Rescue operations for Arjun on day 9:‌ അര്‍ജുനായി തിരച്ചിൽ ഒൻപതാം നാളിലേക്ക്; ഇന്ന് ഐബോഡ് എത്തിച്ച് തിരച്ചിൽ നടത്തും

Arjun Missing Case समाचार

Rescue operations for Arjun on day 9:‌ അര്‍ജുനായി തിരച്ചിൽ ഒൻപതാം നാളിലേക്ക്; ഇന്ന് ഐബോഡ് എത്തിച്ച് തിരച്ചിൽ നടത്തും
Rescue Operation ContinuesKarnataka. Uttara KannadaKarnataka NH Accident
  • 📰 Zee News
  • ⏱ Reading Time:
  • 50 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 33%
  • Publisher: 63%

Arjun Missing Incident: ദൗത്യത്തിന്റെ ഭാഗമാകാൻ വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥൻ എം ഇന്ദ്രബാലനും എത്തിയിട്ടുണ്ട്

Rescue operations for Arjun on day 9:‌ അര്‍ജുനായി തിരച്ചിൽ ഒൻപതാം നാളിലേക്ക്; ഇന്ന് ഐബോഡ് എത്തിച്ച് തിരച്ചിൽ നടത്തും

Shirur landslide: ദൗത്യത്തിന്റെ ഭാഗമാകാൻ വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥൻ എം ഇന്ദ്രബാലനും എത്തിയിട്ടുണ്ട്ഇന്ന് ഐബോഡ് എത്തിച്ച് കര-നാവിക സേനകൾ തിരച്ചിൽ നടത്തുംShirur landslide: അർജുൻ ഇപ്പോഴും കാണാമറയത്ത്; നേവിയ്ക്കും സൈന്യത്തിനും വെല്ലുവിളിയായി ​ഗം​ഗാവലി പുഴToday's horoscope: ശനിയുടെ രാശിയിൽ ചന്ദ്രൻ്റെ സംക്രമണം ഈ രാശിക്കാർ ഇന്ന് സൂക്ഷിക്കണം, അറിയാം ഇന്നത്തെ രാശിഫലം!Jupiter Transit: സ്ഥാനമാനങ്ങൾ, സാമ്പത്തിക നേട്ടം; ഈ രാശികളെ കാത്തിരിക്കുന്നത് മഹത്തായ നേട്ടങ്ങൾNimisha Sajayan: കാട്ടരുവിയിൽ...

ഷിരൂര്‍: ഉത്തര കന്നഡയിലെ ഷിരൂരിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവ‍റും കോഴിക്കോട് സ്വദേശിയുമായ അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തിരച്ചിൽ തുടരും. ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്ന് നടത്തുമെന്നാണ് റിപ്പോർട്ട്.ദൗത്യത്തിന്റെ ഭാഗമാകാൻ വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥൻ എം ഇന്ദ്രബാലനും എത്തിയിട്ടുണ്ട്. കര, നാവിക സേനകൾ ചേര്‍ന്നാണ് തിരച്ചിൽ നടത്തുന്നത്. നദിക്കരയിൽ നിന്ന് 40 മീറ്റർ അകലെയാണ് സോണാർ സിഗ്നൽ ലഭിച്ചതിന്നാൻ റിപ്പോർട്ട്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Rescue Operation Continues Karnataka. Uttara Kannada Karnataka NH Accident

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Rescue operations for Arjun on day 8:‌ പ്രതീക്ഷ കൈവിടാതെ; അർജുനെ കാണാതായിട്ട് എട്ടു ദിവസംRescue operations for Arjun on day 8:‌ പ്രതീക്ഷ കൈവിടാതെ; അർജുനെ കാണാതായിട്ട് എട്ടു ദിവസംShirur landslide: പുഴയിൽ കനത്ത ഒഴുക്കാണ് ഉള്ളത്. സിഗ്നൽ കിട്ടിയ സ്ഥലത്ത് നാവികസേന ഇന്ന് വിശദമായ തിരച്ചിൽ നടത്തുമെന്നാണ് റിപ്പോർട്ട്
और पढो »

Amayizhanchan Canal Joy Missing: ജോയിക്കായുള്ള മൂന്നാം ദിന തിരച്ചിൽ ആരംഭിച്ചു; സോണാർ വഴി ദൃശ്യങ്ങൾ ശേഖരിക്കുന്നുAmayizhanchan Canal Joy Missing: ജോയിക്കായുള്ള മൂന്നാം ദിന തിരച്ചിൽ ആരംഭിച്ചു; സോണാർ വഴി ദൃശ്യങ്ങൾ ശേഖരിക്കുന്നുJoy Missing Case: ജോയിക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ആരംഭിച്ചിരിക്കുകയാണ്. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ രാവിലെ ആറരയോടെ ആരംഭിച്ചു
और पढो »

Kerala man missing: അർജുനെ കാത്ത് കേരളം; തിരച്ചിൽ അഞ്ചാം ദിവസം, റഡാർ എത്തിച്ചുKerala man missing: അർജുനെ കാത്ത് കേരളം; തിരച്ചിൽ അഞ്ചാം ദിവസം, റഡാർ എത്തിച്ചുRescue operations for Arjun on day 5: ബെംഗളൂരുവിൽ നിന്ന് എത്തിച്ച റഡാർ ഉപയോഗിച്ച് അർജുൻ ഓടിച്ചിരുന്ന ലോറി ട്രാക്ക് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്.
और पढो »

Rescue operations for Arjun on day 6:‌ അർജുനെ തിരയാൻ ഇന്ന് സൈന്യം ഇറങ്ങും; പ്രാർത്ഥനയോടെ കേരളംRescue operations for Arjun on day 6:‌ അർജുനെ തിരയാൻ ഇന്ന് സൈന്യം ഇറങ്ങും; പ്രാർത്ഥനയോടെ കേരളംIndian Army is all set to search for Arjun: രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സാന്നിധ്യം ഉടൻ ഉറപ്പാക്കണമെന്ന അർജുന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കർണാടക സർക്കാരിന്റെ നടപടി.
और पढो »

Murder: പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു; രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ഊർജിതംMurder: പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു; രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ഊർജിതംഒഡീഷ സ്വദേശി അഞ്ജന നായിക്കാണ് ആകാശിനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടത്. ഒരേ കെട്ടിടത്തിലാണ് ഇരുവരും താമസിച്ചിരുന്നത്.
और पढो »

Shirur landslide: അർജുൻ ഇപ്പോഴും കാണാമറയത്ത്; നേവിയ്ക്കും സൈന്യത്തിനും വെല്ലുവിളിയായി ​ഗം​ഗാവലി പുഴShirur landslide: അർജുൻ ഇപ്പോഴും കാണാമറയത്ത്; നേവിയ്ക്കും സൈന്യത്തിനും വെല്ലുവിളിയായി ​ഗം​ഗാവലി പുഴRescue operations for Arjun on day 8:‌ കഴിഞ്ഞ ദിവസം നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷം കരയിൽ ലോറിയില്ല എന്ന നിഗമനത്തിലേയ്ക്ക് സൈന്യം എത്തിയിരുന്നു.
और पढो »



Render Time: 2025-02-14 02:14:51