घायलIsrael Hamas War: हमास द्वारा संचालित गाजा सरकार इजरायली सेना की ये बमबारी नुसेरात के केंद्रीय गाजा शरणार्थी शिविर पर हुई है जिसमें 250,000 लोग रह रहे हैं.
और पढो »



Render Time: 2025-02-19 13:15:25